SSLC Notification in Downloads ... Click Here |||| Second Terminal Evaluation Time Table in Downloads |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 30 March 2017

Answer Key - SSLC Examination March 2017


എസ് എസ് എൽ സി പരീക്ഷയുടെ ലഭ്യമായ ഉത്തര സൂചികകളാണ് ഈ പോസ്റ്റിൽ നൽകുന്നത്

Urdu  (by Faisal Vafa, GHSS Chalisseri, Palakakad)
English (by Anil Kumar P, AVHSS Ponnani, Malappuram)
Hindi (by Asok kumar N.A GHSS Perumpalam, Alappuzha )
Social Science (by Bindumol P R GHSS Vaikom & Deepu VS, HSS&VHSS Brahmamangalam)
Mathematics (EM) (by Muraleedharan.CH, CHMKSGHSS Mattul)
Mathematics (MM) (by Binoyi Philip, GHSS Kottodi)
Mathematics - First Exam (MM) (by Baburaj P PHSS Pandallur)
Mathematics - Second Exam (MM)  (by Baburaj P PHSS Pandallur)

Wednesday, 22 March 2017

SSLC Social Science Revision Tips


 എല്ലാ കുട്ടികളും സാമൂഹ്യശാസ്ത്ര പാഠഭാഗങ്ങളൊക്കെ പഠിച്ചു കഴിഞ്ഞിരിക്കുമല്ലോ ? ഇനി ശ്രദ്ധയോടെ ഒരു റിവിഷന്‍ മാത്രം. അതിനു സഹായിക്കുന്ന തരത്തില്‍ ചില പാഠഭാഗങ്ങളെ മാത്രം പ്രാധാന്യം നല്‍കിക്കൊണ്ട് തയ്യാറാക്കിയ പഠനസഹായിയാണിവ. ശരാശരിക്കാര്‍ക്കു വേണ്ടി പ്രയോജനപ്പെടുന്ന തരത്തിലാണ് തയ്യാറാക്കിയത്. നിങ്ങളുടെ റിവിഷന്‍ സമയങ്ങളില്‍ ചെറിയ സഹായമാകുമെന്ന പ്രതീക്ഷയോടെ 
                                               
                                                - ബിജു & കോളിന്‍ ജോസ്

SSLC Social Science Sure D+ Notes & Question Analysis


ഇവിടെ 2 ഫയലുകള്‍ പങ്കു വെക്കുകയാണ്പുത്തൂര്‍ ജി എച്ച് എസ് എസ്സിലെ ശ്രീ പ്രദീപ് സര്‍.  ഒന്ന് പഠന നിലവാരത്തില്‍ പിന്നില്‍ നില്‍ക്കുന്നവരെ സഹായിക്കുവാനായി സോഷ്യല്‍ സയന്‍സിൽ D+   ഗ്രേഡ് ഉറപ്പാക്കാന്‍ സഹായിക്കുന്ന ചില നോട്ടുകളാണ്. മറ്റൊന്ന് SSLC 2017 Model question, SCERT തയ്യാറാക്കിയ രണ്ട് Model Question Papers എന്നിവയെ അടിസ്ഥാനമാക്കി social science exam നെ കുറിച്ച് (Part A & part B) ന ടത്തിയ ചില വിലയിരുത്തലുകളും സാധ്യതകളുമാണ്...സാധ്യത മാത്രം....


