|||| മാറിയ പാഠപുസ്തകങ്ങൾ SAMAGRA യിൽ ലഭ്യമാണ് |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Friday, 30 June 2017

ICT Video Tutorials - Class 10 - Unit 2- Publishing


പത്താം ക്ലാസിലെ ICT പാഠപുസ്തകത്തിലെ അധ്യായം 2 'പ്രസിദ്ധീകരണത്തിലേയ്ക്ക്'  എന്നതിലെ പ്രധാന ഭാഗങ്ങളുടെയും കഴി‍ഞ്ഞ വര്‍ഷം SSLC പരീക്ഷയില്‍ വന്ന മൂന്ന് ചോദ്യങ്ങളുടെയും വീഡിയോ ടൂട്ടോറിയലുകളാണ് ഏറെ ഉപകാരപ്രദമായ പഠന വിഭവങ്ങള്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമിടയില്‍ ഒരുപോലെ സുപരിചിതനായ ശ്രീ സുശീല്‍കുമാര്‍ സര്‍ ഈ പോസ്റ്റിലൂടെ  പങ്കു വെക്കുന്നത്. ഈ വലിയ അധ്വാനത്തിന് നന്ദി......
വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ചുവടെ.

GEOGEBRAIC SOLTUTIONS _ TEXT BOOK QUESTIONS _ CHAPTER 2 MATHEMATICS - STANDARD 9 _ FRACTIONS


ഭിന്നസംഖ്യകള്‍: പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് ജിയോജിബ്ര

ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ ഭിന്നസംഖ്യകള്‍ എന്ന 2-)o അദ്ധ്യായത്തിലെ പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണത്തിന് ജിയോജിബ്ര ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തില്‍ തയ്യാറാക്കിയ ആപ്ലിക്കേഷനാണ് ഈ പോസ്റ്റിലൂടെ കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഗണിത ക്ലബ്ബ് പങ്കു വെക്കുന്നത്. ഈ ഉദ്യമത്തിന്‍റെ ഭാഗമായവര്‍ക്ക് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു...
ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് ചെയ്യാം

Installation

  • Download the .tar.gz file to your Desktop
  • Open the extracted folder
  • Right click the file Installer.sh and give Executive permission
  • Double click and select Open In TERMINAL

To Run

  • Application -> Universal Access -> maths_09_chapter_02

Don't save the Geogebra file after use... (CLOSE Without Save )

Click Here To Download

Thursday, 29 June 2017

Digital Protractor, A GeoGebra Applicationകോണമാപിനിയുടെ ഡിജിറ്റല്‍ സാധ്യത പരീക്ഷിക്കുന്ന ഒരു ജിയോജിബ്രാ ആപ്പ് ആണ് ഈ പോസ്റ്റില്‍ പങ്കു വെക്കുന്നത്. കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി ടി ക്ലബ്ബാണ് ഈ ആപ്പ് രൂപകല്‍പന ചെയ്തത്. 
 ഉപയോഗിച്ച് അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യുമല്ലോ

How to Install

  •  Download the Digital_Protractor.tar.gz file to your Desktop. 
  •  Extract it there only... 
  • Open the extracted folder and give execute permission to the freedom.sh file... 
  •  After installation, run by Application -> Education -> ICT Protractor


Thursday, 22 June 2017

പരപ്പളവുകള്‍: പരിശീലന പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം ജിയോജിബ്രയിലൂടെ

ഒന്‍പതാം ക്ലാസ്സിലെ ഗണിതത്തിലെ പരപ്പളവുകള്‍ എന്ന അദ്ധ്യായത്തിലെ മുഴുവന്‍ പരിശീലന പ്രശ്നങ്ങളുടെയും (20 എണ്ണം) നിര്‍ദ്ധാരണം മനസ്സിലാക്കുവാന്‍ സഹായിക്കുന്ന ജിയോജിബ്ര ഫയലുകള്‍ തയ്യാറാക്കി ഇവിടെ പങ്കു വെക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം എച്ച് സ്കൂളിലെ അധ്യാപകര്‍. ഫയല്‍ ചുവടെ ലിങ്കില്‍ നിന്ന് Download ചെയ്യാം.Installation :

Wednesday, 21 June 2017

വായനാ കുറിപ്പുകളുടെ സമാഹരിച്ച് പതിപ്പുകള്‍ തയ്യാറാക്കാം...

 
വിദ്യാലയങ്ങളില്‍ വിവിധ പരിപാടികളോടെ വായനാ വാരം ആചരിക്കപ്പെടുകയാണല്ലോ. അതിന്‍റെ ഭാഗമായി വായനക്കുറിപ്പുകൾ സമാഹരിച്ച് മികച്ച രീതിയിൽ പതിപ്പു തയ്യാറാക്കുന്നതിനെ കുറിച്ച്  ചില നിർദ്ദേശങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സകൂളിലെ ചിത്രകലാധ്യാപകൻ ശ്രീ സുരേഷ് കാട്ടിലങ്ങാടി. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.....


Click Here To Download

Thursday, 15 June 2017

Discourses and Short Notes of Poems - English - Std 8


In this post Mrs Leena, HSA English , GHSS Kodungallur shares the discourses related to 8 th Std English Lessons and Short Questions and answers from the poems. Surely this is a hard task to do these kind of preparations of study materials. Team Spandanam is grateful to Leena Teacher for her broad mindedness to share this type study materials with the public. The files can be downloaded from the links below. 


More Study Materials from Mrs Leena

Monday, 5 June 2017

ICT Video Tutorials - Class 10 - Unit 1 - INKSCAPE


പുതിയ അധ്യയന വര്‍ഷം തുടങ്ങിയിരിക്കുകയാണല്ലോ?
കഴിഞ്ഞ വര്‍ഷം ശ്രീ സുശീല്‍ കുമാര്‍ സര്‍ തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച ഐ.ടി ടൂട്ടോറിയലുകള്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ സഹായിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്‍റെ ആദ്യ പോസ്റ്റിലൂടെ അദ്ദേഹം  പത്താം ക്ലാസിലെ ഇങ്ക് സ്കേപ്പ് മോഡല്‍ ചോദ്യങ്ങളടക്കം ഒന്നിച്ച് അയച്ചു തന്നിരിക്കുന്നു. വീഡിയോകളും അവയുടെ YouTube ലിങ്കുകളുമാണ് ഈ പോസ്റ്റിലുള്ളത്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നന്ദിവാക്കുകളുമെല്ലാം കമന്‍റായി കുറിക്കുമല്ലോ..