Tuesday, 29 November 2016

Class X Biology Simplified notes Units 6 & 7 (Malayalam & English Media)

   
 
  പത്താം ക്ലാസിലെ ജീവശാസ്ത്ര പാഠങ്ങളുടെ ഹ്രസ്വവും ലളിതവുമായ മലയാളം ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് കൊണ്ടോട്ടി GVHS സ്കൂളിലെ ജീവശാസ്ത്രം അധ്യാപകൻ ശ്രീ ഓടക്കൽ റഷീദ് തയ്യാറാക്കി പങ്ക് വെക്കുന്നത്. 
    സ്പന്ദനം ടീം അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു. വിദ്യാർത്ഥികളും അധ്യാപകരും ഇവ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.... 
    അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. നോട്ടുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...

റഷീദ് സർ തയ്യാറാക്കിയ കൂടുതൽ നോട്ടുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

Friday, 25 November 2016

Standard 10 - Mathematics -Answer to the Questions in page 216 & 220- Video, geogebra and gif files


ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ പേജ് 216, പേജ് 220 എന്നിവയിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തുരങ്ങളുടെ വീഡിയോ, ജിയോജിബ്രാ, ജിഫ് ഫയലുകൾ എന്നിവയാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്. ഇതേ പാഠഭാഗത്തിലെ മറ്റു ചോദ്യങ്ങളുടെ ഉത്തരങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നത് നിങ്ങൾ പ്രയോജനപ്പെടുത്തിയിരിക്കുമെന്ന് കരുതുന്നു.



ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.....


Hindi Half Yearly Exam Question pool - Std X


Prepared by 
        Madhusoodanan Pillai K.G, Govt H.S.S Budhanoor, Alappuzha
        Anjali.S, Sree Bhuvaneswari H.S.S, Mannar, Alappuzha

അര്‍ദ്ധ വാര്‍ഷിക പരീക്ഷക്ക് സഹായകമാകും വിധം തയ്യാറാക്കിയ പത്താം ക്ലാസ് ഹിന്ദി ചോദ്യങ്ങളുടെ സമാഹാരമാണ് ഈ പോസ്റ്റിലുള്ളത്. തയ്യാറാക്കി പങ്കുവെച്ച അധ്യാപകര്‍ക്ക് നന്ദി...
ഫയല്‍ ചുവടെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. Click here to Download

Tuesday, 22 November 2016

social science capsules / study materials for sslc

 

ചിറ്റൂര്‍ ജിഎച്ച്എസ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ ശ്രീമതി കെ.കൃഷ്ണവേണി, ശ്രീമതി കെ. അജിത  എന്നിവര്‍ തയാറാക്കിയ പത്താംക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം പഠന സഹായികളാണ് ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നത്. 
   അതേ സ്കൂളിലെ ഐ ടി കോ-ഓർഡിനേറ്റർ ശ്രീ. ഹരി മാസ്റ്ററാണ് ഈ പഠനവിഭവങ്ങൾ അയച്ചു തന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടി കൂട്ടായ പരിശ്രമം നടത്തിയ ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
   പത്താംക്ലാസുകാര്‍ക്കുള്ള ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


-------------------------------------------------------------------------------
Note: Mrs. K Ajitha and Mrs. Krishnaveni are sharing the study materials useful for the students of Std 10 of Kerala Syllabus. Both History and Geography notes are here in this post

Sunday, 20 November 2016

Possible Discourses - ADOLF (Short Story) - English Std X

     
Here are the possible discourses from the Short Story, 'Adolf' in 10th Std English Text Book. These discourses are prepared by Leena V ,HSA English GHSS Kodungallur. Team Spandanam expresses the wholehearted gratitude to her for this great effort. You can download the file from the link below...

Click here to Download



More Resources from Smt. Leena

Malappuram Revenue Dt Sasthrolsavam_2016_Science Fair_At HMYHSS Manjeri_All Result and Overall in One pdf File

     മഞ്ചേരി എച്ച്. എം. വൈ. എച്ച്. എസ്. സ്കൂളിൽ നടന്ന മലപ്പുറം റവന്യൂ ജില്ലാ ശാസ്ത്രോല്‍സവം-2016 ലെ ശാസ്ത്രമേള (Science Fair) യിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലായി പ്രസിദ്ധീകരിയ്ക്കുകയാണിവിടെ...
ഫയൽ ചുവടെയുള്ള ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.

