അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Sunday, 16 October 2016

Terrain Analysis through Maps - Teaching Materials   പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള താണ് ഈ പോസ്റ്റ്. ധരാതലീയ ഭൂപടങ്ങൾ എന്താണെന്നും അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പർ നൽകുന്ന വിധവും മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു. അതോടൊപ്പം ഭൂപടങ്ങളിലെ അംഗീകൃത ചിഹ്നങ്ങളും നിറങ്ങളും തിരിച്ചറിയുക, സ്ഥാന നിർണ്ണയം നടത്തുക, കോണ്ടൂർ രേഖകളിൽ നിന്ന് സ്ഥലാകൃതി കണ്ടെത്തുക, ഭൂപട വിഷകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് നേടിയെടുക്കാനാവും..
    Ubuntu വിൽ Quantum GIS (Application -> Science -> Quantum GIS) എന്ന സോഫ്റ്റ് വെയറിൻറെ സാധ്യതകൾ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.


No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...