||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 25 July 2017

ICT Video Tutorials - Class 10 - Unit 3- WEB DESIGNING

   
 പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ മൂന്നാമത്തെ അധ്യായമായ വെബ് ഡിസൈനിംങ്ങ് മിഴിവോടെ എന്ന ഭാഗത്തിലെ വീഡിയോ ടൂട്ടോറിയലുകളാണ് കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ ശ്രീ സുശീല്‍ കുമാര്‍. സി.എസ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒപ്പം കഴിഞ്ഞ SSLC പരീക്ഷയിലെ രണ്ട് ചോദ്യങ്ങളും നൽകിയിരിക്കുന്നു. 
   വീഡിയോയുടെ ചുവടെ തന്നെ അവയുടെ YouTube ലിങ്കും നൽകിയിട്ടുണ്ട്.     അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ട്യൂട്ടോറിയലുകൾ തയ്യാറാക്കുവാൻ സമയം കണ്ടെത്തിയ സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.....


1 WEB DESIGNING - INTRODUCTION

2 WEB DESIGNING - ELEMENT SELECTOR3 WEB DESIGNING - CLASS SELECTORhttps://www.youtube.com/watch?v=DhssvQBPFI4 

4 WEB DESIGNING - HTML COLOUR CODES5 WEB DESIGNING - ACTIVITY 3.1 to 3.6 


 6 WEB DESIGNING ( ACTIVITY 3.7 & 3.8 )
 

7 STD 10 , WEB DESIGNING, QUESTION 1 8 STD 10 , WEB DESIGNING, QUESTION 2 

 https://www.youtube.com/watch?v=6dgH16HwiV4

Click Here for More Study Materials from Sri Suseel Kumar

9 comments:

 1. ഏറെ സഹായകരമായ ഈ വീ‍ഡിയോകള്‍ തയ്യാറാക്കിയ സുശീല്‍ സാറിനും അവ ഞങ്ങളിലേക്കെത്തിച്ച സ്പന്ദനത്തിനും ഒരുപാട് നന്ദി... ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 2. Susheel Kumar sir, you are doing a great service. A lot of congrats.

  ReplyDelete
 3. thanks sir....your great effort.............

  ReplyDelete
 4. ഏറെ സഹായകരമായ ഈ വീ‍ഡിയോകള്‍ തയ്യാറാക്കിയ സുശീല്‍ സാറിനും അവ ഞങ്ങളിലേക്കെത്തിച്ച സ്പന്ദനത്തിനും ഒരുപാട് നന്ദി... ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...