Tuesday, 31 July 2018

A Wall Magazine Based on 'Project Tiger' 10th Std Kerala English Reader


പത്താം തരം ഇംഗ്ലീഷ് രണ്ടാം യൂണിറ്റിലെ "PROJECT TIGER " എന്ന പാഠത്തെ ആസ്പദമാക്കിക്കൊണ്ട് സാധ്യതയുള്ള Discourses ഉൾപ്പെടുത്തി ഒരു ചുമർ പത്ര രൂപത്തിൽ (Size : A3) അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
സുരേഷ് സാറിനു നന്ദി...

Presentation File to Transact the Lesson 'Maternity' - Kerala English Reader Std 9 Unit 2



    In this post Smt. Leena V, GHSS Kodungalloor is sharing with us a Power Point Presentation file that can be used to transact the lesson 'Maternity' in Kerala English Reader Std 9. This would help the teachers to teach in High-Tech Classrooms.




Friday, 27 July 2018

Teaching Manuals - Hindi - Class 8, 9, 10 - Unit 2


   8, 9, 10 ക്ലാസുകളിലെ ഹിന്ദി രണ്ടാം അധ്യായത്തിൻറെ ടീച്ചിംഗ് മാന്വലുകളാണ് പെരുമ്പാലം ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ അശോക് കുമാർ ഇവിടെ പങ്കു വെക്കുന്നത്. അശോക് കുമാർ സാറിനു നന്ദി....
ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് ഫയലുകൾ ഡൌൺലോഡ് ചെയ്യാം



Thursday, 26 July 2018

ICT Worksheets - Std IX - Malayalam and English Media




ഒമ്പതാം ക്ലാസ് ഐ സി ടി പാഠങ്ങളുടെ ചില പ്രാക്റ്റിക്കല്‍ വര്‍ക്ക് ഷീറ്റുകളാണ് (മലയാളം & ഇംഗ്ലീഷ് മീഡിയ) ഈ പോസ്റ്റില്‍ പങ്കു വെക്കുന്നത്. 

മലയാളം മീഡിയം
  1. ICT Unit 1 - Worksheet 1 - പോസ്റ്റർ നിർമ്മാണം 
  2. ICT Unit 1 - Worksheet 2 ലോഗോ തയ്യാറാക്കുന്നത് 
  3. ICT Unit 2 - Worksheet 1 വേഡ് ഡോക്യുമെൻറ് പേജ് ആകർഷകമാക്കൽ
  4. ICT Unit 2 - Worksheet - 2 ചിത്രം, ടേബിൾ ഉൾപെടുത്തല്‍ 
ഇംഗ്ലീഷ്  മീഡിയം

Presentation on 'Structure of Ear'


ജീവശാസ്ത്ര പാഠഭാഗത്തിലെ ചെവിയുടെ ഘടന മനസ്സിലാക്കാൻ സഹായകമായ ഒരു പ്രസൻറേഷൻ ഫയൽ ഇവിടെ പങ്കു വെക്കുകയാണ് ആതിരംപുഴ സെൻറ് അലോഷ്യസ് സ്കൂളിലെ അധ്യാപകൻ ശ്രീ ജെറിൻ വർഗ്ഗീസ്. ജെറിൻ സാറിനു നന്ദി...
ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം

Monday, 23 July 2018

Discourses on 'Project Tiger' and My 'Sister's Shoes' - English - Class 10

   
   Sri Mahmud K Pukyur is sharing with us the discourses based on  'Project Tiger' and My 'Sister's Shoes'. The file can be downloaded from the link below.

Click Here To Download


More from Mahmud Sir

Unit Test Model Question Papers - Physics & Chemistry

  
പത്താം ക്ലാസ് രസതന്ത്രം, ഉർജ്ജതന്ത്രം എന്നിവയുടെ മാസാന്ത പരീക്ഷക്ക് സഹായകമാകുന്ന മാതൃകാ ചോദ്യ പേപ്പറുകളാണ് ശ്രീ രവി പെരിങ്ങോട് ഇവിടെ പങ്കു വെക്കുന്നത്.




