എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 13 August 2018

PRESENTATION ON 'CHEMICAL MESSAGES FOR HOMEOSTASIS'

  
പത്താം  ക്ലാസ് ജീവശാസ്ത്രത്തിലെ മൂന്നാം  അധ്യായത്തെ ആസ്പദമാക്കി അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ ജെറിന്‍ വര്‍ഗ്ഗീസ് തയ്യാറാക്കിയ പ്രസന്റേഷനാണ് ഇവിടെ   പങ്കുവെയ്ക്കുന്നത്.
സാറിനു നന്ദി....

ഫയൽ ചുവടെ നിന്ന് Download ചെയ്യാം
Click Here To Download

Sunday, 12 August 2018

Vijayasree Exam - Question and Answer Key

   വിജയശ്രീ മിഡ് ടേം പരീക്ഷയുടെ ചോദ്യപേപ്പർ ഉത്തര സൂചിക എന്നിവ ഇവിടെ പങ്കുവെക്കുകയാണ് ശ്രീ രവി പെരിങ്ങോട്. സാറിനു നന്ദി....
Wednesday, 8 August 2018

PRESENTATION ON 'BRITISH EXPLOITATION AND RESISTANCE' - STD X SS 1 CHAPTER 4

  
  Smt. Bindu Joseph, ST Michael's HSS, Kudavechoor is sharing with us a presentation file that can be used for teaching and learning the 'British Exploitation and Resistance' in Class 10 Social Science. Team Spandanam is grateful to her for this venture. 

ICT Video Tutorials - Class 10 - Unit 3- WEB DESIGNING

   
 പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളാണ് മലപ്പുറം ജില്ലയിലെ തിരൂർ കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് ഇവിടെ പങ്കുവെയ്ക്കുന്നത്.  


https://www.youtube.com/watch?v=6dgH16HwiV4&t=1s


Click Here for More Study Materials from Sri Suseel Kumar

Saturday, 4 August 2018

Short Notes_ Physics Std 10പത്താം ക്ലാസ് ഫിസിക്സിലെ  ഷോർട്ട് നോട്ടുകൾ ഇവിടെ പങ്കു വെയ്ക്കുകയാണ്  കൊടകര G N B H സ്കൂളിലെ  പത്താം ക്ലാസ് വിദ്യാര്‍ഥി വിവേക് കെ ജെ. ഇത്തരത്തിലുള്ള പ്രവർത്തനവുമായി മുന്നോട്ടു വന്ന വിവേകിന് സ്പന്ദനം ടീം അഭിനന്ദനം അറിയിക്കുന്നു.
ഫയലുകൾ ചുവടെയുള്ള ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.