Click Here to Download Result File

Friday, 18 November 2016

Standard 10 - Mathematics -Answer to the Questions in page 210- Video, geogebra and gif files


     പത്താം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠഭാഗത്തിലെ പേജ്  205 ലെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളും മുമ്പ് പ്രസിദ്ധീകരിച്ചിരുന്നുവല്ലോ. അതിൻറെ തുടർച്ചയായി പേജ് 210 ലെ പ്രവർത്തനങ്ങളുടെ വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളും ഈ പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് കുണ്ടൂർക്കുന്ന് ടിഎസ്എൻഎം സ്കൂളിലെ ഗണിത ക്ലബ് . ഗണിത ക്ലബ്ബിനും അവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി.... ഫയലുകൾ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

Video Files


Geogebra Files

gif image Files





More Resources from Sri Pramod Moorthy

Thursday, 17 November 2016

ICT Std X - UNit 6 - Practical Notes



പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ ആറാം അധ്യായം ഭൂപട വായന എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. QGis map, Sunclock എന്നിവയുടെ വിശദമായ പ്രാക്റ്റിക്കൽ നോട്ടുകളാണ് ഇതിലുള്ളത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 

 നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം..
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ്  ചെയ്യുമല്ലോ...

Click here to download Notes





More Resources from Sri Mohammed Iqbal

Tuesday, 15 November 2016

Notes on 'Civic Consciousness' (പൌരബോധം)


  പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പൌരബോധം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തിരൂർക്കാട് അൻവാർ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ്, ശ്രീ ഷെബിന്‍ റസൂൽ എന്നിവർ ചേർന്നു തയ്യാറാക്കിയ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ഈ അധ്യാപകർക്ക് നന്ദി.. 
         നോട്ടുകൾ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Click here to Download Notes



More resources from Sri Jamsheed 
More resources from Sri Shebin Rasool 

ICT Video Tutorials - Part IV



         ഇത്തവണ ഐ.ടി@ സ്കൂള്‍ പ്രസിദ്ധീകരിച്ച ഐ.ടി പ്രാക്ടികല്‍ ചോദ്യങ്ങളിൽ ചിലത് ചെയ്യുന്ന രീതി വിശദീകരിക്കുന്ന വീഡിയോ ടൂട്ടോറിയലുകൾ ദിവസങ്ങൾക്ക് മുമ്പ്     മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകനും സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്ററുമായ ശ്രീ സുഷീൽ കുമാർ സർ  സ്പന്ദനത്തിലൂടെ പങ്കു വെച്ചിരുന്നുവല്ലോ .
9, 10 ക്ലാസുകളിലെ മറ്റു ചില ചോദ്യങ്ങളുടെ കൂടി ഉത്തരങ്ങൾ ചെയ്യുന്ന രീതി വിശദീകരിച്ച് കൊണ്ടുള്ള ടൂട്ടോറിയലുകളാണ് ഇവിടെ നൽകുന്നത്. 

യഥാസമയങ്ങളിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും സഹായിക്കുവാനായി ഈ പഠന വിഭവങ്ങൾ തയ്യാറാക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന സ്പന്ദനത്തിൻറെ പ്രിയ കൂട്ടുകാരനായ സുഷീൽ കുമാർ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....

Standard 10 - Mathematics -Answer to the Questions in page 205 - Video, geogebra and gif files

     പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന ഭാഗത്തിലെ (page 205) പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളുമാണ് ഈ പോസ്റ്റിലൂടെ കുണ്ടൂർക്കുന്ന ടിഎസ്എൻഎം സ്കൂളിലെ ഗണിത ക്ലബ് പങ്കു വെക്കുന്നത്. ഗണിത ക്ലബ്ബിനും അവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി....



ഫയലുകൾ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.


Video Files

Geogebra Files

gif image Files

More Resources from Sri Pramod Moorthy

Friday, 11 November 2016

Unit Test Question Paper - English - Unit IV - Std IX



   Here is a question paper fo Unit Test based on the Fourth Unit of English in Std 9. It has bee prepared by Smt. Jisha. K, HSA(English) G.H.S.S Kattilangadi, Tanur. Team Spandanam Expresses heartfelt gratitude to her for her valuable efforts.

