Friday, 29 September 2017

Notes & Videos on 'Struggle and Freedom' (സമരവും സ്വാതന്ത്ര്യവും) - Class 1 0 SS 1 Unit 6


   
പത്താം ക്ലാസിലെ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പഠന സഹായികളാണ് ശ്രീ യു സി വാഹിദ് സര്‍ പങ്കു വെക്കുന്നത്. ഈ ഈ പാഠഭാഗത്തിന്‍റെ  നോട്ടും ജാലിയൻ വാലാഭാഗ്, ഉപ്പ് സത്യാഗ്രഹം, ക്വിറ്റ് ഇന്ത്യ, ഇന്ത്യൻ സ്വാതന്ത്രൃം എന്നിവയുമായി ബന്ധപ്പട്ട വീഡിയോകളുമാണ് ഈ പോസ്റ്റില്‍ ഉള്ളത്.   ഈ വലിയ ഉദ്യമത്തിനു  നന്ദി...

Figures of Speech and Grammatical Expressions



Here, Sri. Mahmud K, IAEHSS Kottakkal, Vatakara  is sharing with us some grammatical expressions and common figures of speech which are compiled with a special focus on the X std textbook. We believe that they will be helpful for both the SSLC students and teachers. 
Team Spandanam expresses heartfelt gratitude to him for this great venture..
   

ICT for Chemistry - Class 10 - Unit 4



പത്താം ക്ലാസ് രസതന്ത്രം നാലാം അദ്ധ്യായത്തിലെ സാൾട്ട് ബ്രിഡ്‌ജും വിവിധ തരം രാസസെല്ലുകളും എന്ന പാഠ ഭാഗത്തിന്റെ ഐ സി ടി പഠന സഹായികളാണ് ശ്രീ രവി സർ പങ്കു വെക്കുന്നത്. സാറിനു നന്ദി....

Sunday, 24 September 2017

Powerpoint Presentation on 'Song of the rain' by Khalil Gibran. Std 9 - English Unit III


  
    Sri Praful KC, HSA English, GVHSS Cheriazheekal, Karunagappally is hereby sharing  valuable study materials for the students and teachers of Class 9. Here are two presentation files related to the poem in the Kerala English Reader - 'Song of The Rain' by Khalil Gibran . These Presentations can be used for Transacting the idea conveyed by the poem easily in the class.
   Team Spandanam expresses heartfelt gratitude to Praful Sir for this valuable venture...

Download files from the links below:

Saturday, 23 September 2017

First Terminl Evaluation Result - TSS Vadakkangara


പ്രവാസികളായ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് വടക്കാങ്ങര തങ്ങള്‍സ് സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പാദവാര്‍ഷിക പരീക്ഷ ഫലമാണ് ഇവിടെ പ്രസിദ്ദീകരിക്കുന്നത്. കുട്ടികളുടെ അഡ്മിഷന്‍ നമ്പര്‍ നല്‍കി ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് റിസല്‍റ്റ് കാണാം..

Friday, 22 September 2017

ICT Materials for Physics - Class 10 - chapter 4

പത്താം ക്ലാസ്സിലെ ഫിസിക്സ് നാലാം അധ്യായത്തിലെ ശ്രേണി രീതി, സമാന്തര രീതി, റിംഗ് സിസ്റ്റം എന്നിവയുമായി ബന്ധപ്പെട്ട ഐ സി ടി പഠന സഹായികളാണ് ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്.സാറിനു നന്ദി....
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.


Monday, 18 September 2017

20 ICT Practical Worksheets for Class 10 - English Medium

പത്താം ക്ലാസ് ഐ സി റ്റി (ഇംഗ്ലീഷ് മീഡിയം) പാഠങ്ങള്‍ക്ക് സഹായകമായ 20 പ്രാക്റ്റിക്കല്‍ വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ ഓടക്കല്‍ റഷീദ് സര്‍ പങ്കു വെക്കുന്നത്. ഇത് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപകാരപ്പെടും. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. 
ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...

Sunday, 17 September 2017

Social Science 1- Std X - Unit 5 Culture and Nationalism - Study Materials

പത്താം തരത്തിലെ സോഷ്യൽ സയൻസ് പാഠഭാഗമായ സംസ്കാരവും ദേശീയതയും പഠിക്കുവാൻ സഹായകമായ നോട്ടുകളടങ്ങിയ ഫയലാണ് ഈ പോസ്റ്റിൽ ശ്രീ യു സി വാഹിദ് സർ പങ്കുവെക്കുന്നത്. സാറിനു നന്ദി.....
സംസ്കാരവും ദേശീയതയും 

    പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഭൂതകാലത്തെ അയവിറക്കിക്കൊണ്ട് രാഷ്ട്രീയ അടിമത്തത്തിലായിരുന്ന ഇന്ത്യൻ ജനതയുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വ്യാപിച്ചതോടെ അവരുടെ വിചാര മണ്ഡലത്തിലുണ്ടായ വികാസം മത - സാമൂഹിക- സാംസ്കാരിക രംഗങ്ങളിൽ മാറ്റത്തിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചിന്താശീലരായ ഇന്ത്യക്കാർ ആധുനിക ചിന്തകളെ സ്വാംശീകരിച്ച് പാരമ്പര്യങ്ങളെ യുക്തിചിന്തയിലും മാനവികതയിലും ജനാധിപത്യത്തിലും സമത്വത്തിലും അനുരൂപമാക്കി, സമൂഹത്തെ ആന്തരികമായി ശക്തിപ്പെടുത്തി ദേശീയധിഷ്ഠിതമായ രാഷ്ട്രീയബോധമുണ്ടാക്കിയ സാമൂഹിക സാംസ്കാരിക നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാഭ്യാസ ചിന്തകർ, കലാ-സാഹിത്യകാരന്മാർ ഇവരെ സ്മരിക്കുകയും ഇവർക്ക് എങ്ങനെ ജാതി മത -വർഗ - പ്രാദേശിക വൈവിധ്യങ്ങൾക്കിടയിൽ ഏകത്വം ഉണ്ടാക്കാൻ സാധിച്ചെന്നും മനസ്സിലാക്കിത്തരുന്ന അധ്യായമാണിത്.
   സാംസ്കാരിക രംഗത്തെ മാറ്റങ്ങൾ ഇന്ത്യൻ ദേശീയതയുടെ വളർച്ചക്ക് കാരണമായതെങ്ങനെ എന്ന അന്വേഷണത്തോടൊപ്പം പുതുവഴി വെട്ടിയ പ്രസ്ഥാനങ്ങക്ക് നേതൃത്വം നൽകിയവരുടെ ചരിത്രം പഠിക്കുകയും പിന്തുടരുകയും സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്ന മനോഭാവം പഠിതാവിൽ ഉണ്ടാക്കും വിധമാണ് പാഠഭാഗം വിനിമയം ചെയ്യേണ്ടത്.

Tuesday, 12 September 2017

ICT Files for Chemistry - Std X- Unit 4


Prepared by 
Ravi

HSS Peringode


പത്താം ക്ലാസ്സിലെ രസതന്ത്രം നാലാം അദ്ധ്യായം ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി പഠന സഹായികളാണ് ഇവിടെ പെരിങ്ങോട് ഹൈസ്കൂളുലെ ശ്രീ രവി സര് പങ്കു വെക്കുന്നത്. സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു Presentation File, Vidoe എന്നിവയാണ് ഇവിടെയുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങള് Comment ചെയ്യുമല്ലോ... 

Video



Click here for more study materials from Sri Ravi Peringode

Monday, 11 September 2017

ICT files on 'power transmission and distribution'


  പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി പഠന സഹായികളാണ് ഇവിടെ പെരിങ്ങോട് ഹൈസ്കൂളുലെ ശ്രീ രവി സര് പങ്കു വെക്കുന്നത്. സാറിനു സ്പന്ദനം ടീം നന്ദി അറിയിക്കുന്നു Presentation File, Vidoe എന്നിവയാണ് ഇവിടെയുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങള് Comment ചെയ്യുമല്ലോ...




Sunday, 10 September 2017

PowerPoint presentation on 'Listen to the Mountain'



   Here is a PowerPoint presentation file based on the lesson in the Kerala English Reader Std IX -  'Listen to the Mountain'. This presentation was prepared by Mrs. Leena V of GHSS Kodungallur, who is very familiar to the visitors of Spandanam because she has shared a lot of study materials prepared by her over here. The Team Spandanam is very happy to thank her for her great selfless service to the Teaching Learning community.

Click Here To Download Power Point Presentation on 'Listen To The Mountain'


More Study Materials from Leena Teacher

Saturday, 9 September 2017

ICT Video Tutorials - Class 10 - Unit 4- Python Graphics


പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ Python Graphics എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് ഇവിടെ പങ്കുവെയ്ക്കുന്നത്.  സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....

Wednesday, 6 September 2017

Terrain analysis through Maps



യൂനിറ്റ് - 4  ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം നാലാം യൂണിറ്റുമായി ബന്ധപ്പെട്ട പ്രസന്‍റേഷന്‍ ഫയലും വീഡിയോകളുമാണ് ഈ പോസ്റ്റില്‍ ശ്രീ യു സി വാഹിദ് സര്‍ പങ്കു വെക്കുന്നത്.