ഒൻപതാം തരത്തിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ The Race എന്ന കഥയെ ആധാരമാക്കി ശാസ്താംകോട്ട ഡോ. സി റ്റി ഈപ്പൻ മെമ്മോറിയൽ റസിഡൻഷ്യൽ എച്ച് എസ് എസ്സിലെ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷ് അധ്യാപകനായ ശ്രീ സുധി എം രാജൻറെ നേതൃത്വത്തിൽ ചിത്രീകരിച്ച ഒരു ഹ്രസ്വ ചിത്രമാണ് The Real Winner.
ഈ സ്കൂളിലെ വിദ്യാർത്ഥികൾ തന്നെയാണ് അഭിനേതാക്കൾ. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിനു അഭിനന്ദനങ്ങൾ....
ഉപകാരപ്രദമെങ്കിൽ കൂടുതൽ പേരിലേക്ക് പങ്കുവെക്കുമല്ലോ...