Saturday, 21 July 2018

Appolo Mission - അപ്പോളോ ദൌത്യങ്ങളിലൂടെ ഒരു സഞ്ചാരം


അപ്പോളോ ദൌത്യങ്ങളെ അടുത്തറിയാൻ സഹായകമാaകുന്ന ഒരു പ്രസൻറേഷൻ ഫയലാണ് കോട്ടയം ആതിരംപുഴ സെൻ്റ് അലോഷ്യസ് സ്കൂളിലെ അധ്യാപകൻ ശ്രീ തോമസ് എം എഫ് ഈ പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത്. 

 തോമസ് സാറിനു നന്ദി... 

 ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...





More From Sri Thomas MF

Thursday, 19 July 2018

"Learning the Game" a video presentation - Std IX English Unit 1 Lesson 2

Praful.K.C HSA English. GVHSS Cheriazheekal , Karunagappally​ has prepared a video that presents each step of Sachin's being a cricketer. It would help students to understand the lesson 'Learning the Game' in Kerala English Reader Std 9. 

Wednesday, 18 July 2018

ചന്ദ്രനെ അറിയാൻ - Chandra Dinam Audio From Team MILP Kakkodi

 ചന്ദ്രനെ കുറിച്ചുള്ള നിരവധി വിസ്മയിപ്പിക്കുന്ന വിവരങ്ങൾ ഉൾപെടുത്തി കക്കോടി MILP സ്‌കൂളിലെ FLIP CLASSROOM നു വേണ്ടി Team MILP തയ്യാറാക്കിയ പ്രത്യേക ഓഡിയോ വിവരണമാണ്  'ചന്ദ്രനെ അറിയാൻ' എന്ന പേരിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരെയും പ്രശംസിക്കുന്നു. ഈ പഠനവിഭവം നമുക്കായി പങ്കു വെച്ച ശ്രീ സാജൽ കക്കോടിക്കും സഹപ്രവർത്തകർക്കും നന്ദി....

Tuesday, 17 July 2018

Presentation on 'Public Administration' - Std x History Unit 3


   Sri Thomas M, St. Aloysius HSS , Athirampuzha is sharing with us a presentation file that can be used for teaching and learning the lesson 'Public Administration' in Std 10 History.
The file can be downloaded from the link below.

Sunday, 15 July 2018

Study Materials Std IX - Geography - Chapter 2 - The Signature of Time


  9-ാം ക്ലാസിലെ ജ്യോഗ്രഫി രണ്ടാം അധ്യായത്തിൻറെ പഠന സഹായികളാണ് കോട്ടയം ആതിരംപുഴ സെൻ്റ് അലോഷ്യസ് സ്കൂളിലെ അധ്യാപകൻ ശ്രീ തോമസ് എം എഫ് ഈ പോസ്റ്റിലൂടെ പങ്കു വെയ്ക്കുന്നത്. 
ഈ ഉദ്യമത്തിനു തയ്യാറായ തോമസ് സാറിനു നന്ദി...

ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


Study Aids - SSLC English - Unit 2 The Frames


This is a self study module for SSLC students, prepared and presented by Mahmud K Pukayoor (AL Falah English School, Peringadi, Mahe) comprised of glossary of difficult words, analytical questions and answers, solutions to textual activities, additional activities and solutions pertaining to the language elements and various discourses- all specially focused on examinations.
It is expected that the teachers and the students will equally benefit from these materials.

PPT to introduce the second unit of Std 10 English

  
Here is a Power Point presentation on  'The Legends Of World Cinema'. It can be used to introduce the Second Unit of Std 10 Kerala English Reader. This presentation is prepared by Smt. Leena V, HST, GHSS Kodungalloor. Team Spandanam is always grateful to her for her contributions to help the teaching learning community.
The file can be downloaded from the link below.

