ലഭ്യമായ ഉത്തര സൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. തെറ്റുകള്‍ കടന്നു കൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് കമന്ററായി അറിയിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു. മറ്റു വിഷയങ്ങളുടെ ഉത്തര സൂചികകള്‍ spandanam.tss@gmail.com എന്ന ഇ-മെയില് വിലാസത്തിലേക്ക് അയച്ച് തരണമെന്ന് അധ്യാപക സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു..
Class 8
English (by Noushad A, TSS Vadakkangara, Malappuram)
Hindi (by P K Fasal Koya, TSS Vadakkangara, Malappuram)
Mathematics (By Baburaj. P, H.S.A, PHSS Pandallur, Malappuram)
Mathematics (By Binoyi Philip, GHSS KOTTODI)