||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Monday 21 August 2017

Question Papers and Answer Keys- First Term 2017-18

Updated on 30.08.2017

ഒന്നാം പാദവാർഷിക പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമായ ഉത്തര സൂചികകളുമാണ് ഈ പോസ്റ്റിൽ നൽകുന്നത്. ഉത്തരസൂചികകളിൽ തെറ്റുകൾ കടന്നുകൂടിയിട്ടില്ലെന്ന് അവകാശപ്പെടാനാവില്ല. തെറ്റുകൾ ശ്രദ്ധയിൽ പെട്ടാൽ അതു comment ചെയ്യുമല്ലോ...ഉത്തരസൂചികകൾ ഈ പോസ്റ്റിൽ നൽകുന്നതിന് അവ തയ്യാറാക്കിയവർ spandanam.tss@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക... 

Sunday 20 August 2017

Note of Poems, Worksheet for Reported Speech & List of Phrasal Verbs

   
  Here in this post Sri Muhammed Javad K T of Markaz HSS Karanthur shares some study materials for English classes. Team Spandanam thanks him for the effort that he has taken for preparing these valuable materials.
Files can be downloaded from the following links


Wednesday 16 August 2017

A C Generator - A Presentation File

  
 പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ എ സി ജനറേറ്റർ എന്ന ഭാഗവുമായി ബന്ധപ്പെട്ട പ്രസൻറേഷൻ ആണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇത് തയ്യാറാക്കി അയച്ചു തന്നിട്ടുള്ളത് പെരിങ്ങോട് ഹൈസ്കൂൾ അധ്യാപകൻ ശ്രീ രവി പെരിങ്ങോട് ആണ്. സാറിനു നന്ദി...
   ഫയൽ ചുവടെ ലിങ്കിൽ നിന്ന് Download ചെയ്യാം
Click Here To Download Presentation File

Watch Video of How AC Generator Produces Electricity? 

https://www.youtube.com/watch?v=MW1YUy3Yqpc

Monday 14 August 2017

SSLC Physics Notes 2017-18



പത്താം ക്ലാസിലെ ഫിസിക്സ് പാഠങ്ങളുടെ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ ഫസല്‍ പെരിങ്ങോളം പങ്കുവെക്കുന്നത്. 
 എട്ട് അധ്യായങ്ങളുടെയും ഇംഗ്ലീഷ്, മലയാളം മീഡിയം നോട്ടുകൾ രണ്ട് ഭാഗങ്ങളിലായാണ് ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.  ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഫസൽ സാറിനു നന്ദി....




Click here for more resources from Fassal Peringolam

sslc social science Notes



    ബിജു. എം & കോളിന്‍ ജോസ്... സ്പന്ദനം സന്ദർശക്ക് സുപരിചിതമായ ഒരു കൂട്ടുകെട്ട്. കഴിഞ്ഞ വർഷം ഇവർ തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പഠന വിഭവങ്ങൾ  അനേകമാളുകൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. 
ഈ പോസ്റ്റിൽ ഈ രണ്ട് അധ്യാപകർ പങ്കു വെക്കുന്നത് പാദവാര്‍ഷികപരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പഠനകുറിപ്പികളാണ്.  2016 ഒന്നാം പാദവാര്‍ഷിക പരീക്ഷയ്ക്കും, മോഡല്‍ പരീക്ഷയിലും , പബ്ലിക് പരീക്ഷയിലും ഓരോ പാഠത്തില്‍ നിന്നും ചോദിച്ച ചോദ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ സാമൂഹ്യശാസ്ത്ര പഠന സഹായി തയ്യാറാക്കിയിരിക്കുന്നത്.  ഒന്നാം പാദവാര്‍ഷികപരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികള്‍ക്ക് ഏറെ ഉപകരിക്കുമെന്ന പ്രതീക്ഷിക്കുന്നു....

