- മലയാളം ടൈപ്പിങ്ങ് സ്വയം പരിശീലിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം സ്കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സര്‍ തയ്യാറാക്കിയഒരു സോഫ്റ്റ്‌വെയര്‍.
- വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ ഗുണകരമായ ഈ നിസ്വാര്‍ത്ഥ ഉദ്യമത്തിന് നന്ദി...
- സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
For Ubuntu 10.04
For Ubuntu 14.04