Wednesday, 20 December 2017

Class IX Biology Simplified notes - All units (Malayalam and English Media)


ഒന്പതാം ക്ലാസ് ജീവശാസ്ത്രത്തിലെ എല്ലാ അധ്യായങ്ങളുടെയും ലളിതമായ നോട്ടുകളാണ് മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി തയ്യാറാക്കി ശ്രീ റഷീദ് ഓടക്കൽ പങ്കു വെക്കുന്നത്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഈ നോട്ടുകൾ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ശ്രീ റഷീദ് സാറിനു നന്ദി...


Wednesday, 13 December 2017

Question Papers and Answer Keys - Second Term 2017-18


The Answer Keys of Second Terminal Evaluation 2017-18 are published here. Those teachers who want to publish the answer keys they have prepared, they can send it to spandanam.tss@gmail.com. Team Spandanam expresses wholehearted gratitude to the teachers who took effort for preparing Answer Keys.....
Class 10
  • English - 
    • Answer Key (Prepared by Javad K T, MMarkaz HSS, Karanthur)
    • Answer Key (Prepared by Mahmud K, IAEHSS Kottakkal, Vatakara)
  • Hindi- 
    • Answer Key (Prepared by Ashok Kumar N A, GHSS Perumpalam) 
  • Social Science - 
    • Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
  • Physics- 
    • Answer Key (Prepared by Ravi , HSS Peringode)
    • Answer Key (Prepared by Noushad TK, GHS Mangalpady Kasaragod 
  • Biology - 
    • Answer Key (Prepared by AbduRahiman E, TSS Vadakkangara, Malappuram)
    • Answer Key (Prepared by Sreelekha M S, GSMVHSS Thathamangalam, Palakkad) 
    • Answer Key (EM)  (Prepared By Vinod Krishnan T V, PCNGHSS Mookkuthala, Malappuram)
  • Mathematics - 


Class 9
  • English - 
    • Answer Key (Prepared by Noushadali A, TSS Vadakkangara)
    • Answer Key (Prepared by Mahmud K, IAEHSS Kottakkal, Vatakara)
    • Answer Key (Prepared by Anil Kumar P, AVHSS Ponnani)
    • Answer Key (Prepared by Javad K T, MMarkaz HSS, Karanthur)
  • Hindi- 
    • Answer Key (Prepared by Ashok Kumar N A, GHSS Perumpalam) 
  • Social Science - 
    • Answer Key (Prepared by Biju M, GHSS Parappa Kasargod & Colin Jose.E  Dr.AMMRHSS Kattela Thiruvananthapuram)
    • Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
  • Biology-
    • Answer Key (EM) (Prepared By Vinod Krishnan T V, PCNGHSS Mookkuthala, Malappuram)
  • Mathematics - 
    • Answer Key (Prepared by Binoyi Philip, GHSS Kottodi)


Class 8
  • English - 
    • Answer Key (Prepared by Anil Kumar P, AVHSS Ponnani)
  • Hindi- 
    • Answer Key (Prepared by Ashok Kumar N A, GHSS Perumpalam) 
  • Social Science - 
    • Answer Key (Prepared by BinduMol P R, GGHSS Vaikom & Deepu V S, HSS&VHSS Brahmamangalam)
    • Answer Key (Prepared by Biju M, GHSS Parappa Kasargod & Colin Jose.E  Dr.AMMRHSS Kattela Thiruvananthapuram)
  • Biology - 
    • Answer Key (Prepared by Sreelekha M S, GSMVHSS Thathamangalam, Palakkad) 
  • Mathematics - 



Monday, 11 December 2017

ദൈന്യതയുടെ കാഴ്ച - മലയാള പാഠഭാഗത്തെ കുറിച്ച്

സുരേഷ് കാട്ടിലങ്ങാടി

    പത്താം തരം മലയാളത്തിലെ കലകൾ കാവ്യങ്ങൾ എന്ന യൂണിറ്റിലെ 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന പാഠഭാഗത്തെ കുറിച്ച് കൂടുതലറിയാൻ സഹായകമായ വിവരങ്ങളാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ജി എച്ച് എസ്സിലെ ചിത്രകലാധ്യാപകൻ ശ്രീ സുരേഷ് കാട്ടിലങ്ങാടി. ചിത്രങ്ങളിൽ ക്ലിക്ക് ചെയ്ത് Zoom ചെയ്ത് കാണാം.
അഭിപ്രായങ്ങൾ പങ്കു വെക്കുക...


