Saturday, 20 December 2014

A Slide Presentation on HUMAN RIGHTS & ONLY ONE EARTH

Prepared by
UC Abdul Vahid
SIHSS Ummathoor
Vadakara

പത്താം ക്ലാസ് സോഷ്യല്‍ സയന്‍സിലെ മനുഷ്യാവകാശങ്ങള്‍, ഒരൊറ്റ ഭൂമി എന്നീ പാഠഭാഗഭങ്ങളുമായി ബന്ധപ്പെട്ട് വടകര ഉമ്മത്തൂര്‍ എസ്.ഐ.എച്ച്.എസ്.എസിലെ അധ്യാപകനായ യു.സി അബ്ദുല്‍ വാഹിദ് സാര്‍ തയ്യാറാക്കിയ സ്ലൈഡ് പ്രസന്‍റേഷന്‍ ചുവടെയുള്ള ലിങ്കില്‍ നിന്നും Download ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ പഠന സഹായി സ്പന്ദനം വഴി ഷെയര്‍ ചെയ്യുവാന്‍ മുന്നോട്ടു വന്ന സാറിനു നന്ദി...

Wednesday, 10 December 2014

Civil Service Orientation Programme - Vijayabheri - Malappuram District Panchayat

മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സിവില്‍ സര്‍വ്വീസ് ഓറിയെന്റേഷൻ  പ്രോഗ്രാമിന്റെ ഭാഗമായി പഞ്ചായത്ത് തല ക്യാമ്പിലേക്ക് വടക്കാങ്ങര തങ്ങള്‍സ് സെക്കന്ററി സ്കൂളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജയഭേരി കണ്‍വീനറെ സമീപിക്കാവുന്നതാണ്.