ഇത്തവണ പ്രമോദ് മൂര്‍ത്തി സര്‍ പങ്കു വയ്ക്കുന്നത് സാധ്യതകളുടെ ഗണിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അപ്പ്ലിക്കേഷനാണ്.
ഇതില്‍ ആകെ 7 കളികളാണുള്ളത്.
എല്ലാം ഇന്ററാക്റീവ് ഗെയിമുകളാണ്. ഓരോന്നും കളിക്കുവാന്‍ പരമാവധി 5 ചാന്‍സു ലഭിക്കും.
കളി ജയിച്ചാല്‍ ആ കളിയെ അടിസ്ഥാനമാക്കി ഒരു ചോദ്യം ലഭിക്കും.
പരിശോധിച്ചു നോക്കൂ....
കുറിപ്പ്: 10.04 ന്റേത് .exe file ആണ് (double click ചെയ്ത് റണ്‍ ചെയ്താല്‍ മതി )
14.04 ന്റേത് .deb file ആണ് അത് install ചെയ്ത് Application - Universal Access എന്നക്രമത്തില്‍ റണ്‍ ചെയ്യാം.....
തെറ്റുകുറ്റങ്ങളുണ്ടെങ്കില്‍ അറിയിക്കുക.......
Live free..... think Open.....