 


Saturday, 9 December 2017

Study Materials on 'Electronics' - Physics - Unit 7 - Class10


  പത്താം ക്ലാസ്സിലെ ഫിസിക്സ് ഏഴാം അദ്ധ്യായത്തിലെ ഇലക്ട്രോണിക്സ് എന്ന പാഠ ഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ, വീഡിയോ എന്നിവയാണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.







Tuesday, 5 December 2017

TEACH it EASY - A RESOURCE MATERIAL TO EXPERIENCE THE EASY AND EFFECTIVE WAY OF TEACHING ENGLISH

     Mr. Anilkumar. K, Tutor at District Centre for English, Puthoor, Kollam is sharing with us a resource material,  'TEACH it EASY' which was prepared by a group of faculties under the District Centre for English and was published in 3 volumes. This will be a great help for teachers aswell as students


______________________________________________________
CHIEF EDITOR: MANOJ CHANDRASENAN ( Chief Tutor)
EDITORS: P.R. SURAJ (Tutor) & K. ANIL KUMAR (Tutor)
EXPERT CONSULTANT: A. JABEENA
EDITORIAL TEAM: Anand Jolsila - GHSS –Chavara; Anju Alfred - VimalaHridaya GHSS  Kollam; Anver K. - Govt. VHSS – Vithura, Thiruvananthapuram; Arun Kumar A.R - GHSS  Chavara; Bijili S. - Govt. HSS Thevannoor ,Kottarakkara; Clement S. - KRHSS  Kollam; Gopika . R.P - GHS Thevalakkara; Jaya. J - Govt. BHS  Valathungal; Josephine V.J - Govt. HSS  Bhoothakulam; Krishna Kumar B. - Govt. HSS –Anchalummood; Rajeesh.T - Govt. HSS  Elampa  Thiruvananthapuram; Sam John - MTHS Channapetta; Sonia Jiji - CLHSS  Peroorkada, Thiruvanathapuram
Prepared and published by: DISTRICT CENTRE FOR ENGLISH ( Dept. of General Education, Govt. of Kerala, Puthur ,Kollam)

Presentation And Videos on 'Civic Conciousness' - Social Science - Class 10

പത്താം തരം സോഷ്യൽ സയൻസിലെ ഒന്പതാം യൂണിറ്റ് - പൗരബോധം - എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ, വീഡിയോസ് എന്നിവയാണ് ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നത്. സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.

