Tuesday, 19 November 2024

Presentation on 'Extension of Democracy Through Institutions' - Social Science I - Class 9 - Lesson 7

 

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ Extension of Democracy Through Institutions എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Download - Extension of Democracy Through Institutions


______________________

More Related to Social Science
More from Soju Joseph

Presentation on 'Indian Economy through various Sectors' - Social Science 2 - Std 9

 


ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് പാലക്കാട് ചിറ്റൂർ PSHS ലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ മനു ചന്ദ്രൻ.

Download - ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ

Download - Indian Economy Through Various Sectors


_________________

More Related to Social Science

Thursday, 14 November 2024

Presentation on Indian Economy Through Various Sectors - Class - IX Social Science - II Lesson - 5



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ (Indian Economy Through Various Sectors)' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയലുകൾ (ഇംഗ്ലീഷ് , മലയാളം)  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Indian Economy Through Various Sectors 

ഇന്ത്യൻ സമ്പദ്ഘടന വിവിധ മേഖലകളിലൂടെ


Sunday, 10 November 2024

Notes - The unstoppable soul surfer - Std 9 English unit 4

 


Here we share with you the notes of Std 9 English unit 4 - 'The unstoppable soul surfer' prepared  by Mrs. Leena V, HST, GHSS Kodungallur. Thanks to Leena Teacher

Download Notes

Sunday, 27 October 2024

NEXUS - ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി


    ഭൗതിക ശാസ്ത്രത്തിലെയും രസതന്ത്രത്തിലെയും ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ഒരു വഴികാട്ടി. മലപ്പുറം ഡയറ്റിന്റെ നേതൃത്വ ത്തിൽ അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ തയ്യാറാക്കിയ കൈപ്പുസ്തകം ഇവിടെ പങ്കുവെക്കുന്നു.

Download

Teaching Manuals - English - class 8, 9 & 10

Updated on 27 October 2024



   Here are the Teaching Manuals for English Lessons in Highschool classes in Kerala Syllabus. These are prepared by Mrs. Leena V, HST, GHSS Kodungallur. Team Spandanam is grateful to her for this great venture.


Class 9

Saturday, 26 October 2024

Presentation File Class - IX Social Science - I Lesson - 4



ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ 'ഇന്ത്യയിലെ ജനസംഖ്യാ പ്രവണതകൾ' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ  തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


Download

Saturday, 19 October 2024

Presentation on 'Plateau Where the Earth’s History Slumbers' Class - IX Social Science - II Lesson - 3

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം - 2  ലെ Plateau Where the Earth’s History Slumbers എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ (English Medium) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.


 Download

Friday, 11 October 2024

Presentation on 'Land Grants and the Indian Society' - Social Science - Class 9

ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്രം മൂന്നാം പാഠം  Land Grants and the Indian  Society എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ (English Medium) തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കണ്ണൂർ മണക്കടവ് ശ്രീപുരം GHSS ലെ അധ്യാപകൻ ശ്രീ സോജു ജോസഫ്.

Click Here To Download 'Land Grants and the Indian Society' presentation




Friday, 27 September 2024

A pictorial account of the eventful phases of Gandhi's life

 

ഗാന്ധിജിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ ഘട്ടങ്ങൾ  സചിത്ര വിവരണമായി ഒക്ടോബർ 2 ൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.