Click Here To Download

Sunday 13 August 2017

ലക്ഷ്മണസാന്ത്വനം സംഗീതാവിഷ്കാരം

ടിഎസ്എസ് വടക്കാങ്ങര മലയാള വിഭാഗം തയ്യാറാക്കിയ പത്താം തരം മലയാളം കേരള പാഠാവലിയിലെ കുമാരനാശാന്‍റ നളിനി കാവ്യത്തിലെ പ്രിയദര്‍ശനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരം നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ആ വീഡിയോക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഈ പോസ്റ്റിൽ വടക്കാങ്ങര ടിഎസ്എസ്സിലെ മലയാളം അധ്യാപകൻ ശ്രീ സുരേഷ് വി സി പങ്കു വെക്കുന്നത് മലയാളം കേരള പാഠാവലി പത്താംതരം യൂണിറ്റ് ഒന്നിലെ ലക്ഷ്മണസാന്ത്വനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരമാണ്. ഈ പഠന സഹായിക്ക് സംഗീത സംവിധാനം ചെയ്തതും ആലാപനം നിർവ്വഹിച്ചിരിക്കുന്നതും സുരേഷ് സർ തന്നെയാണ്.
 ഈ വീഡിയോ കാണുക... പങ്കു വെയ്ക്കുക... കൂടാതെ മനസ്സു തുറന്ന് കമൻറ് ചെയ്യുക എന്ന അപേക്ഷയുടെ നിങ്ങൾക്ക് സമർപ്പിക്കുന്നു.

YouTube Link ചുവടെ നൽകുന്നു

Saturday 12 August 2017

Worksheets for English - Class 9

In this post Mrs Leena V, GHSS Kodungallur shares with you the Worksheets for English classes in 9th Std. Using these worksheets students can practice editing and can be familiar with the use language elements.




Friday 11 August 2017

Biology Unit Test in a Different Method


   പുലാമന്തോള്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകൻ ശ്രീ വിശ്വാനന്ദകുമാര്‍ വ്യത്യസ്തമായൊരു മൂല്യനിര്‍ണയ രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. 
   'അറിയാനും പ്രതികരിക്കാനും', 'അറിവിൻറെ വാതായനങ്ങൾ' എന്നീ ജീവശാസ്ത്രത്തിലെ  രണ്ട് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് നൽകിയിട്ടുള്ളത്. 
   ഒരു പാഠത്തില്‍ നിന്ന് 20 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉള്ളത്.  
   അവ താഴെ പറയുന്ന വ്യത്യസ്ത രീതികളില്‍ ഉപയോഗിക്കാം. 

1. A ടൈപ്പ് ,B ടൈപ്പ് എന്നിങ്ങനെയാക്കി ക്ലാസ് ടെസ്റ്റ് നടത്താം (സ്കോര്‍ 10) 
2.മുഴുവന്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി (സ്കോര്‍ 20) ടെസ്റ്റ് നടത്താം. 
3. പദപ്രശ്നമാക്കി ഒരു game രൂപത്തിലും പരീക്ഷ നടത്താം. 
   വിദ്യാർത്ഥികൾക്ക് പരീക്ഷയെന്നത് ഒരു ഗെയിം പോലെ താത്പര്യജനകമാക്കുവാൻ കഴിയുന്ന നവീനവും വ്യത്യസ്തവുമായ രീതി ഇവിടെ പങ്കു വെച്ച വിശ്വാനന്ദകുമാർ സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു.

   ചോദ്യങ്ങൾ പരിശോധിച്ച് അഭിപ്രായ നിർദ്ദേശങ്ങൾ കമൻറ് ചെയ്യുമല്ലോ...



Thursday 10 August 2017

Discourses based on My Sister's shoes - English - Std X




In this post Sri Prasnath P G, GHS Kottodi shares with us the discourses based on the Screenplay "Sister's Shoe'. Team Spandanam Expresses heartfelt gratitude to him for this venture.
  The file can be downloaded from the link below.



Wednesday 9 August 2017

മലയാളം കേരള പാഠാവലി - പത്താംതരം പ്രിയദര്‍ശനം കവിത സംഗീതാവിഷ്കാരം

        പത്താം തരം മലയാളം കേരള പാഠാവലിയിലെ കുമാരനാശാന്‍റ നളിനി കാവ്യത്തിലെ പ്രിയദര്‍ശനം എന്ന ഭാഗത്തിൻറെ സംഗീതാവിഷ്കാരമാണ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. വടക്കാങ്ങര തങ്ങൾസ് സെക്കൻററി സ്കൂൾ (ടി എസ് എസ് വടക്കാങ്ങര) മലയാള വിഭാഗമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ സുരേഷ് വി സി യാണ് ആലാപനവും സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. വിദ്യാർത്ഥികളും അധ്യാകപരും ഈ ഉദ്യമത്തെ പൂർണ്ണ മനസ്സോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായ നിർദ്ദേശങ്ങൾ ചുവടെ കമൻറ് ബോക്സിൽ പ്രതീക്ഷിക്കുന്നു.