സോഷ്യൽ സയൻസ് 1-പത്താം തരം
യൂനിറ്റ് 9
പൗരബോധം
സംഘർഷ പൂരിതമായ സമൂഹത്തിൽ നാം കണ്ട് കൊണ്ടിരിക്കുന്ന അക്രമം, പീഢനം, നിയമ ലംഘനം, അഴിമതി, പ്രകൃതി ചൂഷണം, മലിനീകരണം, കളവ്, ചതി, വഞ്ചന, സ്വാർത്ഥത, അച്ചടക്കരാഹിത്യം എന്നിവയുടെ കാരണങ്ങൾ അന്വേഷിക്കമ്പോഴാണ് പൗരബോധത്തിന്റെ പ്രസക്തി മനസ്സിലാവുക. നാളത്തെ പൗരന്മാരെ രക്ഷപ്പെടുത്തണമെങ്കിൽ " പൗരബോധം " എന്ന അധ്യായം കൃത്യമായി വിനിമയം ചെയ്യപ്പെടേണ്ടതുണ്ട്. ജനാധിപത്യ സമൂഹത്തിൽ ചുമതലകൾ തിരിച്ചറിഞ്ഞ് അർപ്പണബോധത്തോടെ കർമ്മം ചെയ്ത് മുന്നേറിയ മാതൃകകളായ നിസ്വാർത്ഥ സേവകരുടെ വീഡിയോ കണ്ടാണ് ഈ യൂണിറ്റ് ആരംഭിക്കുന്നത്. നമ്മുടെ നന്മകൾ തിരിച്ചറിയുകയും ഇതിൽ എന്താണ് പൗരബോധമെന്ന് മനസ്സിലാക്കി ഇതിനെ ഒരുനിവാര്യതയാക്കി പൗരബോധം കുടുംബം, വിദ്യഭ്യാസം, മാധ്യമങ്ങൾ, സംഘടനകൾ എന്നിവയിലൂടെ എങ്ങിനെ വളരുന്നുവെന്ന് ചർച്ച ചെയ്ത് മഹനീയ മാതൃകകൾ കണ്ടാണ് (വീഡിയൊ) ഈ യൂനിറ്റ് മുന്നേറുന്നത്. ഇവരെ പിന്തുടരുമ്പോൾ സ്വജീവിതത്തിൽ ഉണ്ടാകേണ്ട ധാർമ്മികത എന്താണെന്നും, വെല്ലുവിളികൾ എങ്ങനെ ഏറ്റെടുക്കണമെന്നും പ്രതിപാദിച്ച് മാനവിക വിഷയങ്ങൾ ഉൾച്ചേർന്ന സാമുഹൃശാസ്ത്ര പ0നത്തിലൂടെ എങ്ങനെ സാമൂഹ്യജീവിതം മെച്ചപ്പെടുത്താമെന്നും നാളെ സാമൂഹനന്മക്ക് വേണ്ടി പ്രവർത്തിക്കാനുള്ള മനോഭാവമുണ്ടാക്കിയാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്.



Watch Video - Role Models
മഹദ് വ്യക്തിത്വങ്ങൾ ( ആമുഖം)
Video - Great Personalities
മഹനീയ മാതൃകകൾ

______________________________

Presentation File on 'From Magadha To Taneswar'


എട്ടാം തരം -സോഷ്യൽ സയൻസ്
യൂനിറ്റ് 9
മഗധ മുതൽ താനേശ്വരം വരെ
മഹാജനപദങ്ങളിൽ മഗധ ശക്തമാകുന്നത് കണ്ട വിദ്യാർത്ഥികൾ സാമ്രാജ്യങ്ങളുടെ വളർച്ചയും തളർച്ചയും കാണുന്ന യൂനിറ്റാണ് " മഗധ മുതൽ താനേശ്വരം വരെ " മൗര്യ സാമ്രാജ്യം, ഭരണാധികാരികളായ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, കുഷാ നന്മാരിലെ കനിഷ്കൻ, ഗാന്ധാരകല, മഹായാനബുദ്ധമത്തിന്റെ വളർച്ച, ശതവാഹന്മാരും അവരുടെ ഭൂദാനവും, ഗുപ്ത സാമാജ്യം അക്കാലത്തെ സാഹിത്യം, ശാസ്ത്രം, വിദ്യാഭ്യാസം, തത്വചിന്ത എന്നീ രംഗങ്ങളിലുണ്ടായ പുരോഗതി, താനേശ്വറിലെ വർധനരാജാവായ ഹർഷവർധൻ എന്നിവരെക്കുറിച്ച് വിവരിച്ച്, അക്കാലത്തെ സാമൂഹിക- സാമ്പത്തിക - സാംസ്കാരിക ജീവിതം എന്നിവ പ്രതിപാദിച്ചാണ് ഈ യൂനിറ്റ് അവസാനിക്കുന്നത്. 

