കനത്ത മഴ: കോട്ടയം, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 16.07.18 തിങ്കളാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും ||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 21 February 2018

SSLC ICT Model Examination - Practical Questions and Answers

   
   SSLC ഐ റ്റി മോഡൽ പരീക്ഷക്ക് ചോദിച്ച ഏതാനും പ്രാക്റ്റിക്കൽ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പോസ്റ്റിലൂടെ മുക്കം  MKH MMO VHSS ലെ സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്റർ ശ്രീമതി ധന്യ പങ്കു വെക്കുന്നത്. ധന്യ ടീച്ചർക്ക് നന്ദി.....
   ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം....


1 comment:

  1. Dhanya Teacher, You have done well. congrats

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...