Model Question Paper - Malayalam Medium
Model Question Paper - English Medium
Model Question Paper - Malayalam Medium
Model Question Paper - English Medium
ഒൻപതാം ക്ലാസ് ജീവശാസ്ത്രത്തിലെ 6-ാമത്തെ യൂണിറ്റ് Classification (വർഗീകരണം) ബന്ധപ്പെട്ട നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.
9, 10 ക്ലാസുകളിലെ കെമിസ്ട്രി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ചില നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകൻ ശ്രീ രവി പെരിങ്ങോട്.
Chemistry - Class 9 Chapter 4 (EM)
Chemistry - Class 9 Chapter 5 (EM)
Chemistry - Class 9 Chapter 5 (MM)
Chemistry - Class 10 Chapter 5 (EM)
Chemistry - Class 10 Chapter 5 (MM)
Chemisrty - Class - 9 Unit 7 - Non Metals
എസ് എസ് എൽ സി ഫിസിക്സ് പരീക്ഷയിൽ C+ ഗ്രേഡെങ്കിലും ലഭിക്കാൻ സഹായകമാവും വിധം പറപ്പൂർ ഐ.യു ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ശ്രീ ജാബിർ.കെ.കെ തയ്യാറാക്കിയ നോട്ടുകളാണ് ഇവിടെയുള്ളത്
പത്താം ക്ലാസിലെ പഠനപിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗണിച്ച് കൊണ്ട് ലളിതമായി തയ്യാറാക്കിയ നോട്ടുകൾ ഇവിടെ പങ്കുവെക്കുകയാണ് കൊണ്ടോട്ടി ജി വി എച്ച് എസ് സ്കൂളിലെ ശ്രീ റഷീദ് ഓടക്കൽ.