Sunday, 3 December 2017

SSLC Social science Xmas Exam Revision Tips


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറാകുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന സാമൂഹ്യശാസ്ത്രത്തിലെ ചില റിവിഷൻ ടിപ്സുകൾ പങ്കു വെക്കുകയാണ് ശ്രീ ബിജു സാറും ശ്രീ കോളിൻ ജോസ് സാറും. ഈ കൂട്ടുകെട്ടിൽ നിന്ന് മുമ്പും ഇത്തരത്തിലുള്ള ധാരാളം പഠനവിഭവങ്ങൾ ഇവിടെ പങ്കു വെച്ചിട്ടുള്ളതിനാൽ വായനക്കാർക്ക് വളരെ സുപരിചിതരായ ഈ രണ്ടു അധ്യാപകരോടുമുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു...



ICT Video Tutorials - Class 10 - Unit 9


കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസസ്സിലെ ശ്രീ സുശീല്‍ കുമാര്‍ സർ പത്താം ക്ലാസിലെ ഐ.സി.ടി. പാഠപുസ്തകത്തിലെ  ഒന്‍പതാമത്തെ അധ്യായമായ ചലിക്കും ചിത്രങ്ങള്‍ എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലുകൾ ഇവിടെ പങ്കു വെക്കുകയാണ്. സാറിനു നന്ദി... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറ് ചെയ്യുമല്ലോ... 

Area of a Triangle - Heron's Formula


Heron ന്റെ വിഖ്യാതമായ സൂത്രവാക്യത്തിന്റെ 4 വ്യത്യസ്ത തെളിവുകള്‍ ശേഖരിച്ച് ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂർക്കുന്ന് ടി എസ് എൻ എം ഹൈസ്കൂളിലെ മാത്സ് ക്ലബ്ബ്. 9, 10 ക്ലാസുകളിൽ ഈ സൂത്രവാക്യങ്ങൾ ഉപയോഗിച്ചുള്ള കണക്കുകൾ ഉണ്ട് എന്നതിനാൽ ഇത് വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും. കുണ്ടൂർക്കുന്ന് സ്കൂളിലെ മാത്സ് ക്ലബ്ബിനും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി...

A Lesson Through Illustrations - Hindi

Video 

Click on the picture to Download jpg image

Second Terminal Exam - Model Question Paper - Class 10 - English


Sri Mahmud K, IAEHSS, Kottakkal, Vatakara has prepared and shred with us a model question paper for the second terminal evaluation 2017-18 for class 10 and all the answers have also been provided to help students. Team Spandanam expresses heartfelt gratitude to him for this great venture..


Presentation File on Colours of Light - Physics - Std 10


പത്താം ക്ലാസ്സിലെ പ്രകാശ വർണങ്ങൾ എന്ന പാഠത്തിലെ പ്രകാശത്തിന്റെ വിസരണം, അസ്തമയ സൂര്യന്റെ നിറം ,ആകാശത്തിന്റെ നീല നിറം, ടിൻഡൽ പ്രഭാവം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐ സി ടി ആണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. സാറിനു നന്ദി...



Saturday, 2 December 2017

Presentation - Potato Eaters (ഉരുളക്കിഴങ്ങ് തിന്നുന്നവര്‍)


പത്താം തരം കേരള പാഠാവലി - ഉരുളക്കിഴങ്ങ് തിന്നുന്നവര്‍ എന്ന കഥയുമായി ബന്ധപ്പെട്ട പഠനവിഭവമാണ് ഇവിടെയുള്ളത്. പാഠഭാഗത്തിന്റെ പ്രവേശക പ്രവര്‍ത്തനത്തിന് സഹായകമായ പ്രസന്റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ വടക്കാങ്ങര ടി എസ് എസ്സിലെ മലയാളം അധ്യാപകൻ ശ്രീ വി സി സുരേഷ് പങ്കു വെക്കുന്നത്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കുമല്ലോ...