||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Monday 31 August 2020

Notes & Worksheets STD X Maths- based on VICTERS class 19 & 21-08-2020 - By Sarath

 2020 ആഗസ്റ്റ് 19, 21 തിയ്യതികളിൽ വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത പത്താം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്കു് ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.

ശരത് സാറിനു നന്ദി...

21.08.20 (Class 21)

 

Thursday 27 August 2020

Video - Solenoid_ Physics Class 10 - By Deepak

പത്താം ക്ലാസ്സിലെ ഫിസിക്സിലെ സോളിനോയ്ഡ് എന്ന ഭാഗവുമായി ബന്ധപ്പെട്ട് ആഗ്മെൻറഡ് റിയാലിറ്റിയുടേയും ആനിമേഷൻ്റേയും സഹായത്തോടെ മലപ്പുറം ഗവ.ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ. ദീപക് . സി തയ്യാറാക്കിയ വീഡിയോ ക്ലാസ്സ്

Video_Pairs of equations (സമവാക്യജോടികൾ)-Class 9 mathematics chapter 3-By Linto

ഒൻപതാം തരം ഗണിതശാസ്ത്രത്തിലെ Pairs of equations സമവാക്യജോടികൾ എന്ന പാഠത്തിലെ എല്ലാ ആശയങ്ങളും ഒറ്റ വീഡിയോയിൽ. പാലക്കാട് കൊടുന്തിരപ്പുള്ളി പുളിയപ്പറമ്പ് HSS ലെ അധ്യാപകൻ ശ്രീ ലിൻറോ എ വേങ്ങാശ്ശേരി തയ്യാറാക്കിയത്.


https://youtu.be/rCASJ-61YDU

____________________________
------------------------------------------

More from LintoA Vengasseri
More related to Mathematics

Video - Basic Constituents of matter - പദാർഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ - Chemistry - Class 8 - by Azeezurahman

 Updated on 27.08.2020 with Part 2

എട്ടാം തരം കെമിസ്ട്രി രണ്ടാം അധ്യായവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസ് ഇവിടെ പങ്കുവെക്കുകയാണ് അടക്കാകുണ്ട് CHSS ലെ അധ്യാപകൻ ശ്രീ അസീസുറഹ്മാൻ.


 Chapter 2 (Basic Constituents of matter-പദാർഥങ്ങളിലെ അടിസ്ഥാന ഘടകങ്ങൾ)*
Part 1




Part 2
-----------------------------

Notes and Worksheets_ Mathematics_Class 8_By Sarath

 

17-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത എട്ടാം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്കും ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.

ശരത് സാറിനു നന്ദി...

Notes and Worksheets - Maths - By Sarath


17-08-2020 ന് വിക്ടേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്ത പത്താം ക്ലാസിലെ ഓൺലൈൻ ഗണിത ക്ലാസിനെ അടിസ്ഥാനമാക്കി നോട്ടും വർക്കും ഷീറ്റും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കിയിരിക്കുന്നു മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ് ഗണിതശാസ്ത്ര അധ്യാപകൻ ശ്രീ ശരത് . എ.എസ്.

ശരത് സാറിനു നന്ദി...

Video- Sipmle Nutrients into Cells (Part3) (ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക് )_Class 9 Biology Chapter3_By Rasheed Odakkal

 Class 9 Biology Chapter3 ലഘുപോഷകങ്ങൾ കോശങ്ങളിലേക്ക് Sipmle Nutrients into Cells (Part3) വീഡിയോ ക്ലാസ് ആണ് മലപ്പുറം കൊണ്ടോട്ടി ജി.വി.എച്ച്. എസ്.എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ ഇവിടെ പങ്കുവെക്കുന്നത്. റഷീദ് സാറിനു നന്ദി...




_____________________________


Videos_Circles (വൃത്തങ്ങള്‍)_Class 10 Mathematics_By Johney M J

JOHNEY M J
GHSS MEDICAL COLLEGE CAMPUS
KOZHIKODE
പത്താം ക്ലാസ്  ഗണിതശാസ്ത്രത്തിലെ  വൃത്തങ്ങള്‍(Circles) എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ്കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസ് GHSS ലെ ഗണിത അധ്യാപകൻ ശ്രീ ജോണി എം ജെ.ജോണി സാറിനു നന്ദി

 ആദ്യഭാഗം(Part 1)
 


https://youtu.be/sA49kBQ6Glc