Wednesday, 11 July 2018

Presentation on Std 9 Social Science I - Chapter 2


ഒൻപതാം ക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം അധ്യായത്തിൻെറ പ്രധാന ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് വൈക്കം കുടവെച്ചൂർ സെയ്ന്റ് മൈക്കൽസ് എച്ച് എസ് എസ്സിലെ അധ്യാപിക ശ്രീമതി ബിന്ദു ജോസഫ് തയ്യാറാക്കിയ പ്രസൻേറഷൻ ഫയലും  അനുബന്ധ ഫയലുകളുമാണ് ഇവിടെ പങ്കു വെക്കുന്നത്. 
ഈ പഠനവിഭവങ്ങൾ തയ്യാറാക്കാൻ സമയം കണ്ടെത്തിയ ടീച്ചർക്ക് നന്ദി...

Slide Presentation On WORLD IN THE 20th CENTURY _ Std X Social Science Chapter 2


Smt. Bindu Joseph of St. Michael's HSS Kudavechoor is sharing with us a presentation file that is helpful for teaching and learning the lesson 'World in The 20th Century' in the 10th Std Social Science Textbook. We, the team Spandanam, is grateful to Bindu Teacher for taking this great effort for the teaching learning community.

The file can be downloaded from the link below

Sunday, 8 July 2018

Study Materials - Social Science unit 2-Hs


  ഹൈസ്കൂൾ സാമൂഹ്യശാസ്ത്രം രണ്ടാം അധ്യായത്തിലെ വിവിധ പഠന വിഭവങ്ങളാണ് ശ്രീ യു സി വാഹിദ് സർ ഇവിടെ പങ്കു വെക്കുന്നത്.
അവ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ലഭ്യമാക്കാം...

ക്ലാസ്സ് 8 -  സോഷ്യൽ സയൻസ് - യൂനിറ്റ് 2

നദീതട സംസ്കാരങ്ങളിലൂടെ




ക്ലാസ്സ് 9 -  സോഷ്യൽ സയൻസ് II - യൂനിറ്റ് 2

കാലത്തിന്റെ കൈയ്യൊപ്പുകൾ
( The Signature of Time)




ക്ലാസ്സ്  10 -  സോഷ്യൽ സയൻസ് I - യൂനിറ്റ് 2 

ലോകം ഇരുപതാം നൂറ്റാണ്ടിൽ
 (World in the 20th Century)



ക്ലാസ്സ് 10 - സോഷ്യൽ സയൻസ് II - യൂനിറ്റ് 2

കാറ്റിന്റെ ഉറവിടം തേടി (In search of Source of Wind)



ഇൻറാക്ടീവ് ചോദ്യങ്ങളടങ്ങിയ ഫയൽ ചുവടെ  




A Video on Global pressure belt & winds (mp4)




Zip ഫയലുകൾ Extract ചെയ്ത് Index.html തുറക്കേണ്ടതാണ്.

Presentation on "In Search of Earth's Secrets" - Social Science _ std 8th

  
 In this post Smt. Sandhya R, GHSS Palayamkunnu, Thiruvanathapuram  is sharing with us a presentation based on the lesson "In Search of Earth's Secrets"  for Standard 8 Social Sience.  We are grateful to her for taking effort for this venture.


Teaching Manuals - Highschool English

 TMs prepared by Leena Teacher, GHSS Kodungallur 


Class 10

Saturday, 7 July 2018

ICT Video Tutorials - Class 10 - English Medium

Updated on 07.8.2018
Video Tutorials for ICT English Medium are given in this post. 

Preparing Multiple Participant cards on one page - using mail merge feature


Mail Merge - preparing letters using the feature 'mail merge'



Creating Styles  in Libre office Writer.


Modifying Styles  in Libre office Writer.


Tuesday, 3 July 2018

ICT VIDEO TUTORIALS STD 10 - Unit 2 - Malayalam

 
പത്താം ക്ലാസിലെ ഐ.ടി.പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകളാണ്  മലപ്പുറം ജില്ലയിലെ  കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് അധ്യാപകൻ ശ്രീ സുശീല്‍ കുമാര്‍ സർ പങ്കു വെക്കുന്നത്. 


1.INDEX TABLE