അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Wednesday, 9 November 2016

Public Expenditure & Revenue - Std X - Geography Unit 05


     പൊതു ധനകാര്യവുമായി ബന്ധപ്പെട്ട പൊതു ചെലവ്, പൊതു വരുമാനം, പൊതു കടം എന്നിവയെ കുറിച്ചുള്ള പ്രധാനപ്പെട്ട ആശയങ്ങൾ പ്രതിപാദിക്കുന്ന പൊതു ചെലവും പൊതു വരുമാനവും എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട പവർ പോയിൻറ് പ്രസൻറേഷൻ, പി.ഡി.എഫ് ഫയലുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ മൈക്കൽ ആഞ്ചലോ സർ പങ്കു വെക്കുന്നത്. 
    പൊതു വരുമാനം, പൊതു വരുമാനത്തിൻറെ സ്രോതസ്സുകൾ, പ്രത്യക്ഷ പരോക്ഷ നികുതികൾ, നികുതിയേതര വരുമാന മാർഗ്ഗങ്ങൾ, പൊതു കടം, ബജറ്റ്, ധനനയം എന്നീ മേഖലകളാണ് ഈ യൂണിറ്റിലൂടെ വിനിമയം ചെയ്യുന്നത്.


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...