രണ്ടാം പാദ വാർഷിക പരീക്ഷ - 2018 -19 ടേബിൾ 'Downloads'ല്‍ ||| SSLC Examination Notification in 'Downloads'||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) || Telegram channel link https://t.me/spandanam ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Tuesday, 22 November 2016

social science capsules / study materials for sslc

 

ചിറ്റൂര്‍ ജിഎച്ച്എസ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപികമാരായ ശ്രീമതി കെ.കൃഷ്ണവേണി, ശ്രീമതി കെ. അജിത  എന്നിവര്‍ തയാറാക്കിയ പത്താംക്ലാസിലെ സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം പഠന സഹായികളാണ് ഈ പോസ്റ്റിൽ പ്രസിദ്ധീകരിക്കുന്നത്. 
   അതേ സ്കൂളിലെ ഐ ടി കോ-ഓർഡിനേറ്റർ ശ്രീ. ഹരി മാസ്റ്ററാണ് ഈ പഠനവിഭവങ്ങൾ അയച്ചു തന്നത്. വിദ്യാർത്ഥികൾക്ക് വേണ്ടി കൂട്ടായ പരിശ്രമം നടത്തിയ ഈ അധ്യാപകരോടുള്ള സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
   പത്താംക്ലാസുകാര്‍ക്കുള്ള ചരിത്രത്തിലെയും ഭൂമിശാസ്ത്രത്തിലെയും മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പഠിതാക്കള്‍ക്കും ഇത് ഒരു ഉത്തമ പരീക്ഷാ സഹായിയായിരിക്കുമെന്നു വിശ്വസിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം...


-------------------------------------------------------------------------------
Note: Mrs. K Ajitha and Mrs. Krishnaveni are sharing the study materials useful for the students of Std 10 of Kerala Syllabus. Both History and Geography notes are here in this post

15 comments:

 1. Thank you teachers ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ '

  ReplyDelete
 2. എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയുന്നില്ല. എല്ലാവിധ
  അനുഗ്രഹാശംസകളും!!!!!!!!!!!!!!!!!

  ഒരു സാമൂഹ്യാശാസ്ത്ര അദ്ധ്യാപിക

  ReplyDelete
 3. congrats for your work
  plse provide malayalam medium notes

  ReplyDelete
 4. thank u so much.....indeed

  ReplyDelete
 5. thank u so much

  ReplyDelete
 6. it is very useful for students and teachers during revision.Thank you very much teachers.

  ReplyDelete
 7. Please upload Std-X malayalam medium social science study materials - first term & last term.

  ReplyDelete
 8. Elizebeth Johnson16 January 2018 at 13:34

  Thank you very much, Teachers

  ReplyDelete
 9. please upload std X social science malayalam medium study materials

  ReplyDelete
 10. wonderful notes... thanks a lot.. Sajin K S

  ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...