||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496


Sunday 26 February 2017

Plus One Physics Notes - All Units


ഫിസിക്സ് പാഠങ്ങളുമായി ബന്ധപ്പെട്ട പഠന വിഭവങ്ങള്‍ക്കായി സ്പന്ദനത്തിലെത്തുന്നവര്‍ക്ക് സുപരിചിതമായ നാമമാണ് ഫസല്‍ പെരിങ്ങോളം. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമായ നിരവധി പഠന സഹായികള്‍ മുമ്പ് സ്പന്ദനത്തിലൂടെ പങ്കു വെച്ചിട്ടുള്ള അദ്ദേഹം ഇത്തവണ എത്തിയിട്ടുള്ളത് ഹയര്‍ സെക്കന്‍ററി (+1) ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന നോട്ടുകളുമായാണ്. +1 ക്ലാസുകളിലെ ഫിസിക്സ് പാഠങ്ങളുടെ നോട്ടുകളാണ് വളരെ ലളിതവും ഗ്രാഹ്യവുമായ തരത്തില്‍ തയ്യാറാക്കി രണ്ടു ഭാഗങ്ങളായി ശ്രീ ഫസല്‍ സര്‍  ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സാറിനു നന്ദി...
ഫയലുകള്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്‍റായി പങ്കു വെക്കുമല്ലോ...


More Resources from Sri. Fasal Peringolam

1 comment:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...