||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Thursday 29 August 2019

How to prepare Flower Carpet...?


ഓണാഘോഷത്തിന്റെ ഭാഗമായി ലളിതമായ രീതിയിലാണെങ്കിലും സ്കൂളുകളിൽ പൂക്കള മത്സരം നടക്കുന്നുണ്ട്: മത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ.സുരേഷ് കാട്ടിലങ്ങാടി.. സാറിനു നന്ദി...

Wednesday 28 August 2019

First Term Revision Questions - Maths - Class 10


പത്താം ക്ലാസ്സിലെ ഗണിതം ഒന്നാം പാഠമായ സമാന്തര ശ്രേണികളിൽ നിന്നുള്ള റിവിഷൻ ചോദ്യങ്ങളാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഈ പാഠത്തിലെ എല്ലാ പഠന നേട്ടങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കാൻ ഇത് സഹായിക്കും. കൂടാതെ പാറ്റേണുകളിലെ ഗണിതത്തെക്കുറിച്ചുള്ള ഒരു pdf  ഫയൽ ഇതോടൊപ്പമുണ്ട്. സമാന്തര ശ്രേണികളിൽ ഒഴിവാക്കാനാവാത്ത ഒരു ചോദ്യമാണ് സംഖ്യാ പാറ്റേണുകൾ.






Monday 26 August 2019

Final Touch_Term1_English_Std X

  
 Here, Sri Mahmud K Pukayoor shares a study material that can be used as a final touch during the preparation for the First Terminal Evaluation of English Std X. The file can be downloaded from the link below.

Click Here To Download

Sunday 25 August 2019

Discourse Models and Language Elements & List of Phrasal Verbs


Here Sri Mahmud K pukyoor is sharing with us models of Discourses and some notes on Language elements. In addition, he provides a list of commonly used Phrasal Verbs also. Students can make use of these as they are making preparations for the upcoming examinations..

Thursday 22 August 2019

First Term Revision Tips - Social Science - Class 10



2016 പാദവാർഷിക പരീക്ഷ മുതൽ 2019 വാർഷിക പരീക്ഷ വരെ സോഷ്യൽ സയൻസ് ൽ നിന്നും ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും . അധ്യാപകർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമാകുന്ന വിധം തയ്യാറാക്കി ഇവിടെ പങ്കുവെക്കുകയാണ് കാസർ​ഗോഡ് പരപ്പ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ ബി ജു എം , തിരുവനന്തപുരം കട്ടില ഡോ. എ എം എം ആർ ജി എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ കോളിൻ ജോസ് എന്നിവർ. ഇരുവർക്കും സ്പന്ദനം ടീം നന്ദി അറിയിക്കുന്നു.



Wednesday 21 August 2019

Notes on 'AREA' (പരപ്പളവ്)_Mathematics _Class 9

  
  ഒൻപതാം ക്ലാസ്സിലെ ഗണിതം ഒന്നാമത്തെ പാOമായ പരപ്പളവിൽ നിന്നുമുള്ള കൂടുതൽ ചോദ്യങ്ങൾ അടങ്ങിയ pdfഫയലാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ അധ്യാപകൻ ശ്രീ ശരത് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  
. ഓരോ ചോദ്യത്തിന്റെയും ഒന്നാമത്തെ ഉപചോദ്യം എല്ലാ കുട്ടി കൾക്കും ചെയ്യാൻ പറ്റുന്നതായിരിക്കണമെന്ന നിലവിലെ പുതിയ രീതി അനുസരിച്ചാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാറിയ ചോദ്യ രീതി മനസ്സിലാക്കാൻ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കിയിരിക്കുന്ന ഈ pdf കുട്ടികളെ സഹായിക്കും


Tuesday 20 August 2019

Notes on ELECTROMAGNETIC INDUCTION


ഇലക്ട്രോ മാ​ഗ്നറ്റിക് ഇൻഡക്ഷൻ എന്ന പാഠഭാ​ഗത്തിന്റെ നോട്ടുകളാണ് കോട്ടക്കൽ മലബാർ ഇം​ഗ്ലീഷ് സ്കൂൾ അധ്യാപകൻ ശ്രീ അഷ്കർ കെ പി ഇവിടെ പങ്കു വെക്കുന്നത്.  സാറിനു നന്ദി. 
ഫയൽ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം മീഡിയം



Mathematics First Terminal Model Question Paper _Class 10 (Mnglish Medium)


ഒന്നാം പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാവുന്ന വിധം മുന്നിയൂർ നിബ്രാസ് സെക്കന്ററി സ്കൂളിലെ അധ്യാപകൻ ശ്രീ ബൈജു കോന്നക്കൽ തയ്യാറാക്കിയ ​ഗണിത ശാസ്ത്രം മാത‍ൃകാ ചോദ്യപേപ്പർ (ഇം​ഗ്ലീഷ് മീഡിയം) ഇവിടെ പങ്കുവെക്കുന്നു.
ചോദ്യ പേപ്പർ തയ്യാറാക്കിയ സാറിനു നന്ദി....

