||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Tuesday 28 January 2020

SSLC ICT Model Examination - Practical Video Lessons

published on 4 March 2019

വിദ്യാർത്ഥികൾ ഈ വർഷത്തെ ഐ സി റ്റി മോഡൽ പരീക്ഷ അഭിമുഖീകരിക്കുമ്പോൾ മുൻ വർഷത്തെ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. 2018-19 അധ്യയന വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്. ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ ഫയലുകളും ചുവടെ നല്‍കിയിട്ടുണ്ട്.


  • ശ്വാസകോശത്തിനുണ്ടാകുന്ന വികാസ സങ്കോചങ്ങളുടെ ആനിമേഷന്‍ ചെയ്യുന്ന രീതി



  • Libre office Writer ല്‍ പുതിയ ഹെഡിംഗ് സ്റ്റൈല്‍ തയ്യാറാക്കുന്നത്

  • Cascading style എഡിറ്റ് ചെയ്ത് വെബ് പേജിന്‍റെ ഡിസൈന്‍ മാറ്റം വരുത്തുന്നത്
                                     


  • Sunclock software ഉപയോഗിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍




  • Python Programmes





  • QGIS Map ല്‍ പുതിയ ഒരു റോഡ് ലെയര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം

  • Inkscape ഉപയോഗിച്ച് DVD സ്റ്റിക്കര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം


  • പന്ത് ഭിത്തിയില്‍ തട്ടി തെറിക്കുന്നതിന്‍റെ ആനിമേഷന്‍ Synfig Studio ഉപയോഗിച്ച് തയ്യാറാക്കുന്നത്.
 
  • Inkscape ഉപയോഗിച്ച് ട്രാഫിക് സിഗ്നല്‍ തയ്യാറാക്കുന്നത്







  • QGIS Map - ഒരു ലെയറിൻറെ properties മാറ്റം വരുത്തുന്നത്




  • Libre Office Base - Query, Report എന്നിവ തയ്യാറാക്കുന്നത്.







  • Libre office Writer - Mail Merge സങ്കേതം ഉപയോഗിച്ച് Participant Card ൽ വിവരങ്ങൾ ഉൾപെടുത്തുന്നത്.




  • Webpage Designing - Cascading Style ഉപയോഗിച്ച് വെബ് പേജ് ഡിസൈൻ ചെയ്യുന്നത്. 
YouTube Link





  • Synfig Studio Animation - റോഡിലൂടെ വാഹനം നീങ്ങുന്നത് അനിമേഷന്‍ ചെയ്യുന്നത്

YouTube Link



  • Libre Office Writer ല്‍ ഉള്ളടക്ക പട്ടിക തയ്യാറാക്കുന്നത്.

_____________________________________

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...