എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 30 October 2017

Video Tutorial - Std 10 - Physics chapter 6-- Rainbowപത്താംക്ലാസിലെ ഫിസിക്സ് പാഠപുസ്തകത്തിലെ ആറാം അദ്ധ്യയത്തിലെ മഴവില്ല് എന്ന ഭാഗത്തിന്റെ വീഡിയോ ടൂട്ടോറിയലാണ്   കല്പകഞ്ചേരി ജി.വി.എച്ച്.എസ്. സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍ സ‍ര്‍ ഇവിടെ പങ്കു വെക്കുന്നത്. സാറിനു നന്ദി....
 യൂറ്റ്യൂബ് ലിങ്കും ചുവടെ നല്‍കിയിട്ടുണ്ട്.

Sunday, 29 October 2017

A news report on 'Rosa Park Sat Still'


In This post Sri Arun Kumar A R of GHSS Puthoor shares with us a news report based on the lesson 'Rosa Park Sat Still' This video was created by 'News 17 GHSS Puthoor'..
Let's Watch....


Manjeri Sub District ( Malappuram District ) Sasthrolsavam-2017_All Fairs_All Result_IOHS Edavanna

മഞ്ചേരി ഉപജില്ലാ (മലപ്പുറം ജില്ല) ശാസ്ത്രോല്‍സവം-2017 ലെ ശാസ്ത്രമേള (Science Fair) , ഗണിതമേള (Mathematics Fair) , സാമൂഹ്യശാസ്ത്രമേള ( Social Science Fair) , പ്രവൃത്തി പരിചയമേള – ഓണ്‍ ദ സ്പോട്ട് (Work Expo – On the spot) , പ്രവൃത്തി പരിചയമേള - പ്രദര്‍ശനം (Work Expo –Exhibition) , ഐ.ടി മേള (IT Fair) എന്നിവയിലെ മുഴുവന്‍ ഫലങ്ങളും , ഓവറോള്‍ ഫലങ്ങളും ഒരൊറ്റ പി.ഡി.എഫ് ഫയലാക്കി ഇവിടെ പ്രസിദ്ധീകരിയ്ക്കുകയാണ്

Presentation file on Evaporatin and Vaporizationതാപം എന്ന പാഠഭാഗത്തിലെ ബാഷ്പനവും ബാഷ്പീകരണവും പഠിക്കാന്‍ സാഹായകമാകുന്ന പ്രസന്‍റേഷന്‍ ഫയലും വീഡിയോയുമാണ് പെരിങ്ങോട് സ്കൂളിലെ ശ്രീ രവി സര്‍ പങ്കു വെക്കുന്നത്. സാറിനു നന്ദി...

Friday, 27 October 2017

A poem based on the theme of the story ' Maternity'.

Sheeba Elgin,  Vimala Hridaya GHSS, Kollam is sharing with us a poem written by her based on the theme of the story ' Maternity'. This poem will be helpful for understanding  the main idea conveyed through the story.
Team Spandanam is grateful to her for this great attempt...

Click Here To Download

Sunday, 22 October 2017

A panel Discussion on 'Agriculture for Survival'


Sri Arun Kumar A R, GHSS Puthoor is sharing a video of the panel discussion on the topic 'agriculture for survival' based on the lesson   'A letter from an uncle' in Class 9 . Team Spandanam Expresses heartfelt gratitude to him..

Saturday, 21 October 2017

Biology Instant Notes - Class IX


9ാം ക്ലാസ്സ് ജിവശാസ്ത്രത്തിലെ പാഠങ്ങളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇന്‍സ്റ്റന്റ് നോട്ടുകൾ ഇവിടെ പങ്ക്‌വെക്കുകയാണ് മലപ്പുറം ജില്ലയിലെ പറപ്പൂര്‍ IUHS സ്കൂളിലെ അധ്യാപകന്‍ ശ്രീ മിന്‍ഹാദ് എം മുഹിയുദ്ദീന്‍ സര്‍. ഹയര്‍ സെക്കന്‍ററി പഠനകാലം തൊട്ടു തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തി വരുന്ന സാറിനു സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു. 
നോട്ടുകൾ ചുവടെയുള്ള ലിങ്കിൽ നിന്ന് Download ചെയ്യാം...


Tuesday, 17 October 2017

ICT Materials on ELECTROLYTIC CELLSരസതന്ത്രം നാലാം അദ്ധ്യായത്തിലെ വൈദ്യുത വിശ്ലേഷണ സെല്ലുകളെ  പറ്റിയുള്ള ഒരു ഐ സി ടി  പഠനവിഭവമാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. രവി സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.... 

ഫയൽ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം. 

Monday, 16 October 2017

All ICT Study Materials in One Post

   വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധവാര്‍ഷിക ഐറ്റി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഈ ഘട്ടത്തില്‍ ഐറ്റി യുമായി ബന്ധപ്പെട്ട മുന്‍ പോസ്റ്റുകളുടെ ലിങ്കുകള്‍ ഇവിടെ ഒരുമിച്ച് നല്‍കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. _________________________________________

Sunday, 15 October 2017

Video Lessons for 'The Sower' & 'The Village Black Smith' - English - Class 8


   Sri Arun Kumar A R, GHSS Puthoor is sharing  videos of the lessons 'The Sower' by Victor Hugo and 'The Village Black Smith' by Henry Wadsworth Longfellow which are included in the Kerala English Reader for Class 8. The YouTube links of the videos have also been given in this post.
Team Spandanam expresses heartfelt gratitude to Arun Sir for this venture...