Download Unit Test Question Paper

More Resources from Smt. Jisha K

Discourses - The Book That Saved The Earth


  Here are the possible discourses from the One-Act Play, 'The Book That Saved The Eart'
   These discourses are prepared by Leena V ,HSA English GHSS Kodungallur. Team Spandanam expresses the wholehearted gratitude to her for this great effort.
    You can download the file from the link below

Click here to Download 

More Resources from Smt. Leena V

Wednesday, 9 November 2016

Radical Simplifier - ICT teaching aid



റാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിക്കുവാനും സഹായകമാകുന്ന തരത്തില്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ സി റ്റി അധ്യാപക പരിശീലന സഹായിയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് ഈ പോസ്റ്റിലൂ‍ടെ പങ്കു വെക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി....

ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. 
ِApplication ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comment ബോക്സില്‍ കുറിക്കുക



Download Radical Simplifier


More Resources from Sri Pramod Moorthy

Public Expenditure & Revenue - Std X - Geography Unit 05


     പൊതു ധനകാര്യവുമായി ബന്ധപ്പെട്ട പൊതു ചെലവ്, പൊതു വരുമാനം, പൊതു കടം എന്നിവയെ കുറിച്ചുള്ള പ്രധാനപ്പെട്ട ആശയങ്ങൾ പ്രതിപാദിക്കുന്ന പൊതു ചെലവും പൊതു വരുമാനവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പവർ പോയിൻറ് പ്രസൻറേഷൻ, പി.ഡി.എഫ് ഫയലുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ മൈക്കൽ ആഞ്ചലോ സർ പങ്കു വെക്കുന്നത്. 
    പൊതു വരുമാനം, പൊതു വരുമാനത്തിൻറെ സ്രോതസ്സുകൾ, പ്രത്യക്ഷ പരോക്ഷ നികുതികൾ, നികുതിയേതര വരുമാന മാർഗ്ഗങ്ങൾ, പൊതു കടം, ബജറ്റ്, ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യുന്നത്.


Tuesday, 8 November 2016

Ballad of Father Gilligan. Powerpoint Presentation (Windows format)


In this post Sri Nidhiesh Sebastian of St. Joseph's HSS Trivandrum is sharing a power point presentation of Ballad of Father Gilligan , Poem , Std 10 English.  It works properly in windows only.  Team Spandanam expresses heartfelt gratitude to Sri Nidhiesh for this great effort....
 Please go through it and write  your comments down in the comment box.
Click Here To Download

Study note - Social science II - Chapter 6

Here is the  study notes of 'Remote Sensing',  Social science II , Chapter 6 prepared by Sudheesh Kumar K GVHSS Meppayur. You can download the file from the link below

Click here to Download Notes

Unit plan -Std 10- Unit4 Flights of Fancy


Here is the CUP of Unit 4 'Flights of Fancy' (English - Std X) prepared by Stri Prasanth P G, GHSS Kottody. You can Download the file from the link below.
If you spot out any mistakes, Kindly let me know. 

Download


More Resources from Sri Prasanth PG

Saturday, 5 November 2016

Study Materials on THE STATE AND POLITICAL SCIENCE and INDIA AFTER INDEPENDENCE

  

