മധ്യവേനലവധിക്കുശേഷം പൊതുവിദ്യാലയങ്ങൾ തുറക്കുന്നത് ജൂൺ ഒന്ന് വെള്ളിയാഴ്ച||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 28 February 2018

D+ Chemistry - SSLC


ഒരു സ്‌കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു . അതിനു വേണ്ട  ഒരു ശ്രമമാണ് ഇവിടെ ശ്രീ രവി പെരിങ്ങോട് നടത്തിയിട്ടുള്ളത്. . കെമിസ്ട്രി പാഠഭാഗങ്ങളുടെ പ്രധാന പോയിൻറുകൾ അടങ്ങിയ നോട്ടുകളാണ് ഇവിടെ നൽകുന്നത്. എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് വിജയാശംസകൾ നേരുന്നു .

Click Here To Download

3 comments:

  1. Please upload the English version we need it urgently for examination

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...