NTSE 2020-21 Application can be made online. Click Here To Submit Application ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 22 February 2017

SSLC ICT Model Exam Practical Questions And Answers



എസ്എസ്എല്‍സി മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരസൂചികയുമാണ് ഈ പോസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നത്. വളരെ വിലപ്പെട്ട ഈ ഫയല്‍ തയാറാക്കി അയച്ചു തന്നിരിക്കുന്നത് തലശ്ശേരി മുബാറക ഹൈസ്കൂളിലെ ഐടി അധ്യാപകന്‍ ശ്രീ നിഷാദ്. എന്‍. എം ആണ്.  ഈ ഉദ്യമത്തിന് സമയം കണ്ടെത്തിയ സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു...

ചോദ്യങ്ങളും അവ പരിശീലിക്കുന്നതിനുള്ള മെറ്റീയലുകള്‍ അടങ്ങിയ ഫയലുകളും ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.


10 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...