പരീക്ഷാ ക്രമീകരണങ്ങളിൽ വീണ്ടും മാറ്റം.31-ലേക്ക് മാറ്റിയ സ്കൂൾ പരീക്ഷകൾ 30-ന് രാവിലെ 9 മണിക്ക് തുടങ്ങി 12 മണിക്ക് അവസാനിപ്പിക്കാൻ നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ എസ്എസ്എൽസി കണക്കു പരീക്ഷ 30 ന് വീണ്ടും നടക്കും. മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട് ചെയര്‍മാന്‍മാരുടെയും സബ്ജക്ട് എക്‌സ്‌പേര്‍ട്ട്‌സിന്റെയും മീറ്റിംഗ് ഈ മാസം 31-ലേക്ക് മാറ്റി. സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ക്യാമ്പുകളില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കും. മൂല്യനിര്‍ണയം ഏപ്രില്‍ ആറ് മുതല്‍ 12 വരെയും 17 മുതല്‍ 25 വരെയും നടക്കും. സ്കൗട്ട് & ഗൈഡ് രാഷ്ട്രപതി അവാര്‍ഡ് റിസല്‍റ്റ് പ്രസിദ്ധീകരിച്ചു. Results പേജ് കാണുക SET 2017 Result Published. See Results page||| ||||||||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ എഴുതുന്ന എല്ലാ കൂട്ടുകാര്‍ക്കും വിജയാശംസകള്‍....എസ് എസ് എല്‍ സി പരീക്ഷകളുടെ ലഭ്യമായ ഉത്തര സൂചികകള്‍ എല്ലാ പരീക്ഷകളും അവസാനിക്കുന്ന മുറക്ക് ഈ മാസം 30 ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ പരീക്ഷകളുടെ വിശകലനം ഇനിയുള്ള പരീക്ഷകളെ ബാധിക്കരുതെന്ന് സ്പന്ദനം ടീം ആഗ്രഹിക്കുന്നു. അധ്യാപക സുഹൃത്തുക്കള്‍ തയ്യാറാക്കുന്ന ഉത്തര സൂചികകള്‍ സ്പന്ദനത്തില്‍ പ്രസിദ്ധീകരിക്കുന്നതിന് spandanam.tss@gmail.com എന്ന മെയില്‍ വിലാസത്തിലേക്ക് അയക്കൂ...

Recent Posts- All in One

Malayalam

Arabic


Urdu

English

Hindi

Social


Chemistry

Biology

Mathematics

ICT

General

6 comments:

  1. please put physics study note.It will be a great help. please

    ReplyDelete
  2. Physics chapter study notes please.English medium

    ReplyDelete
  3. class 10 chemistry study notes please.....

    ReplyDelete
  4. 34 and 1/2 മാർക്ക് A പ്ലസ് ആകുമോ ?

    ReplyDelete
  5. ആരുമിലെ സാറുമാരെ ഒരു റിപ്ലൈ tharan ?

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...