Saturday, 14 October 2017

Study Materials Social Science - Class 10


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്ന് അധ്യായങ്ങളുടെ പഠന വിഭവങ്ങള് ഒരുമിച്ച് ഒരു പോസ്റ്റിലൂടെ പങ്കു വെക്കുകയാണ് ശ്രീ യു സി വാഹിദ് സര്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവരണങ്ങള് നല്കിയിട്ടുള്ള ഈ നോട്ടുകള് വിദ്യാര്ത്ഥികള്ക്ക് തീര്ച്ചയായും ഉപകാരപ്പെടും.
 ഈ വലിയ ഉദ്യമത്തിനു വാഹിദ് സാറിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു...

ICT Practical Worksheets for Std IX - English Medium _ All Units


   In this post Sri  Rasheed Odakkal, GHSS Kondotty,  shares with us the worksheets of ICT lessons of Class IX in kerala syllubus. All units have been included in this worksheet. It will be very helpful for both the teachers and students. Team Spandanam expresses heartfelt gratitude to Sri Rasheed sir for the efforts he has taken for preparing such a valuable learning aid.
   The file can be downloaded from the link below..
_____________________________________________________

Wednesday, 11 October 2017

Possible discourses - The Jungle Air Crash & The Last Leaf - Std 9 English


   In this post Mrs. Leena V, HSA, GHSS Kodungallur, shares with us some possible Discourses based on the prose lessons 'THE JUNGLE AIR CRASH' & 'THE LAST LEAF' which are included in the Kerala English Reader for Std 9. These Discourses will be helpful for the  students to understand how to prepare the discourses based on different situations.
Team Spandanam express wholehearted  gratitude to Mrs Leena Teacher for investing time for this fruitful venture.


______________________________________________________
More Study Materials from Leena Teacher

News 17 GHSS Puthoor - Special News on Jalian Walabag.


 പാഠഭാഗങ്ങളെ വിദ്യാർത്ഥികളിലേക്ക് അനായാസം പകർന്നു നൽകുവാൻ സഹായിക്കുന്ന വിധം  ദൃശ്യ വിഭവങ്ങൾ നൂതനമായ രീതിൽ ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ പുത്തൂർ ജി എച്ച് എസ് എസ്സിലെ ഒരു കൂട്ടം കുട്ടികളും അധ്യാപകരും. News 17 എന്ന പേരിൽ തുടക്കം കുറിച്ച സ്കൂൾ ചാനലിലൂടെ വാർത്താ രൂപത്തിലും മറ്റും തയ്യാറാക്കിയ പാഠഭാഗങ്ങളെ അവതരിപ്പിക്കുകയാണിവർ. സാമൂഹ്യ ശാസ്ത്രത്തിലെ ജാലിയൻവാലാബാഗിനെ കുറിച്ചുള്ള  വിവരങ്ങളാണ് ഒരു വാർത്തയുടെ രൂപത്തിൽ ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. ഈ ഉദ്യമത്തിനു നേതൃത്വമേകിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ പ്രദീപ് സർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അരുൺകുമാർ സർ  അടക്കമുള്ള അധ്യാപകരെയും ഈ ടീമിലെ മിടുക്കരായ വിദ്യാർത്ഥികളെയും അഭിനന്ദിക്കുന്നു.. ഇത്തരത്തിലുള്ള പഠനവിഭവങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാനുള്ള ഇവരുടെ വലിയ മനസ്സിന് സ്പന്ദനം ടീം നന്ദിയും കടപ്പാടും അറിയിക്കുന്നു.

A Presentation on 'Heat' - Physics - Std 10


    പത്താം ക്ലാസ് ഫിസിക്സ് അഞ്ചാം അധ്യായം 'താപം' എന്ന പാഠ ഭാഗത്തിനെ ആസ്പദമാക്കിയുള്ള ഒരു പ്രസൻറേഷൻ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ രവി പെരിങ്ങോട് പങ്കു വെക്കുന്നത്. രവി സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....
ഫയൽ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.
Click Here To Download Presentation File

Sunday, 8 October 2017

ICT Notes - Std X - Unit 6 - Map Reading


പത്താം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ ICT ഇംഗ്ലീഷ് മീഡിയം നോട്ടുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ സുധീഷ് സർ പങ്കു വെക്കുന്നത്. സാറിനു നന്ദി...

Tuesday, 3 October 2017

Composition for High Scores


Sri Mahmud K, IAEHSS, Kottakkal, Vatakara is sharing some notes and instructions on various composition topics such as Letter-writing, Conversational exchanges, Diary entry, Profile creation, Notice-making and Newspaper reports and also their models. In the high school English examinations, composition questions have a vital role and they are often decisive in students' results. All of such questions carry considerably high scores, so that students cannot ignore them at all. So, it is important for a high school student to know the methodology of the composition arts. Here are some humble efforts which will be helpful for students and teachers alike.

______________________________________

Sunday, 1 October 2017

GRAMMAR THROUGH CONVERSATION

  
   Sri Mahmud K, IAEHSS, Kottakkal, Vatakara is sharing herewith some grammatical terms explained in connection with a conversation question in the First Terminal Evaluation 2017 for std X. Conversational questions are actually multiple questions often asked to test students' knowledge in various grammatical terms. Though focused on the X standard question paper, this will be helpful for all high school students and teachers.
  
Team Spandanam expresses wholehearted gratitude to Mahmud Sir for this fruitful venture.
The File can be downloaded from the link below. 

______________________________________________
More resources from Sri Mahmud Sir