YouTube Link ചുവടെ നൽകുന്നു

Tuesday 8 August 2017

Notes on BLOWING IN THE WIND by Bob Dylan



      Here in this post Sri. Jamsheed A  shares with us the detailed Notes of the Song of Bob Dylan , Blowing in the Wind. Team Spandanam is grateful to Jamsheed Sir for this venture. 
Click Here To Download Notes

Monday 7 August 2017

Presentation File - Social Science - Chapter 3 - Class 10



  പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ മൂന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസൻറേഷൻ ഫയൽ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് മലപ്പുറം പുലാമന്തോൾ GHSS ലെ അധ്യാപകൻ ശ്രീ സി. ജോസ്. അദ്ദേഹത്തിന് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയൽ ചുവടെ നിന്ന് Download ചെയ്യാം

Click here to Download

Sunday 6 August 2017

Hiroshima Nagasaki Quiz in 4 Langauages - Power point Presentation



ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്താവുന്ന ക്വിസ് മത്സരത്തിന് സഹായകരമാകും വിധം 4 ഭാഷകളിലായി Powerpoint Presentation Quiz തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വയ്ക്കുകയാണ് കക്കോടി MILP സ്കൂളിലെ അധ്യാപകൻ  ശ്രീ ഷാജൽ കക്കോടി. ഈ വലിയ ഉദ്യമത്തിനു സമയം കണ്ടെത്തിയ  സാറിനു നന്ദി...


Class X Biology First term Questions




   ക്ലസ്റ്റര്‍ പരിശീലനത്തിൽ പരിചയപ്പെടുത്തുവാനും ചർച്ച ചെയ്യുവാനും വേണ്ടി തയ്യാറാക്കിയ പത്താം ക്ലാസ് ജീവശാസ്ത്രത്തിന്റെ 4 സെറ്റ്  ചോദ്യപേപ്പറുകള്‍ കൊണ്ടോട്ടി ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ ഇവിടെ പങ്കുവെക്കുകയാണ്.റഷീദ് സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Saturday 5 August 2017

Worksheets - English - Std X


In this Post Mrs Leena V, H S A,  GHSS Kodungallur shares with us some worksheets for practising English Language Elements. These worksheets are based on the Texts of Class 10 English Reader. Team Spandanam expresses heartfelt gratitude to her for this venture.


Thursday 3 August 2017

Presentation on the Song of Dream


Mr. Nidhiesh Sebastian from St Joseph's HSS, Trivandrum is  sharing a presentation on 'Song of a Dream'. It is to be handled in class 9 English. Team Spandanam Expresses heartfelt gratitude to him. 

ICT for chemistry - 10 th Std

Updated on 2017 August 03


പത്താം ക്ലാസിലെ കെമിസ്ട്രി പാഠഭാഗവുമായി ബന്ധപ്പെട്ട ഐ സി ടി പഠന വിഭവങ്ങള്‍ പങ്കു വെക്കുകയാണ് പെരിങ്ങോട് ഹൈസ്കൂളിലെ കെമിസ്ട്രി അധ്യാപകന്‍ ശ്രീ രവി സര്‍. ഒരു പ്രസന്‍റേഷന്‍ ഫയലാണ് ഈ പോസ്റ്റില്‍ ഉള്ളത്. പഠിതാക്കള്‍ക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു




Wednesday 2 August 2017

ICT based Physics - Presentation Files

Updated on 02.08.2017


പത്താം ക്ലാസ്സിലെ ഫിസിക്സിലെ പ്രണോദിത കമ്പനം അനുനാദം, അനുരണനവും  പ്രതിധ്വനിയും,  ജൂൾ നിയമവും ഫ്യൂസിന്റെ പ്രത്യേകതകളും , വിവിധ തരം ലാമ്പുകളും പ്രവര്‍ത്തനങ്ങളും  തുടങ്ങിയവയെക്കുറിച്ചുള്ള  പ്രസന്റേഷനുകളാണ് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ രവി സര്‍ പങ്കു വെക്കുന്നത്.  സാറിനോടുള്ള സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
   അദ്ധ്യാപകർക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു......