|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 9 August 2017

മലയാളം കേരള പാഠാവലി - പത്താംതരം പ്രിയദര്‍ശനം കവിത സംഗീതാവിഷ്കാരം

        പത്താം തരം മലയാളം കേരള പാഠാവലിയിലെ കുമാരനാശാന്‍റ നളിനി കാവ്യത്തിലെ പ്രിയദര്‍ശനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരമാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂൾ (ടി എസ് എസ് വടക്കാങ്ങര) മലയാള വിഭാഗമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ സുരേഷ് വി സി യാണ് ആലാപനവും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാകപരും ഈ ഉദ്യമത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായ നിർദ്ദേശങ്ങൾ ചുവടെ കമൻറ് ബോക്സിൽ പ്രതീക്ഷിക്കുന്നു.


YouTube Link ചുവടെ നൽകുന്നു
 https://www.youtube.com/watch?v=HzJvjHi9rfE

1 comment:

  1. മനോഹരം...
    ആലാപനവും ചിത്രീകരണവും..കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു...
    ആശംസകൾ

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...