അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി I & II പരീക്ഷകള്‍ ഡിസംബര്‍ 28 നും കാറ്റഗറി III & IV പരീക്ഷകള്‍ ഡിസംബര്‍ 30 നും കേരളത്തിലെ വിവിധ സെന്ററുകളില്‍ നടക്കും. ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും നവബര്‍ 20 മുതൽ ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം. ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496

Thursday, 6 October 2016

Power Point Presentation On Map Reading - SS - Std VIII  എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഭൂപടം വായിക്കാം എന്ന പാഠഭാഗം അനായാസം ഗ്രഹിക്കുവാന്‍ സഹായകമായ വിധത്തില്‍ യു സി വാഹിദ് സര്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ചുവടെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

  അധ്യാപകര്‍ക്ക് അധ്യാപന സഹായിയായും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായിയായും ഒരു പോലെ ഇത് ഉപയോഗിക്കാനാവും.
  ഇത്തരത്തിലുള്ള വിഭവങ്ങളുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്നും കൈത്താങ്ങായി നില്‍ക്കുന്ന വാഹിദ് സാറിനു നന്ദി...
  Comment കുറിക്കാന്‍ മറന്നു പോവരുത്...

Download PowerPoint presentation


More Study materials from UC Vahid Sir

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...