SSLC Notification in Downloads ... Click Here |||| Second Terminal Evaluation Time Table in Downloads |||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക

e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended)
Telegram channel link https://t.me/spandanam
---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Monday, 31 October 2016

Teaching Manual - Unit IV - English - Std Xപത്താം ക്ലാസിലെ ഇംഗ്ലീഷ് 4-ആമത്തെ യൂണിറ്റിന്റെ വിശദമായ ടീച്ചിംഗ് മാന്വലാണ് ഇവിടെ നൽകുന്നത്. വികസിത രാജ്യങ്ങളിലെ ഇംഗ്ലീഷ് ഭാഷാ പഠനത്തിനുപയോഗിക്കുന്ന ചില ടൂളുകൾ ( Note Catcher, Anchor Chart, Gallary Walk, Exit Ticket തുടങ്ങിയവ ) ഈ Lesson plan കളിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെ Apendix file ആയി ചേർത്തിരിക്കുന്നു. 

Saturday, 29 October 2016

Notes on English Lessons - Class 10    This post is to share with you the notes and study materials prepared by Mr. Jamsheed A & Mrs.Jaseena A of Anvar English HSS Thirurkad, Malappuram related to English Lessons in Class 10. Available materials are given in the link below. When more study materials are prepared by them, this post will be updated with them..


Thursday, 27 October 2016

ICT Video Tutorials - part ii

Updated on 27.10.2016

പത്താം ക്ലാസിലെ ഐ സി റ്റി നാലാമത്തെ ചാപ്റ്ററിലെ പ്രവർത്തനങ്ങളുടെ  വീഡിയോ ടൂട്ടോറിയലുകളാണ് ഈ പോസ്റ്റിലുള്ളത്. വീഡിയോ തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത് മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകൻ സ്കൂൾ ഐ റ്റി കോ-ഓർഡിനേറ്റർ ശ്രീ സുഷീൽ കുമാറാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ ഉപകാരപ്പെടുന്ന ഈ പഠനസഹായി തയ്യാറാക്കി സ്പന്ദനത്തിലൂടെ പങ്കു വെച്ച സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു. 
  • STD 10, CHAPTER 4, PROGRAMME 5, PAGE 54Posted On 27.10.2016

  • STD 10, CHAPTER 4, PROGRAMME 4, PAGE 53Posted On 27.10.2016

Kerala Quiz- for Nov 1


കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന പ്രശ്നോത്തരി പവർ പോയിൻറ് പ്രസന്റേഷന്‍ രൂപത്തില്‍ തയ്യാറാക്കി പങ്കു വെക്കുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍. ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഷാജല്‍ സാറിന് സ്പന്ദനം ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
ഫയൽ ചുവടെ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാം....


More resources from Sri Shajal Kakkodi

Wednesday, 26 October 2016

Discourse Pool - English - Unit 3 - Std 8

In this post Sri Libin K. Kurian, HSA English, Sacred Heart HSS Payyavoor, Kannur shares with the readers certain discourses with their answers. They are based on the 3rd unit of English in class 8. Hope it will help the students and teachers. Spandanam Team is grateful to him for this great attempt...
The File can be downloaded from the link below. Don't forget to comment on it; let him know your feedback.Tuesday, 25 October 2016

IT Examination 2016-17 - Sample questions by IT@school

ഈ വര്‍ഷത്തെ ഹൈസ്കൂൾ ക്ലാസുകളിലെ അര്‍ദ്ധ വാര്‍ഷിക ഐ.ടി പരീക്ഷ ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 26 വരെ നടക്കുകയാണല്ലോ. ഐ.ടി @ സ്കൂളിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത പരീക്ഷയുടെ ചില മാതൃകാ ചോദ്യങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത് .

