|||| |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 14 December 2016

ICT Std X - UNit 8 - Practical Notes


പത്താം ക്ലാസ് ഐ സി റ്റി പാഠ പുസ്തകത്തിലെ എട്ടാം അധ്യായവുമായി ബന്ധപ്പെട്ട പ്രാക്റ്റിക്കൽ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ താനൂർ രായിരമംഗലം എസ് എം എം എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ മുഹമ്മദ് ഇഖ്ബാൽ പങ്കു വെക്കുന്നത്. സാറിനോടുള്ള സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. നോട്ടുകളടങ്ങിയ ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം.. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ചെയ്യുമല്ലോ...More Resources from Sri Mohammed Iqbal---------------------------------------------------------------------------------------------------------

Note: Sri Mohammed Iqubal is sharing ICT Practical Notes in this post. These notes are very useful to the students of Highschool Classes in Kerala Syllubus

1 comment:

  1. DEAR MOHAMMED IQBAL SIR,
    THANK U SO MUCH SIR. YOUR POST IS VERY USEFUL TO US NOT ONLY FOR ME BUT ALL TEACHERS WHO ARE USING YOUR POST FOR TEACHING .
    വളരെ നന്ദിയുണ്ട് താങ്കളുടെ വിനീതമായസേവമത്തിന്.നന്ദി, നന്ദി ഒരായിരം നന്ദി.
    BABU K K, H S A, M R S CHALAKUDY.

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...