എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 14 August 2017

sslc social science Notes    ബിജു. എം & കോളിന്‍ ജോസ്... സ്പന്ദനം സന്ദർശക്ക് സുപരിചിതമായ ഒരു കൂട്ടുകെട്ട്. കഴിഞ്ഞ വർഷം ഇവർ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങൾ  അനേകമാളുകൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. 
ഈ പോസ്റ്റിൽ ഈ രണ്ട് അധ്യാപകർ പങ്കു വെക്കുന്നത് പാദവാര്‍ഷികപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പഠനകുറിപ്പികളാണ്.  2016 ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കും, മോഡല്‍ പരീക്ഷയിലും , പബ്ലിക് പരീക്ഷയിലും ഓരോ പാഠത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ സാമൂഹ്യശാസ്ത്ര പഠന സഹായി തയ്യാറാക്കിയിരിക്കുന്നത്.  ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന പ്രതീക്ഷിക്കുന്നു....

Click Here To Download

2 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...