||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Tuesday 28 January 2020

SSLC ICT Model Examination - Practical Video Lessons

published on 4 March 2019

വിദ്യാർത്ഥികൾ ഈ വർഷത്തെ ഐ സി റ്റി മോഡൽ പരീക്ഷ അഭിമുഖീകരിക്കുമ്പോൾ മുൻ വർഷത്തെ ചോദ്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഉപകാരപ്പെടും. 2018-19 അധ്യയന വർഷത്തെ എസ് എസ് എൽ സി ഐ സി റ്റി മോഡൽ പരീക്ഷക്ക് വന്ന ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളുടെ വീഡിയോകളാണ് ഇവിടെ നൽകുന്നത്. ചെയ്തു പരിശീലിക്കാന്‍ ആവശ്യമായ ഫയലുകളും ചുവടെ നല്‍കിയിട്ടുണ്ട്.


  • ശ്വാസകോശത്തിനുണ്ടാകുന്ന വികാസ സങ്കോചങ്ങളുടെ ആനിമേഷന്‍ ചെയ്യുന്ന രീതി



  • Libre office Writer ല്‍ പുതിയ ഹെഡിംഗ് സ്റ്റൈല്‍ തയ്യാറാക്കുന്നത്

  • Cascading style എഡിറ്റ് ചെയ്ത് വെബ് പേജിന്‍റെ ഡിസൈന്‍ മാറ്റം വരുത്തുന്നത്
                                     


  • Sunclock software ഉപയോഗിച്ചുള്ള ചില പ്രവര്‍ത്തനങ്ങള്‍




  • Python Programmes





  • QGIS Map ല്‍ പുതിയ ഒരു റോഡ് ലെയര്‍ ചേര്‍ക്കുന്ന പ്രവര്‍ത്തനം

  • Inkscape ഉപയോഗിച്ച് DVD സ്റ്റിക്കര്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം


  • പന്ത് ഭിത്തിയില്‍ തട്ടി തെറിക്കുന്നതിന്‍റെ ആനിമേഷന്‍ Synfig Studio ഉപയോഗിച്ച് തയ്യാറാക്കുന്നത്.
 

Chemistry Module for SSLC Class

Updated on 28/01/2020


പത്താം ക്‌ളാസ്സിലെ രസതന്ത്രം പാഠ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങളിലെയും പ്രധാന ആശയങ്ങൾ ഇവിടെ പങ്കുവയ്ക്കുകയാണ് പെരിങ്ങോട് എച്ച് എസ്സിലെ ശ്രീ രവി പെരിങ്ങോട് . എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
രവി സാറിനു നന്ദി...

Chemistry Module 1
Chemistry Module 2
Chemistry Module 3
Chemistry Module 4
Chemistry Module 5
Chemistry Module 6
Chemistry Module 7


Monday 27 January 2020

മോൾ സങ്കല്പവും വാതക നിയമങ്ങളും - വീഡിയോ

SSLC Chemistry യിലെ 'മോൾ സങ്കല്പവും വാതക നിയമങ്ങളും' എന്ന പാഠ ഭാഗത്തിലെ ഏത് ഗണിത പ്രശ്നവും എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്ന രീതി പരിചയപ്പെടുത്തുന്ന വീഡിയോ ഇവിടെ പങ്കുവയ്ക്കുകയാണ്  ശ്രീ റിജു ബാലചന്ദ്രൻ


SSLC Hindi 7 Set Model Question papers


എസ് എസ് എൽ സി ഹിന്ദിയുടെ 7 സെറ്റ് ചോദ്യ പേപ്പറുകളടങ്ങിയ ഒരു ഫയലും വ്യാകരണവുമായി ബന്ധപ്പെട്ട ഒരു വർക്ക് ഷീറ്റ് ഫയലുമാണ് തിരുവനന്തപുരം എടവ LFEMHSS  ലെ അധ്യാപകൻ ശ്രീ ശ്രീജിത്ത് ആർ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി..


Sunday 26 January 2020

SSLC Biology Revision Questions and Answers - Video Class - chapter2

പത്താംക്ലാസ് ജീവശാസ്ത്രം രണ്ടാം അധ്യായത്തിൻറെ വീഡിയോ ക്ലാസ് തയ്യാറാക്കി പങ്കുവയ്ക്കുകയാണ് പാല സെൻറ് മേരീസ് എച്ച് എസ് എസ്സിലെ ശ്രീമതി ജോളി മാത്യു.

https://youtu.be/XZMKVRdZyEA

Saturday 25 January 2020

SSLC HINDI Unit Test Series


എസ് എസ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഹിന്ദി പാഠപുസ്തകത്തിലെ ഓരോ യൂണിറ്റിൻറെയും A, B വേർഷനുകളിലായി തയ്യാറാക്കിയ ചോദ്യ പേപ്പറുകളാണ് തിരൂർ ആലത്തിയൂർ മലബാർ എച്ച് എസ് എസ്സിലെ ശ്രീ അബ്ദുൽ കലാം ഇവിടെ പങ്കുവെയ്ക്കുന്നത്. 
കലാം സാറിനു നന്ദി...