പത്താം തരം സാമൂഹ്യ ശാസ്ത്രത്തിലെ 6, 9 യൂണിറ്റുകളുടെ പഠന സഹായികളാണ് ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് സർ പങ്കുവെക്കുന്നത്.
    രാഷ്ട്രതന്ത്ര ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭകളെ തിരിച്ചറിഞ്ഞ് സിറിയയിലെ നഴ്സുമാരുടെ രക്ഷപ്പെടൽ പ്രതിപാദിച്ചു നീങ്ങുന്ന ഈ യൂനിറ്റ് രാഷ്ട്രവും അതിന്റെ ഘടകങ്ങളും തിരിച്ചറിഞ്ഞ് കൗടില്യന്റ സ പ്താംഗ സിദ്ധാന്തം ജനാധിപത്യ ഗവൺമെന്റുമായി താരതമ്യം ചെയ്ത് കൊളാഷ് വായിച്ച് വേർതിരിച്ച് രാഷ്ട്രരൂപീകരണത്തിന്റെ അനിവാര്യ ഘടകങ്ങളെ കുറിച്ചു സെമിനാർ റിപ്പോർട്ട് അവതരണത്തിനു ശേഷം രാഷ്ട്രത്തിന്റെ ചുമതലകൾ കണ്ടെത്തി രാഷ്ട്രരൂപീകരണ സിദ്ധാന്തങ്ങളും അതിൽ കൂടുതൽ സ്വീകാര്യമായത് കണ്ടത്തിയ ശേഷം പൗരനും പൗരത്വവും അവന്റെ കടമകളും തിരിച്ചറിഞ്ഞ് രാഷ്ട്രതന്ത്ര ശാസ്ത്രത്തിലേക്കു കടക്കുകയാണ്. എന്താണ് രാഷ്ട്രതന്ത്രശാസ്ത്രം അതിലെലെ പ്രധാന പഠനമേഖലകൾ കണ്ടെത്തി രാഷ്ട്രതന്ത്രശാസ്ത്ര പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കി അവസാനിക്കുന്നു. 
    ഇതിന്റെ തുടർച്ചയായി പറയാവുന്ന യൂനിറ്റാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ. കൊളോണിയൽ ആധിപത്യവും അതിൽ നിന്നുള്ള മോചനവും മനസ്സിലാക്കിയ പിതാക്കൾ ഇന്ത്യ രാഷ്ട്രമായി മാറുന്നതും ആ രാഷ്ട്രത്തിന്റെ ഓരോ ഘടകവും പരിശോധിക്കാവുന്നതുമാണ് . നിശ്ചിത ഭൂപ്രകൃതി അതിന്റെ കത്തുണ്ടായിരുന്ന നാട്ടുരാജ്യങ്ങൾ, ഫ്രാൻസിന്റേയും പോർച്ചുഗലിന്റേയും കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ അവിടുത്തെ വ്യത്യസ്ത ജനവിഭാവങ്ങൾ മതത്തിന്റെ പേരിലുണ്ടായ വിഭജനവും പ്രശ്നങ്ങളും, വൈവിധ്യ ഭാഷാ സംസ്ഥാന രൂപീകരണം പരമാധികാരമുള്ള ജനാധിപത്യ ഗവൺമെന്റിന് ആവശ്യമായ ഭരണഘടനയും തെരഞ്ഞെടുപ്പം സ്വാതന്ത്രസമര നേതാക്കളുടെ ഭാവനയും ആദർശവും പ്രായോഗികാസൂത്രണവും പ്രതിപാദിച്ചതിനു ശേഷം ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ശേഷവും പലരും ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയാൻയാൻ സാമ്പത്തിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ-സാംസ്കാരിക രംഗങ്ങളിലുണ്ടായ പുരോഗതിയും ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പും വ്യക്തിമുദ്ര പതിപ്പിച്ച വിദേശ നയവും ഉപയോഗപ്പെടുത്താം. ഇവിടെ ഭാരതമെന്നു കേട്ടാലഭിമാന പൂരിതമാകണം, നാളെ കേരളമെന്നു കേൾക്കാം എന്നു പറഞ്ഞവസാനിപ്പിക്കാം. 

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം

More Resources from Sri UC Vahid
---------------------------------------------------------------------------------------------------------

Note: Here are some presentation files based on the 6th and 9th Units of Social Science in Class 10 of Kerala Syllabus. They are prepared by Sri U C Vahid.

Tangent - Answers of Questions on page 169 & 170 - Mathematics Std X

   
പത്താം ക്ലാസ് ഗണിത ശാസ്ത്രത്തിലെ തൊടുവരകൾ എന്ന പാഠഭാഗത്തെ 169-170 പേജുകളിലെ ചോദ്യങ്ങളുടെ gif, geogebra, video ഉത്തരങ്ങളാണ് ഈ പോസ്റ്റിലൂടെ ശ്രീ പ്രമോദ് മൂർത്തി സർ പങ്കു വെക്കുന്നത്.
ഫയലുകൾ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....



More Resources from Sri Pramod Moorthy
---------------------------------------------------------------------------------------------------------

Note: Through this post Sri Pramod Moorthy is sharing the gif, video and geogebra files explaining how to answer the questions on Page 169 and 170 in Mathematics Text of Class 10.

