ജൂണ്‍ 23, 30 തീയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം (||| ||| ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 13 October 2016

Coordinates - Practice Software (Mathematics Std 10 Chapter 6)


പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 'സൂചക സംഖ്യകള്‍' എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള ഒരു സോഫ്ട്‌വെയറാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്-വെയർ. 
ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി.... 


  •  ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡസ്ക്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്ത ശേഷം  ഡബിള്‍ ക്ലിക്ക് ചെയ്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.
(റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.) 
  • 2.Application ->Eduction-> soochaka samkhyagal എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
Click Here To Download (soochakasamkhyakal)

1 comment:

  1. unable to download coordinates practice software

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...