അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 23 February 2017

LSS General Knowledge Questions Power Point Presentation


എല്‍ എസ് എസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ സഹായകമായ രീതിയില്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ഫയലാണ് ഈ പോസ്റ്റിലൂടെ ശ്രീ ഷാജല്‍ കക്കോടി പങ്കുവെക്കുന്നത്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും മറ്റും നടക്കുന്ന മത്സരങ്ങള്‍ക്കും മറ്റും സഹായകമായ പൊതുവിജ്ഞാനം ഉള്‍പെടുത്തി ഇത്തരത്തിലുള്ള പവര്‍ പോയിന്‍റ് പ്രസന്‍റേഷനുകള്‍ മുമ്പും ഇദ്ദേഹം നമുക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. സാറിനോടുള്ള സ്പന്ദനം ടീമിന്‍റെ നന്ദി അറിയിക്കുന്നു.
ഫയല്‍ ചുവടെ നിന്നും ‍ഡൗണ്‍ലോഡ് ചെയ്യാം....

Click Here To Download

More resources from Sri Sajal Kakkodi

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...