|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Friday, 2 December 2016

SSLC Maths Sample Questions - Malayalam & English Media


   പത്താം തരം ഗണിതശാസ്ത്ര പാ‍ഠങ്ങളുമായി ബന്ധപ്പെട്ട അനേകം മാതൃകാ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമടങ്ങിയ പഠനവിഭവമാണ് ശ്രീ ഫസല്‍ പെരിങ്ങോളം ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഈ ചോദ്യശേഖരം തയ്യാറാക്കുന്നതിനായി ശ്രീ ഫസല്‍ സര്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നത് ഉറപ്പാണ്. ഈ മഹത്തരമായ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഫസല്‍ സാറിനു സ്പന്ദനം ടീമിന്‍റെ ഹൃദ്യമായ നന്ദി അറിയിക്കുന്നു....
നിങ്ങളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ കമന്‍റ് ചെയ്യാന്‍ മറന്നു പോകരുത്...
ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്ന് ഡൗൺലോഡ് ചെയ്യാം...

4 comments:

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...