Results - Science Fair - Manjeri Edu. District

മഞ്ചേരി ഉപജില്ലാ (മലപ്പുറം ജില്ല)ശാസ്ത്രോല്‍സവം-2016 ലെ ശാസ്ത്രമേള (Science Fair) , ഗണിതശാസ്ത്ര മേള (Mathematics Fair) , സാമൂഹ്യശാസ്ത്രമേള ( Social Science Fair) , പ്രവൃത്തി പരിചയമേള – ഓണ്‍ ദ സ്പോട്ട് (Work Expo – On the spot) , പ്രവൃത്തി പരിചയമേള - പ്രദര്‍ശനം (Work Expo –Exhibition) , ഐ.ടി മേള (IT Fair) എന്നിവയിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി പ്രസിദ്ധീകരിക്കുകയാണിവിടെ. 

Click here to Download

Teaching Manual - Biology Std X- Unit 6


  പത്താം ക്ലാസ് ജീവശാസ്ത്രം ആറാം അധ്യായത്തിൻറെ ടീച്ചിംഗ് മാന്വലാണ് ഈ പോസ്റ്റിലൂടെ കല്ലൂർ ജി എച്ച് എസ് എസ്സിലെ ശ്രീ രതീശ് സർ പങ്കു വെക്കുന്നത്. ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം....


Click here for More Resources from Sri Ratheesh
---------------------------------------------------------------------------------------------------------

Note: Sri Ratheesh B is sharing a Teaching Manual for Unit 6 of Biology in Std X of Kerala Syllabus. These Notes are very helpful to grasp the lesson easily

Notes - Social Science - Std X- Unit 9


   പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം ഭാഗം I ലെ ഒന്പതാം അധ്യായമായ രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് തിരൂർക്കാട് അൻവാർ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപകരായ ശ്രീ ജംഷീദ്സാ,  ശ്രീ ഷെബിന്‍ റസൂൽ എന്നിവർ ചേർന്നു തയ്യാറാക്കിയ സ്റ്റഡി നോട്ടുകളാണ് ചുവടെ ലിങ്കുകളിലുള്ളത്. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി നോട്ടുകൾ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച പ്രിയ അധ്യാപകർക്ക് നന്ദി....


More Resources form Sri Jamsheed |||||||| More Resources form Sri Shebin Rasool

---------------------------------------------------------------------------------------------------------

Note: Here are the notes on Unit 9 of Social Science in Class 10. These notes are prepared by Jamsheed A and Shebin Rasool. 

English Language Tips and Notes

Updated on 04.11.2016

Mr Akash S Kumar from Trivandrum, a Freelance Teacher & Career Mentor for CSI ( Church of South India ) has shared with us some valuable Study Materials that will definitely help students learning English Language.

Even though he is an Engineer by Profession and  Currently doing Masters Engineering in Communication Systems ( Electronics ), he is interested in teaching too. So he has found time to prepare this kind of Study materials.
Team Spandanam  expresses the wholehearted gratitude  to Mr Akash for this great effort...


Download the files from the links Below

05.11.2016

22.09.2016
17.09.2016

Videos Prepared by Arun Kumar A R

Updated on 05.11.2016 with more videos

കേരള സിലബസ്  ഇംഗ്ലീഷ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചവറ ജി.ബി.എച്ച്.എസിലെ ഇംഗ്ലീഷ് അധ്യാപകനായ ശ്രീ അരുൺ കുമാർ എ ആർ തയ്യാറാക്കിയ വീഡിയോകളാണ് ഈ പോസ്റ്റിൽ നൽകുന്നത്. അധ്യാപന രംഗത്ത് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തുന്നതിൽ ഏറെ ഉത്സാഹം കാണിക്കുകയും പഠന വിഭവങ്ങൾ പങ്കു വയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന അരുൺ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. 
നിങ്ങളുടെ കമൻറുകൾ കുറിക്കാൻ മറക്കരുത്...ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്തുന്ന ആ വലിയ മനസ്സിനു ഒരു നന്ദി വാക്കെങ്കിലും....

POETRY - By Pablo Neruda

THE SCHOLARSHIP JACKET