Thursday, 28 February 2019

SSLC Model Examination 2019 - Question Papers and Answer Keys

SSLC Model Exam 2019 : പരീക്ഷയുടെ ചോദ്യങ്ങളും ഉത്തര സൂചികകളുമാണ് ലഭ്യമാകുന്ന മുറക്ക് ഈ പോസ്റ്റിൽ നൽകുന്നത്. ഉത്തരസൂചികകൾ ഈ പോസ്റ്റിൽ നൽകുന്നതിന് അവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക... 

 ചോദ്യ പേപ്പറുകൾ സ്കാൻ ചെയ്ത് അയച്ചു തന്നത് ടി എസ് എസ്സിലെ അനധ്യാപക ജീവനക്കാരനായ ശ്രീ ശഫീഖ് ആണ്. അദ്ദേഹത്തോടും ഉത്തരസൂചികകൾ തയ്യാറാക്കി അയച്ചുതരുന്ന അധ്യാപകരോടും നന്ദി അറിയിക്കുന്നു.


         Answer key  (by Faisal vafa, GHSS Chalissery)

Monday, 25 February 2019

Claas X ICT Easy Theory Notes


പത്താം ക്ലാസ് ഐ സി റ്റി മുഴുവന്‍ തിയറി നോട്സും ലളിതമായി തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍.
സാറിനു നന്ദി. 
ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോ‍ഡ് ചെയ്യാം..

Saturday, 16 February 2019

SSLC MUKULAM QUESTION PAPERS 2019 BY DIET KANNUR & Malappuram District Panchayat Vijayabheri Question Pool - Mathematics

JITHESH J,
AKGSGHSS  PERALASSERY 
KANNUR
   എസ് എസ് എൽ സി പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിധത്തിൽ ചില ചോദ്യശേഖരങ്ങൾ പങ്കുവെക്കുകയാണ് പെരളശ്ശേരി AKGS GHS സ്കൂളിലെ അധ്യാപകൻ ശ്രീ ജിതേഷ് സർ പങ്കു വെക്കുന്നത്.
   കണ്ണൂർ ജില്ലാപഞ്ചായത്തിൻറെ മുകുളം, മലപ്പുറം ജില്ലാപഞ്ചായത്തിൻറെ വിജയഭേരി ചോദ്യശേഖരങ്ങളാണ് ഇവിടെ നൽകുന്നത്.
ജിതേഷ്  സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു...




  • MUKULAM MODEL QUESTION PAPER FEB -2019

Friday, 15 February 2019

Orbit Booklet - SSLC Study Materials

    ബ്ലോഗുകളുള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യപ്പെട്ട SSLC പഠനവിഭവങ്ങളില്‍ ഒന്നാം ഭാഷയും ഐ.റ്റിയും ഒഴികെയുള്ളവ മുഴുവന്‍ ഓരോ ടേമിലേക്ക് മാറ്റി കുട്ടികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തു നല്‍കുവാനായി കൊണ്ടോട്ടി ഓര്‍ബിറ്റ് എന്ന സ്ഥാപനം തയ്യാറാക്കിയ രണ്ട് ടേമിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയുടെ pdf നാല് ഫയലുകള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ മൂന്നാം ഭാഗം കൂടി ഈ പോസ്റ്റില്‍ നല്‍കുകയാണ് 

 കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ  ഈ പഠന വിഭവങ്ങള്‍ പങ്കു വെക്കുന്നത് . റഷീദ് സാറിനും ഓര്‍ബിറ്റ് കൊണ്ടോട്ടി എന്ന സ്ഥാപനത്തിനും നന്ദി....
___________________________________
______________________________________

Tuesday, 12 February 2019

SSLC ICT Model Exam 2019 - Practical Questions

  
   ഈ വർഷത്തെ ICT പരീക്ഷക്ക് ചോദിച്ച പ്രാക്റ്റിക്കൽ  ചോദ്യങ്ങളുടെ സമാഹാരമാണ് മുക്കം MKH MMO VHSS ലെ അധ്യാപിക ശ്രീമതി ധന്യ ഇവിടെ പങ്കുവെക്കുന്നത്. ധന്യ ടീച്ചർക്ക് നന്ദി...

Sunday, 10 February 2019

STD X SOCIAL SCIENCE STUDY NOTES FOR ALL CHAPTERS (English Medium)


Here, MAHABOOB.M, CHMHSS POOKOLATHUR, MALAPPURAM is sharing with us SS STUDY NOTES based on SSLC ENGLISH MEDIUM SOCIAL SCIENCE
lessons.
Team Spandanam is grateful to him for this valuable venture...


