ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 15 November 2016

Standard 10 - Mathematics -Answer to the Questions in page 205 - Video, geogebra and gif files

     പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന ഭാഗത്തിലെ (page 205) പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വീഡിയോകളും ജിയോജിബ്ര, GIF ഫയലുകളുമാണ് ഈ പോസ്റ്റിലൂടെ കുണ്ടൂർക്കുന്ന ടിഎസ്എൻഎം സ്കൂളിലെ ഗണിത ക്ലബ് പങ്കു വെക്കുന്നത്. ഗണിത ക്ലബ്ബിനും അവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ശ്രീ പ്രമോദ് മൂർത്തി സാറിനും നന്ദി....ഫയലുകൾ ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.


Video Files

Geogebra Files

gif image Files

More Resources from Sri Pramod Moorthy

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...