അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് Downloads ൽ||| 2018-19 വർഷത്തെ ICT പരിശീലനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ Downloads ൽ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Wednesday, 9 November 2016

Radical Simplifier - ICT teaching aidറാഡിക്കല്‍ രൂപത്തിലുള്ള സംഖ്യകളുടെ ലഘൂകരണം പഠിപ്പിക്കുവാനും പരിശീലിക്കുവാനും സഹായകമാകുന്ന തരത്തില്‍ ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ സി റ്റി അധ്യാപക പരിശീലന സഹായിയാണ് ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി കുണ്ടൂര്‍ക്കുന്ന് ടി എസ് എന്‍ എം ഹൈസ്കൂളിലെ ഐ സി റ്റി ക്ലബ് ഈ പോസ്റ്റിലൂ‍ടെ പങ്കു വെക്കുന്നത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി....

ഫയല്‍ ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Double Click ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. 
ِApplication ->> Education->> Radical Simplifier എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comment ബോക്സില്‍ കുറിക്കുകDownload Radical Simplifier


More Resources from Sri Pramod Moorthy

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...