Click Here To Download

SSLC Social Science Model Question Paper


2020 മാർച്ചിലെ പത്താം ക്ലാസ് സോഷ്യൽ സയൻസ് പരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച്  തയ്യാറാക്കിയ മാതൃകാ ചോദ്യ പേപ്പറും ഉത്തരസൂചികയും ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ് സ്കൂളിലെ ശ്രീ പ്രദീപ്. പ്രദീപ് സാറിനു നന്ദി.. ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..  

Click Here To Download

SSLC English Exam March 2020: A Comprehensive Guide


Here Sri Mahmud K Pukayoor shares with us 'A Comprehensive Guide' for SSLC students to prepare themselves for the coming examinations. Thanks to Mahmud Sir...
This guide includes:

  • Question and answers based on textual passages
  • Formats and models of discourse elements
  • Worksheets on various grammar elements
  • Character sketches of major characters
  • Simplified appreciation notes of poems


Click Here To Download

Notes on RESOURCE WEALTH OF INDIA and SEASON AND TIME


    എസ് എസ് എൽ സി പരീക്ഷക്ക് 8 മാർക്ക് വീതം ചോദ്യങ്ങൾ ചോദിക്കാറുള്ള ഋതുഭേദങ്ങളും സമയവും, മാനവ ശേഷി വികസനം ഇന്ത്യയിൽ, ഇവയുടെ  നോട്ട്സ് ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ് സ്കൂളിലെ ശ്രീ പ്രദീപ്.  ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ പ്രദീപ് സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..



Wednesday 22 January 2020

Notes on "Civic Consciousness"


എട്ടു മാർക്കിന് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന സോഷ്യൽ സയൻസ് I ലെ civic consciousness എന്ന ചാപ്റ്ററിലെ നോട്ട് തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്. 
സാറിനു നന്ദി


Notes on "Consumer: Satisfaction and Protection"



എട്ടു മാർക്കിന് ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന സോഷ്യൽ സയൻസ് II ലെ ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും എന്ന ചാപ്റ്ററിലെ നോട്ട് തയ്യാറാക്കി ഇവിടെ പങ്കുവയ്ക്കുകയാണ് പുത്തൂർ ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ പ്രദീപ്. 
സാറിനു നന്ദി

Click here to Download

Discourses on " The Happiness Machine" - English Std 9


Here Smt Leena V, GHSS Kodungallur Thrissur shares with us some Discourses based on the lesson " The Happiness Machine" from the English Reader STD 9 unit 5. Thanks to Leena Teacher


SSLC Biology Revision Notes (Mal & Eng medium) All units


പത്താം ക്ലാസ് ജീവശാസ്ത്രം എല്ലാ പാഠങ്ങളുടെയും റിവിഷൻ നോട്ടുകൾ ഇവിടെ പങ്കു വയ്ക്കുകയാണ് കൊണ്ടോട്ടി ജി എച്ച് എസ്സിലെ ശ്രീ റഷീദ് ഓടക്കൽ. 
റഷീദ് സാറിനു നന്ദി..




Notes on 'As the Torrential Rains Poured Down' _ Social Science VIII

  

സോഷ്യൽ സയൻസ് എട്ടാം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്കിൽ ഈ വർഷം കൂട്ടിച്ചേർത്ത അധ്യായമാണ് 'പേമാരി പെയ്തിറങ്ങിയപ്പോൾ ' ഇതുമായി ബന്ധപ്പെട്ട pdf നോട്ടുകളും വീഡിയോ ലിങ്കുകളുമാണ് ഉമ്മത്തൂർ എസ് ഐ എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ യു സി വാഹിദ് ഇവിടെ പങ്കുവയ്ക്കുന്നത്.


videos>>

Tuesday 21 January 2020

Social Science Std 8th Evaluation

Updated on 21.01.2020

8-ാം ക്ലാസ് സാമൂഹ്യശാസ്ത്രം റിവിഷൻറെ ഭാഗമായുള്ള മൂല്യനിർണ്ണയത്തിനു സഹായിക്കുന്ന ചോദ്യങ്ങളാണ് ഉമ്മത്തൂർ SIHSS ലെ ശ്രീ ടി കെ ഖാലിദ് ഇവിടെ പങ്കുവക്കുന്നത്. സാറിനു നന്ദി...


Download>>> 

2020 EASY A+ NOTES FOR SS1 STD 10


എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് റിവിഷൻ സമയത്ത് ഏറെ ഉപകാരപ്പെടുന്ന രീതിയിൽ സാമൂഹ്യശാസ്ത്ര പാഠങ്ങളുടെ ലളിതമായ നോട്ടുകൾ തയ്യാറാക്കി ഇവിടെ പങ്കുവക്കുകയാണ് വെള്ളിനേഴി ജി എച്ച് എസ്സിലെ ശ്രീ രാജേഷ്, ചെർപ്പുളശ്ശേരി ജി എച്ച് എസ്സിലെ ശ്രീമതി സുജിത രാജേഷ് എന്നീ അധ്യാപകർ..
ഇരുവർക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.

