||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Thursday 28 November 2019

SSLC Mathematics Model Question Papers - Second Term


രണ്ടാം പാദവാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ മൂന്നിയൂർ നിബ്രാസ് സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ ബൈജു കോന്നക്കൽ മലയാളം, ഇം​ഗ്ലീഷ് മാധ്യമങ്ങളിലായി തയ്യാറാക്കിയ പത്താംക്ലാസ് ​ഗണിതശാസ്ത്രം മാതൃകാ ചോദ്യപോപ്പറുകളാണ് ഇവിടെ പങ്കു വെക്കുന്നത്. ബൈജു സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.


MATHS TALENT SEARCH UP & NuMATS 2019-20 QUESTION PAPER and ANSWER KEYS


ഡയറ്റ് കോട്ടയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന NuMATS പരീക്ഷയുടെയും  ഉപജില്ലാതല ഗണിത ടാലന്റ് സേര്‍ച്ച് പരീക്ഷയുടെയും  ചോദ്യപേപ്പറും ഉത്തര സൂചികകളും ഇവിടെ പങ്കു വെക്കുകയാണ് ഈരാറ്റുപേട്ട മുസ്ലിം ​ഗേൾസ് എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ജവാദ് പി.എന്‍. 
ജവാദ് സാറിന്  നന്ദി....

Wednesday 27 November 2019

Worksheets and Notes on Social Science Lessons - Class 10

   
   പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്ന് പാഠം 4 British exploitation and Resistance പാഠം 5 സംസ്കാരവും ദേശീയതയും എന്നിവ അടിസ്ഥാനമാക്കി മലപ്പുറം അരീക്കോട് അധ്യാപകൻ സജിൽ കപ്പച്ചാലി തയ്യാറാക്കിയ വർക്ക് ഷീറ്റും നോട്ടുമാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.


Tuesday 26 November 2019

Grammar Practice for Std 8 English


Here, Mrs. Leena V HSA English Ghss kodungallur Thrissur is sharing with us a worksheet for grammar practice in Std 8 English. Thanks to Leena Teacher


Monday 25 November 2019

SSLC Second Term Revision Tips 2019 - 2020 - SOCIAL SCIENCE 1& 2


രണ്ടാം പാദവാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, 2016 മുതൽ 2019 വരെ വിവിധപരീക്ഷകളില്‍ രണ്ടാം പാദവാര്‍ഷിക പാഠഭാഗത്ത് നിന്നും ചോദിച്ചിട്ടുള്ള സാമൂഹ്യശാസ്ത്രത്തിന്റെ  ചോദ്യങ്ങളും
അവയുടെ ഉത്തരങ്ങളും അദ്ധ്യായം തരം തിരിച്ച് തയ്യാറാക്കിയിരിക്കുന്നു കട്ടില ഡോ. എ എം എം ആർ എച്ച് എസ് എസ്സിലെ കോളിൻ ജോസ് സാറും, പരപ്പ ജി എച്ച് എസ് എസ്സിലെ ബിജു സാറും. ഇരുവർക്കും നന്ദി.
2016 - ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ
2017 -ലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ
2017 -ലെ മോഡല്‍ പരീക്ഷ
2017- ലെ വാര്‍ഷിക പരീക്ഷ
2018 - രണ്ടാം പാദവാര്‍ഷിക പരീക്ഷ
2018 -ലെ മ ോഡല്‍ പരീക്ഷ
2018 -ലെ വാര്‍ഷിക പരീക്ഷ
2019 -ലെ മോഡല്‍ പരീക്ഷ
2019 -ലെ വാര്‍ഷിക പരീക്ഷ എന്നിവയിലെ ചോദ്യങ്ങൾ

Sunday 17 November 2019

Study Materials on 'India: The Land of Diversities' ( വൈവിധ്യങ്ങളുടെ ഇന്ത്യ) - - SS Class 10 unit 7

 
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ഫയൽ, വീഡിയോ തുടങ്ങിയവയാണ് ശ്രീ യു സി വാഹിദ് സർ പങ്കു വെക്കുന്നത്. 

 വീഡിയോകൾ









___________________________________________________

More Study Materials From Sri UC Vahid


Unitwise Evaluation Question Paper - Biology Class 10


പത്താം ക്ലാസ്സിലെ biology 3,4 പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ Unitwise Evaluation Question Paper ആണ് മൂന്നിയൂർ നിബ്രാസ് സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ റഹീസ് പുകയൂർ  ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

Click Here To Download (MM)
Click Here To Download (EM)

Chemistry Model Question Paper for Second Terminal Evaluation Class 10


പത്താം ക്‌ളാസ്സിലെ രസതന്ത്രം അർദ്ധ വാർഷിക പരീക്ഷക്ക് സഹായകമായ  ഒരു മോഡൽ പേപ്പർ ഇവിടെ പങ്കുവെക്കുകയാണ്  പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവി പെരിങ്ങോട്.

Click here to Download

Tuesday 12 November 2019

Constructions - Tangents - Mathematics Class 10


പത്താം ക്ലാസ്സിലെ ഗണിതം ഏഴാമത്തെ പാഠമായ തൊടു വരകൾ ( Tangents) എന്ന പാഠത്തിൽ നിന്നുമുള്ള എല്ലാ നിർമിതികളും അടങ്ങിയ pdf ആആണ് മലപ്പുറം അഞ്ചച്ചവടി ജി.എച്ച്.എസ്സിലെ ഗണിത അധ്യാപകൻ ശ്രീ ശരത് .എ.എസ് ഇവിടെ പങ്കു വെക്കുന്നത് .നിർമിതിയുടെ ഓരോ ഓരോ ഘട്ടവും ചിത്ര സഹിതം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മനസ്സിലാകുന്നതിനായി ചിത്രത്തിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയിരിക്കുന്ന ഈ പ0ന വിഭവം എളുപ്പത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കും. 

CHEMISTRY CAPSULE for SSLC Students


Here is CHEMISTRY CAPSULE for SSLC English medium classes prepared by SHABEEB RAHMAN KM. HST KIEMHS KAVUNGAL. Thanks to Shabeeb Sir

Click Here To Download

Preparing for Second Terminal Evaluation - English - Class 10


Here Sri Mahmud K pukayoor shares with us the study materials in connection with Kerala English Reader for the students in Class 10 to prepare for the Second Terminal Evaluation.

Click Here To Download

Saturday 9 November 2019

A Presentation on "ocean and man " _Social Science std .9 with hyper linked videos

   
Here Smt Sandhya, GHSS Palayamkunnu shares with us a presentation on the lesson in std 9 Social Science "ocean and man " with hyper linked videos. Thanks to Sandhya Teacher.

Click Here To Download 

Thursday 7 November 2019

Monday 4 November 2019

Class 9 Biology Part 2 Simplified notes (English medium and Malayalam medium)


ൻപതാം ക്ലാസ് ജീവശാസ്ത്രം രണ്ടാം ഭാ​​ഗം (യൂണിറ്റ് 5-7) നോട്ട‌ുകളാണ് ഇം​ഗ്ലീഷ് മലയാളം മാധ്യമങ്ങളിലായി തയ്യാറാക്കി കൊണ്ടോട്ടി ജി വി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റഷീദ് ഓടക്കൽ പങ്കുവെക്കുന്നത്. റഷീദ് സാറിനു നന്ദി...