ഒന്നാം പാദവാര്‍ഷിക പരീക്ഷ ടൈം ടേബിള്‍ Downloads ല്‍||| ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2018-19: വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലര്‍ Downloads ല്‍ ||| ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി നീട്ടി. മാര്‍ച്ച് ആറിന് തുടങ്ങേണ്ട പരീക്ഷ പതിമൂന്നു മുതല്‍ നടത്താനാണ് തീരുമാനം.||| സ്കൂൾ പാർലിമെൻറ് തെരഞ്ഞെടുപ്പ് വിജ്ഞാപനം Downloads ൽ||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Friday, 14 October 2016

തൊടുവരയും വ്യാസവും.... ICT പഠന സഹായി

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ഏഴാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ ഒരു പ്രധാന തത്വം - വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ്- എന്ന തത്വം കുട്ടികള്‍ക്ക്  എളുപ്പത്തില്‍ ഗ്രഹിക്കുവാൻ സഹായിക്കുന്ന gif ഫയല്‍, geogebra file ,video എന്നിവയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിൻറെ നേതൃത്വത്തിലുള്ള കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Download....>>>>

No comments:

Post a Comment

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...