വൃത്തങ്ങൾ - നിർമിതികൾ |||| CONSTRUCTIONS - CIRCLES


പത്താം ക്ലാസ്സിലെ ഗണിതം രണ്ടാം പാഠമായ വൃത്തത്തിലെ എല്ലാ നിർമിതികളും ഉൾപ്പെടുന്ന pdf ഫയലാണ് അഞ്ചച്ചവിടി ജി എച്ച് എസ്സിലെ 
അധ്യാപകൻ ശ്രീ ശരത് ഈ   പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.  നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. ഒരു D+ മൊഡ്യൂളായും ഇത് ഉപയോഗിക്കാവുന്നതാണിത്.
ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ ശരത് സാറിനു ടീം സ്പന്ദനം നന്ദി അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം

Sunday 18 August 2019

ICT Video Tutorials Class 10

Updated on 5/07/2019

Unit 3 - വെബ് ഡിസൈനിങ്  - PART I - വെബ് പേജ് ഡിസൈനിങ്ങില്‍ കാസ്കേഡിങ് സ്റ്റൈല്‍ ഷീറ്റ്  ഉപയോഗിക്കുന്നത് (CSS)
posted on 18/08/2019

 

 Unit 3 - വെബ് ഡിസൈനിങ്  - PART II - വെബ് പേജിലേക്ക് കാസ്കേഡിംഗ് സ്റ്റൈല്‍ഷീറ്റ്  (CSS) ലിങ്ക് ചെയ്യയുന്നത്

posted on 18/08/2019





Worksheet on Reported Speech - Class 10 English - Unit 1 & 2


Here Sri Mahmud K Pukayur is sharing with us a worksheet on repotedspeech based on the first two units of Kerala English Reader Class10. It will definitely help students to prepare for the coming examination.
Team Spandanam is grateful to Mahmud sir for his valuable venture

Thursday 15 August 2019

Model Question Papers _ Class 10 _ Biology


പാദവാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം മലയാളം, ഇം​ഗ്ലീഷ് മാധ്യമങ്ങളിലായി പത്താം തരം ജീവശാസ്ത്രത്തിന്റെ 2 സെറ്റ് വീതം മാതൃകാ ചോദ്യ പേപ്പറുകൾ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കൊട്ടുക്കര പി പി എം എച്ച് എസ് എസ്സിലെ അധ്യാപകൻ ശ്രീ റിയാസ്. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..

ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം


Tuesday 13 August 2019

ICT Video Tutorials - Class 9 - Unit 2

ഒമ്പതാം ക്ലാസിലെ ഐ സി ടി രണ്ടാം അധ്യായത്തെ അടിസ്ഥാനമാക്കിയുള്ള വീ‍‍‍‍ഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റില്‍ നല്‍കുന്നത്.

Video Unit 2 Part 1  - published on 29 July 2019

Video Unit 2 Part 2 - published on 13 August 2019


Presentation files & Notes _ Social Science _ by Pradeep



Sri Pradeep B, GVHSS Puthoor is sharing with us some presentation files on Social Science Lessons. They can be downloaded from the links below. Team Spandanam is grateful to him for this venture

PresentationNotes






In Search of the Source Wind (published on 29/7/19


Wednesday 7 August 2019

First Terminal Evaluation Model Question Paper Hindi Class 10


പാദ വാർഷിക പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് സഹായകമാകുന്ന വിധം പത്താം ക്ലാസിലെ ഹിന്ദി മാതൃക ചോദ്യപേപ്പർ തയ്യാറാക്കി ഇവിടെ പങ്കു വയ്ക്കുകയാണ് മലപ്പുറം വേങ്ങൂർ എ എം എച്ച് എസ് എസ് അധ്യാപകൻ ശ്രീ ഷനില്‍.

ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി


First Terminal Evaluation Question Paper_English_ Std 10


Here, Sri Mahmud K Pukayoor shares with us a Model Question Paper for First Terminal Evaluation (English) for class 10 prepared  by him based on the revised Kerala English Reader.
Thanks to him for this valuable effort for the teaching learning community.

Sunday 4 August 2019

SSLC- PHYSICS- NOTES- (Malayalam & English Media)

Updated on 04/08/2019


പത്താം ക്ലാസ് ഊർജ്ജതന്ത്രം  മലയാളം & ഇം​ഗ്ലീഷ് മീഡിയ നോട്ടുകളാണ് മലപ്പുറം പറപ്പൂർ ഐ.യു.എച്ച്.എസ് സ്കൂളിലെ അധ്യാപകൻ ശ്രീ ജാബിർ കെ കെ ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന ഈ ഉദ്യമത്തിനു ജാബിർ സാറിനോടുള്ള സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു. 

ഫയലുകൾ ചുവടെ നിന്ന് ഡൗൺലോഡ് ചെയ്യാം...


Presentation on 'Indian constitution rights and duties'_English Medium_with hyper linked videos

   
Smt. Sandhya R, HST, GHSS Palayamkunnu, Thiruvanathapuram is sharing with us a Presentation with hyperlinked videos on "Indian constitution rights and duties" in the Social Science Text Book of Standard 9. Team Spandanam is grateful to her for this venture.