എട്ട്, ഒമ്പത് ക്ലാസുകളിലെ 2019-20 അധ്യയനവർഷത്തെ വർഷാന്ത്യ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| വാർഷിക പരീക്ഷ ടൈം ടേബിൾ Downloads പേജിൽ |||| പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ Downloads പേജിൽ |||| SSLC Notification in Downloads ... Click Here |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 6 August 2017

Class X Biology First term Questions
   ക്ലസ്റ്റര്‍ പരിശീലനത്തിൽ പരിചയപ്പെടുത്തുവാനും ചർച്ച ചെയ്യുവാനും വേണ്ടി തയ്യാറാക്കിയ പത്താം ക്ലാസ് ജീവശാസ്ത്രത്തിന്റെ 4 സെറ്റ്  ചോദ്യപേപ്പറുകള്‍ കൊണ്ടോട്ടി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ ഇവിടെ പങ്കുവെക്കുകയാണ്.റഷീദ് സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

2 comments:

  1. These 4 bilogy question papers are mere model papers for discussion and improvement. These are not prepared by the SCERT. It was a mistake. -Rasheed Odakkal

    ReplyDelete
  2. ചോദ്യങ്ങളുടെ പരിമിതികള്‍, പോരായ്മകള്‍ ,മികവുകള്‍ എന്നിവ ചര്‍ച്ചചെയ്യുന്നതിന് വേണ്ടി എന്‍ട്രി ആക്ടിവിറ്റി എന്ന നിലയിലാണ് ചോദ്യങ്ങള്‍ അവതരിപ്പച്ചത്. ചോദ്യപേപ്പര്‍ നിര്‍മ്മാണത്തിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ചുള്ളവയല്ല ചോദ്യങ്ങള്‍. ചര്‍ച്ചക്ക് നല്‍കിയ ചോദ്യപേപ്പറിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞ് മര്‍ഗ്ഗരേഖയനുസരിച്ച് ചോദ്യപേപ്പര്‍ നിര്‍മ്മിക്കുന്നതിന് അധ്യാപകരെ പ്രപ്തരാക്കുന്നതിനുള്ള ഒരു സാമഗ്രിമാത്രമാണ് മേല്‍ ചോദ്യങ്ങള്‍. ഇവ വരുന്ന പരീക്ഷകളുടെ മാത്യകാ ചോദ്യപേപ്പറല്ല.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...