Thursday, 9 March 2017

PLUS ONE CHEMISTRY NOTES by Prajeesh Panthadi

Updated on 09.03.2017 
   
   പ്രൊഫഷണല്‍ എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് PR എന്ന അപരനാമത്തില്‍ പ്രശസ്തനായ കെമിസ്ട്രി അധ്യാപകന്‍, തിരുവനന്തപുരം കാട്ടാക്കടയിലെ ശ്രീ പ്രജീഷ് പന്താടി തയ്യാറാക്കിയ +1 കെമിസ്ട്രി നോട്ടുകളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. രസതന്ത്ര പാഠങ്ങളെ അനായാസം ഗ്രഹിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ തയ്യാറാക്കിയ നോട്ടുകള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കുന്ന പ്രജീഷ് സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു. തയ്യാറാകുന്ന മുറക്ക് കൂടുതല്‍ നോട്ടുകള്‍ അദ്ദേഹം ഈ പോസ്റ്റിലൂടെ തന്നെ പങ്കു വെക്കുമെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്....
    നോട്ടുകള്‍ ചുവടെ ലിങ്കില്‍ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാം.  
   അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്‍റ് ചെയ്യാന്‍ മറക്കരുത്.. 
   ഓര്‍ക്കുക, നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങളാണ് കൂടുതല്‍ പഠന വിഭവങ്ങള്‍ സ്പന്ദനത്തിലൂടെ പങ്കു വെക്കുവാന്‍ മറ്റുള്ളവരെയും പ്രചോദിപ്പിക്കുക...

Saturday, 4 March 2017

SSLC Exam Seating Plannerകുഴൽമന്ദം CAHSS സ്കൂളിലെ  ശ്രീ സുരേഷ് സാ  തയ്യാറാക്കിയ SSLC പരീക്ഷക്കുള്ള SEATING PLANNER ചുവടെ നകിയിരിക്കുന്നു.   ഈ ഫയ ഉപയോഗിച്ച് Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ എളുപ്പത്തി തയ്യാറാക്കാം. Sheet 1 എന്ന പേജി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിശദാംശങ്ങ തയ്യാറാക്കുന്നത്. Candidates Name എന്ന പേജി വിദ്യാഥികളുടെ വിവരങ്ങ ഉപ്പെടുത്തുക. Windows ഓപ്പറേറ്റിങ്ങ് സിസ്റ്റത്തി പ്രവത്തിപ്പിക്കുന്നതാകും കൂടുതഉചിതം. ഇത് തയ്യാറാക്കി അയച്ചു തന്ന സുരേഷ് സാറിന് സ്പന്ദനം ടീമിൻറെ നന്ദി.....

Friday, 3 March 2017

Social Science Map Theory Notes

   
  പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ സംമ്പന്ധിച്ച് ഒരു കടമ്പയാണ് മാപ്പ്. മാപ്പുകളില്‍ ഭൂരൂപത്തെ അടയാളപ്പെടൂത്താനുള്ള കഴിവിനോടൊപ്പം അത് തിരിച്ചറിയാനള്ള കഴിവും വേണം.  അവയെ തിയറി രൂപത്തില്‍ മനസിലാക്കിയാല്‍ അത് അനായാസകരമായിരിക്കും. ഇതിനായുള്ള ഒരു ശ്രമമാണ് വട്ടോളി സംസ്കൃതം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാം പി പി  ശ്രീ രാംജിത്ത് എന്ന അധ്യാപകന്‍റെ സഹായത്തോടെ ഇവിടെ നടത്തിയിട്ടുള്ളത്. ഇരുവരെയും സ്പന്ദനം ടീം അഭിനന്ദിക്കുന്നു.... അറിവു പങ്കു വെക്കുവാനുള്ള വലിയ മനസ്സിനെ  പ്ര ശംസിക്കുന്നു...

ഫയല്‍ ചുവടെ നിന്ന് ഡൗണ്‍ലോ‍ഡ് ചെയ്യാം

 Click Here To Download

Wednesday, 1 March 2017

Urdu SSLC Sample question papers And Answers (From Question pool & Orukkam 2017)

     
   
       എസ് എസ് എല്‍ സി ഉറുദു പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവുന്ന വിധം മാതൃകാ ചോദ്യങ്ങളുടെ ഉത്തരം തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെക്കുകയാണ് പാലക്കാട് ചാലിശ്ശേരി ജി എച്ച് എസ്സിലെ അധ്യാപകനും സ്പന്ദനത്തിന്‍റെ നല്ല കൂട്ടുകാരനുമായ ശ്രീ ഫൈസല്‍ വഫ. 
       ഈ സദുദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
  ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം....