എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ പാഠഭാഗം കൂടുതല് ഗ്രഹിക്കുവാന് സഹായകമാകുന്ന ഒരു പ്രസന്റേഷന് ശ്രീ യു. സി വാഹിദ് സർ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നു. ചുവടെയുള്ള ലിങ്കില് നിന്നും ഫയല് Download ചെയ്യാം. ഈ പഠന സഹായി അയച്ചു തന്ന വാഹിദ് സാറിനു നന്ദി...
Download The Power Point Presentation File - Water On Earth