ഫയൽ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..

Click Here To Download

SSLC ICT Theroy Questions


  A collection of SSLC ICT Theroy questions (English Medium) shared with us by Smt Ramshitha A.V, Malabar HSS Alathiyur Tirur, Malappuram. It will help the students to prepare themselves for the coming ICT Examination. Thanks to Ramshitha Teacher...




Monday 20 January 2020

Malappuram District Panchayath English Module for D+ and above

   

 Here is  the module for SSLC English meant for D+ and above children and this module is prepared by a panel of teachers under the auspices of 'District Vijayabheri Project', District Panchayat, Malappuram. It will be helpful for teachers to transact the idea.

Panel of Teachers:

  • Ashraf VVN, DGHSS, Tanur
  • Anupama KG ,G V H SS Makkaraparamba
  • Sunil S ,HMY HSS Manjeri.
  • Varghese George VM, CGHSS, Wandoor
  • Jisha K GBHSS Tirur
  • Rakhee Sudhakaran GBHSS Tirur
  • Subha K GBHSS Tirur
  • Revathi Amma GBHSS Tirur



Click Here To Download

Saturday 18 January 2020

Arithmetic sequence - Revision Material


   Here Sri Jayaprakasan.C, HST mathematics, GHSS Kuttamath is sharing with us the revision materials for the lesson 'Arithmetic sequence'. Thanks to Jayaprakasan Sir..


Download >>> 



Vijayaradham - A Module for SSLC English

   

  Here is a module prepared by a team of teachers with a view to accelerate the active participation of slow learners in SSLC camps. It will help them score above D+ in English when we use this revision module effectively. All the relevant areas have been included and presented vigorously with appropriate models to suit the need and interest of students.

Teachers toiled for this module

  • Ashraf VVN, DGHSS Tanur
  • Jhon J Paulo, GHSS Niramaruthur
  • BIJI MATHEW, SMMHSS Rayiramangalam
Thanks to the team

Click Here to Download the Module



Friday 17 January 2020

Changes in SSLC Social Science & A Model Question Paper based on the changes


SSLC  2020 സാമൂഹ്യ ശാസ്ത്ര വിഷയത്തിലുണ്ടായ മാറ്റങ്ങൾ വിശദീകരിക്കുന്ന ഒരു ഫയലും  മാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യപേപ്പറുമാണ് (ഇംഗ്ലീഷ് മീഡിയം) ഈ പോസ്റ്റിലൂടെ ശ്രീ യു സി വാഹിദ് ഉമ്മത്തൂർ പങ്കു വയ്ക്കുന്നത്. വാഹിദ് സാറിനു നന്ദി... ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം..


Thursday 16 January 2020

Worksheet on a few grammar elements


  Here Sri Mahmud K Pukayoor shares with us the worksheet on Would you mind + -ing Verb, Can’t + help + -ing Verb / Can’t +(help) + but + base Verb  and I am afraid + ‘that – Clause’ . It will be helpful for the teaching and learning community. Thanks to Mahmud Sir.


Click Here To Download

Wednesday 15 January 2020

Physics Modules for SSLC Students


  
SSLC പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയമാണല്ലോ . പത്താം തരം ഫിസിക്സിലെ ഓരോ പാഠത്തിലെയും പ്രധാന ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ഇവിടെ അവതരിപ്പിക്കുകയാണ്  പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി സർ. എല്ലാ കുട്ടികൾക്കും ഉപകാരപ്പെടും എന്ന വിശ്വാസത്തോടെ പോസ്റ്റ് ചെയ്യുന്നു.

Module 7

Module 6
Module 5
Module 4
Module 3
Module 2
Module 1

Friday 10 January 2020

Second Terminal Evalaution Result @ TSS Vadakkangara

വടക്കാങ്ങര തങ്ങൾസ് സെക്കന്ററി സ്കൂൾ വിദ്യാ‍ർത്ഥികളുടെ രണ്ടാം പാ​ദവാർഷിക പരീക്ഷയുടെ ഫലം ഇവിടെ പ്രസിദ്ധീകരിക്കുന്നു.


Sunday 5 January 2020

How To Memorise Periodic Table Easily - Video

പിരിയോഡിക് ടേബിൾ എളുപ്പത്തിൽ മന:പാഠമാക്കാനുള്ള വഴികൾ വിശദികരിക്കുന്ന വീഡിയോ ആണ് മലപ്പുറം ​ഗവ: ​ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ ദീപക് സി ഇവിടെ പങ്കുവെയ്ക്കുന്നത്.

https://youtu.be/avdSZcAhhy4