അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് Downloads ൽ||| 2018-19 വർഷത്തെ ICT പരിശീലനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ Downloads ൽ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Sunday, 18 December 2016

Presentation Materials for Social Science

Updated on 18.12.20168, 9 ക്ലാസുകളിലെ സാമൂഹ്യശാസ്ത്രത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പഠന സഹായികളാണ് ഈ പോസ്റ്റിലൂടെ പാലക്കാട് GMM GHSS ലെ സാമൂഹ്യശാസ്ത്രം അധ്യാപിക ശ്രീമതി ജയന്തി ആര്‍ പങ്കു വെക്കുന്നത്. സ്പന്ദനം ടീം ടീച്ചറോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു..

ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്ന് Download ചെയ്യാം..

Note: Here are some presentation files which are very useful for the students of High School classes in Kerala Syllabus. All these files are in pdf format. 

3 comments:

  1. ഇത്തരം ഉള്ളടക്കങ്ങള്‍ സ്പന്ദനത്തെയും അതിന്‍റെ അണിയറക്കാരെയും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ടതാക്കുന്നു. നന്ദി . അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഇത്തരം ഉള്ളടക്കങ്ങള്‍ സ്പന്ദനത്തെയും അതിന്‍റെ അണിയറക്കാരെയും കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ടതാക്കുന്നു. നന്ദി . അഭിനന്ദനങ്ങള്‍

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...