രണ്ടാം പാദ വാർഷിക പരീക്ഷ - 2018 -19 ടേബിൾ 'Downloads'ല്‍ ||| SSLC Examination Notification in 'Downloads'||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) || Telegram channel link https://t.me/spandanam ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Saturday, 1 April 2017

SSLC Result Analyser 2017 by M A Rasack Vellila SSLC Result Analyser ഇത്തവണ നേരത്തെ തന്നെ പ്രസിദ്ധീകരിക്കുകയാണ്. Result പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ആവശ്യമായ Data തയ്യാറാക്കുവാനും മുൻ വർഷത്തെ റിസൽറ്റ് ഉപയോഗിച്ച് സോഫ്റ്റ് വെയറിൻറെ പ്രവർത്തനം വിലയിരുത്തുവാനും വേണ്ടിയാണ് അല്പം നേരത്തെ തന്നെ ഈ സോഫ്റ്റ് വെയർ നിങ്ങളിലേക്ക് നൽകുന്നത്.
SSLC റിസൽറ്റിനെ സമഗ്രമായി അപഗ്രഥനം ചെയ്യുവാൻ സഹായകമാകുന്ന ഒരു ഡാറ്റാബേസ് സോഫ്റ്റ് വെയറാണ് ഇത്. 

MS Office Access 2007 അല്ലെങ്കിൽ അപ്ഡേറ്റഡ് വേർഷനുകളിലാണ് ഇത് പ്രവർത്തിക്കുക.

കഴിഞ്ഞ വർഷം NIC യുടെ സൈറ്റിൽ പ്രസിദ്ധീകരിച്ച റിസൽറ്റിൻറെ പാറ്റേണിലാണ് ഈ സോഫ്റ്റ് വെയറിൽ അപഗ്രഥനത്തിന് ആവശ്യമായ ഫങ്ഷുകൾ നൽകിയിട്ടുള്ളത്..

പ്രവർത്തന ക്രമം
 • ലിങ്കിൽ നിന്നും സോഫ്റ്റ് വെയർ Download ചെയ്യുക. സൌകര്യപ്രദമായ ഒരു ഫോൾഡറിൽ സൂക്ഷിക്കുക
Click here to Download MARVel's SSLC Result Analyser 2017
 • ഫോൾഡറിൽ MARVel's SSLC Result Analyser2017.accde എന്ന Icon ൽ ക്ലിക്ക് ചെയ്ത് ഫയൽ പ്രവർത്തിപ്പിക്കുക

 • Macro സിസ്റ്റത്തിൽ Enabled അല്ലെങ്കിൽ ചുവടെ കാണുന്ന ക്രമത്തിൽ Enabled  ആക്കുക (Access Options--> Trust Centre ----> Trust Centre Settings---->Macro Settings--->Enable All macros) • NIC യുടെ സൈറ്റിൽ നിന്നും നിങ്ങളുടെ സ്കൂളിൻറെ റിസൽറ്റ് copy ചെയ്യുക. സോഫ്റ്റ് വെയറിലെ ടേബിളിൽ Paste ചെയ്യുക. 
(copy paste ചെയ്യുന്നതിനു മുമ്പ് Table ല് നിലവിലുള്ള Data Delete ചെയ്യാന് മറക്കരുത്)

Table ക്ലോസ് ചെയ്ത് മെയിന്‍ വിന്‍ഡോയിലെ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന വിവിധ റിപ്പോര്‍ട്ടുകള്‍ കാണാവുന്നതാണ്.


Division Wise Analyis, Second Language Grade Analysis എന്നിവക്ക് Go for Advanced Analysis എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ ചേർക്കുക.


Click here to Download MARVel's SSLC Result Analyser 2016
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻറായി കുറിക്കാൻ മറക്കരുത്...
contact:
            
8606515496 (no call - only whatsapp)
            marasackvellila@gmail.com

5 comments:

 1. You have a great blog. There are award-winning contests among blogger sites. You can join this contest to win prizes with your blog and to increase your visitor traffic. You are fortunate to be evaluated separately in each category. You can find detailed information on website. Join now ;)
  Respect & Success


  Web : http://www.bloggercontest.com
  Mail : contact@bloggercontest.com
  Pbx : +390694802050

  ReplyDelete
 2. നിങ്ങളുടെ കമന്‍റുകള്‍ ഇവിടെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 3. value methods ariyan pattumo

  ReplyDelete
 4. Nowadays streaming videos and latest TV shows in different applications is similar as compared to one and other.
  playview for pc

  ReplyDelete
 5. looking for hotmail login and the process for logging in to the hotmail accounts?
  www.hotmail.com

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...