Prepared by
UC Abdul Vahid
SIHSS Ummathoor
Vadakara
|
പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മനുഷ്യാവകാശങ്ങള്‍, ഒരൊറ്റ ഭൂമി എന്നീ പാഠഭാഗഭങ്ങളുമായി ബന്ധപ്പെട്ട് വടകര ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ അധ്യാപകനായ യു.സി അബ്ദുല്‍ വാഹിദ് സാര്‍ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷന് ചുവടെയുള്ള ലിങ്കില്‍ നിന്നും Download ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ പഠന സഹായി സ്പന്ദനം വഴി ഷെയര്‍ ചെയ്യുവാന്‍ മുന്നോട്ടു വന്ന സാറിനു നന്ദി...