SSLC English Revision Module by District Panchayat Malappuram



   The revision module for English by District Panchayat Malappuram for SSLC 2016-2017 was applauded by the teaching fraternity. This year, we have a supplementary module. In this module we will revisit some of the important items for examination. Hope the teachers will make use of this along with other modules. 

Special Thanks to Sri Zainul Abid Sir of VPKMMHSS Puthur Pallikkal for sharing this module with us...

Friday, 8 February 2019

Model Question Paper for Social Science


Here, Sri Jithin Jose HSA Ansar English Medium School Karuvampoyil, Koduvalli is sharing with us a model Question paper for SSLC Social Science prepared based on the format & weightage given in the last year question paper. It would be helpful for the students. Team Spandanam is grateful to him for this venture.



Social Science Model Question Paper - Malayalam & English Media


  SSLC വിദ്യാർത്ഥികൾക്ക് റിവിഷന് ഉപയോഗപ്പെടുത്താവുന്ന തരത്തിൽ മലയാളം ഇംഗ്ലീഷ് മീഡിയകളിലായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം മാതൃകാ ചോദ്യപേപ്പറുകളാണ് ചുവടെയുള്ളത്. തയ്യാറാക്കി അയച്ചുതന്ന കണ്ണൂർ മണിക്കടവ് സെൻറ് തോമസ് എച്ച് സ് സ്കൂളിലെ അധ്യാപകൻ ശ്രീ റോബിൻ ജോസഫ് സാറിനു നന്ദി...

Click Here To Download

Monday, 4 February 2019

Mathematics Capsule for SSLC Students - English Medium

   
  Here, Sri Shajir Kalathil of Edarikkode PKMHSS is sharing with us a maths capsule for SSLC students. The file can be used for grasping the lessons easily. Team Spandanam is grateful to him for this venture.



_________________________________

Saturday, 2 February 2019

SSLC English Poems - Appreciation notes in an abridged format & A Worksheet on some Grammar Elements

  
 In this post Sri Mahmud K Pukayoor is sharing with us two valuable materials. One is the 'Appreciation notes in an abridged format' and the other is  ' A Worksheet on some Grammar Elements'. Files can be downloaded from the link below


Download:

Physics Module 10th Standard

Updated on 02.02.2019 
  
  പത്താം ക്‌ളാസ് ഊർജ്ജതന്ത്രം റിവിഷൻ മൊഡ്യൂളുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്. .ആദ്യ രണ്ടു അധ്യായങ്ങൾ ആയ തരംഗ ചലനം ,വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങൾ എന്നിവയാണ് ആദ്യം നൽകുന്നത്. രവി സാറിനു നന്ദി...

High School Social Science - Presentation Files on Last Units


ഹൈസ്കൂൾ സാമൂഹ്യശാസ്ത്രം അവസാന യൂണിറ്റുകളുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകളാണ് ശ്രീ യു സി വാഹിദ് സർ ഇവിടെ പങ്കു വെക്കുന്നത്. 
പ്രത്യേകിച്ച്,  എസ് എസ് എൽ സി സോഷ്യൽ സയൻസ് പരീക്ഷയിലെ പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലും, മാപ്പ് ഫയലും കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാകും..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...

8th Social Science യൂനിറ്റ് 13

സാമൂഹ്യ സംഘങ്ങളും സാമൂഹ്യ നിയന്ത്രണങ്ങളും 
Social group and Social control


9th Social Science I

Towards Brighter Future
നല്ല നാളെയ്ക്കായി


9th Social Science Il
Economic System and Economic Planning
സമ്പദ് വ്യവസ്ഥകളും സാമ്പത്തിക നയങ്ങളും


10 th Social Science I

Sociology: What? Why?
സമൂഹശാസ്ത്രം: എന്ത്? എന്ത് കൊണ്ട്?


10th Social Science II

Cosumer; Protection and Satisfaction
ഉപഭോക്താവ്: സംരക്ഷണവും സംതൃപ്തിയും


Map for 4 score
മാപ് : 4 സ്കോർ


2019 : സോഷ്യൽ സയൻസ് പരീക്ഷ മാറ്റങ്ങൾ ss2019changes.pdf

Final Touch EXAm Tips - SSLC English


  Here is a valuable study material prepared by EXA Education centre Edavanna & Mampad, for the students of 10th Std to prepare for the SSLC English Examination.  We expext that this would be helpful for the sudents