Sunday, 26 February 2017

Plus One Physics Notes - All Units


ഫിസിക്സ് പാഠങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങള്‍ക്കായി സ്പന്ദനത്തിലെത്തുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് ഫസല്‍ പെരിങ്ങോളം. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ നിരവധി പഠന സഹായികള്‍ മുമ്പ് സ്പന്ദനത്തിലൂടെ പങ്കു വെച്ചിട്ടുള്ള അദ്ദേഹം ഇത്തവണ എത്തിയിട്ടുള്ളത് ഹയര്‍ സെക്കന്‍ററി (+1) ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന നോട്ടുകളുമായാണ്. +1 ക്ലാസുകളിലെ ഫിസിക്സ് പാഠങ്ങളുടെ നോട്ടുകളാണ് വളരെ ലളിതവും ഗ്രാഹ്യവുമായ തരത്തില്‍ തയ്യാറാക്കി രണ്ടു ഭാഗങ്ങളായി ശ്രീ ഫസല്‍ സര്‍  ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Thursday, 23 February 2017

LSS General Knowledge Questions Power Point Presentation


എല്‍ എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ സഹായകമായ രീതിയില്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ ഷാജല്‍ കക്കോടി പങ്കുവെക്കുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും മറ്റും നടക്കുന്ന മത്സരങ്ങള്‍ക്കും മറ്റും സഹായകമായ പൊതുവിജ്ഞാനം ഉള്‍പെടുത്തി ഇത്തരത്തിലുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷനുകള്‍ മുമ്പും ഇദ്ദേഹം നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാം....

Wednesday, 22 February 2017

SSLC ICT Model Exam Practical Questions And Answers



എസ്എസ്എല്‍സി മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരസൂചികയുമാണ് ഈ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നത്. വളരെ വിലപ്പെട്ട ഈ ഫയല്‍ തയാറാക്കി അയച്ചു തന്നിരിക്കുന്നത് തലശ്ശേരി മുബാറക ഹൈസ്കൂളിലെ ഐടി അധ്യാപകന്‍ ശ്രീ നിഷാദ്. എന്‍. എം ആണ്.  ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു...

ചോദ്യങ്ങളും അവ പരിശീലിക്കുന്നതിനുള്ള മെറ്റീയലുകള്‍ അടങ്ങിയ ഫയലുകളും ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Monday, 20 February 2017

ICT SSLC MODEL EXAM QUESTIONS - VIDEO TUTORIALS


എസ് എസ് എൽ സി ഐ സി ടി മോഡൽ പരീക്ഷയുടെ ഏതാനും ചോദ്യങ്ങൾ വീഡിയോ ടൂട്ടോറിയൽ ആയി പങ്കു വെക്കുകയാണ് ശ്രീ സുഷീൽകുമാർ സർ. കൂടുതൽ വീഡിയോകൾ തയ്യാറാക്കുന്ന മുറക്ക് അദ്ദേഹം ഇവിടെ പങ്കു വെക്കുമെന്ന് അറിയിച്ചിട്ടുണ്ട്... 


സാറിനു നന്ദി....



Tuesday, 14 February 2017

Answer Key & Question Papers - SSLC Model Examination - February 2017

എസ് എസ് എൽ സി മോഡൽ പരീക്ഷയുടെ ലഭ്യമായ ഉത്തര സൂചികകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. 
തെറ്റുകൾ കടന്നുകൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. ശ്രദ്ധയിൽ പെട്ടാൽ കമൻറ് ചെയ്യുക....

SSLC Physics Notes (Video Lessons)

പത്താം ക്ലാസിലെ ഫിസിക്സ് പാഠങ്ങളുടെ വീ‍ഡിയോകളാണ് ഈ പോസ്റ്റിലൂടെ ശ്രീ ഫസല്‍ പെരിങ്ങോളം പങ്കുവെക്കുന്നത്.  എട്ട് അധ്യായങ്ങളുടെയും വീഡിയോകളും അവയുടെ യൂറ്റ്യൂബ് ലിങ്കുകളും പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. 
സാറിനു നന്ദി....
Chapter 01:

Monday, 13 February 2017

Posters on Smoking

9-)o തരം ജീവ ശാസ്(തത്തിലെ ഊർജ്ജം സ്വതന്ത്രമാക്കാൻ എന്ന പാഠത്തിലെ 'പുകവലി ഒരേ സമയം ആത്മഹത്യയും കൊലപാതകവും' എന്ന പ്രസ്താവനയെ അടിസ്ഥാനമാക്കി കാട്ടിലങ്ങാടി ഗവ. ഹയർ സെക്കന്ററി സ്‌കൂൾ സയൻസ് ക്ലബ്ല് തയ്യാറാക്കിയ പോസ്റ്ററുകളാണ് അതേ സ്കൂളിലെ അധ്യാപകനായ ശ്രീ സുരേഷ് കാട്ടിലങ്ങാടി ഇവിടെ  പങ്കുവെക്കുന്നത്. 
പ്രദർശനത്തിന് താൽപര്യമുള്ളവർക്ക്  Digital print എടുക്കേണ്ടതുണ്ടെങ്കിൽ mail ലഭിക്കുന്നതിന് ശ്രീ സുരേഷ് കാട്ടിലങ്ങാടിയെ ബന്ധപ്പെടാം...    9446245342




Sunday, 12 February 2017

IT Theory questions from Model IT Exam 2017


ഇക്കഴിഞ്ഞ എസ് എസ് എല്‍ സി  ഐ സി റ്റി മോഡല്‍  പരീക്ഷയില്‍ ചോദിച്ച തിയറ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഐറ്റി ക്ലബ് പങ്കു വെക്കുന്നത്.
ഇതിനു പിന്നില്‍ പ്രയത്നിച്ചവര്‍ക്കു നന്ദി...

Wednesday, 8 February 2017

Notes and Possible Discourses - English - High School Classes

Updated On 08.02.2017

Here are some notes and possible discourses for Std 10 & 9 English Text Book. These study materials have been prepared by Mrs. Jisha. K, HSA(English) G.H.S.S Kattilangadi, Tanur. Team Spandanam expresses the wholehearted gratitude to Mrs. Jisha for her efforts...



More Resources from Smt. Jisha K

Thursday, 2 February 2017

SCERT Question Pool



  മുന്‍ വര്‍ഷങ്ങളിലേതു പോലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കിയ ചോദ്യശേഖരമാണ് ഈ പോസ്റ്റില്‍.  ലിങ്കുകള്‍ ചുവടെ ലഭ്യമാണ്. 
  വ്യത്യസ്തമായ ചോദ്യങ്ങള്‍  അടങ്ങിയ ഈ ചോദ്യശേഖരങ്ങള്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചെയ്തു പരിശീലിക്കുന്നതിന് കുട്ടികളെ സഹായിക്കും.