എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 22 August 2019

First Term Revision Tips - Social Science - Class 102016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന വിധം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസർ​ഗോഡ് പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ബി ജു എം , തിരുവനന്തപുരം കട്ടില ഡോ. എ എം എം ആർ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് എന്നിവർ. ഇരുവർക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.4 comments:

 1. English medium kodukkamayirunnu
  A very thanks to spandanam blog spot it's really useful

  ReplyDelete
 2. English മീഡിയം അയക്കുമോ

  ReplyDelete
 3. plz give english medium questions and answers

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...