Standard 8 
 Theory
Practical
Standard 9 
 Theory
English ||| Malayalam ||| Tamil ||| Kannada 
Practical
Standard 10 
Theory
Practical
English ||| Malayalam ||| Tamil ||| Kannada 

---------------------------------------------------------------------------------------------------------

Note: In this post you can see some Theory and Practical Questions prepared by IT@School for the ICT lessons. These will help the students in High school classes to be prepared for the examination

mathemagifs - SOFTWARE FOR EXPLAINING TANGENTS WITH GIFs


 
     
പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളെ ജിഫ് ഫയലുകളിലൂടെ ചെയ്യുന്ന രീതി വിശദീകരിക്കുന്ന ubuntu 14.04 (or above) ൽ പ്രവർത്തിക്കുന്ന   ഒരു സോഫ്ട്‌വെയറാണ് പാലക്കാട്  കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. 
    കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും സ്പന്ദനം ടീമിന്റെ നന്ദി അറിയിക്കുന്നു.

പ്രവര്‍ത്തിന രീതി..
  • ചുവടെ ലിങ്കിൽ നിന്ന് mathemagifs-x-7-1_0.0-1_all എന്ന ഫയൽ Download ചെയ്ത് Install ചെയ്യുക.
  • Application - Education - mygi 4 എന്ന ക്രമത്തിൽ തുറന്ന് പ്രവർത്തിപ്പിക്കുക
 Click here to download software (mathemagifs-x-7-1_0.0-1_all )


  • പേജ് 156 ലെ അവസാന ചോദ്യത്തിൻറെ geogebra file ചുവടെ ലിങ്കിൽ നിന്ന് ലഭിക്കും.  geogebra file പ്രവർത്തിക്കുമ്പോൾ മൌസ് സ്ക്രോൾ ചെയ്യാതിരിക്കുക. സേവ് ചെയ്ത് (save as) ഉപയോഗിക്കുന്നതാണ് അഭികാമ്യം
 Click here to download geogebra file

പ്രമോദ് മൂർത്തി സാർ തയ്യാറക്കിയ കൂടുതൽ പഠന വിഭവങ്ങൾ

Thursday, 20 October 2016

Analysis of the poem - Poetry, With Malayalam Meaning

 
Mr Akash S Kumar from Trivandrum, a Freelance Teacher & Career Mentor has shared with us the Analysis of the poem -Poetry- in Std X English Text Book, With Malayalam Meaning. 

Team Spandanam is always grateful to him for being a part of Spandanam and for the great efforts he has taken to prepare valuable study materials.
Download the Analysis of the poem - Poetry

Click here for more resources from Mr Akash S kumar

Tuesday, 18 October 2016

Teaching Manuals, Notes, Worksheets - English


Mrs. Leena V, H S A English Ghss kodungallur.Thrissur. has prepared and shared with us the Teaching manuals of English for std 9 and 10.
She has also forwarded notes on unit 3 of std 9 and 10, and two worksheets for teaching reported speech in std 9 and 10.
Hope this will be useful for the teachers and students as well...

Team Spandaname expresses the wholehearted gratitude to Mrs. Leena V for her great effort...

Monday, 17 October 2016

Biology Teaching Manuals

Updated on 17.10.2016


പത്താം ക്ലാസ് ജീവശാസ്ത്രത്തിലെ  Teaching Manual കളാണ്  ഈ പോസ്റ്റിൽ നൽകിയിട്ടുള്ളത്. ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ ടീച്ചിംഗ് മാന്വലുകൾ ഈ പോസ്റ്റിൽ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണ്.  തയ്യാറാക്കി അയച്ചു തന്ന വയനാട് കല്ലൂർ ജി എച്ച് എസ് സ്കൂളിലെ അധ്യാപകൻ ശ്രീ രതീഷ് സാറിനു സ്പന്ദനം ടീമിൻറെ നന്ദി അറിയിക്കുന്നു....

Sunday, 16 October 2016

Terrain Analysis through Maps - Teaching Materials   പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം II Terrain Analysis through Maps എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള താണ് ഈ പോസ്റ്റ്. ധരാതലീയ ഭൂപടങ്ങൾ എന്താണെന്നും അവയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയുന്നതിനും അവയുടെ ക്രമീകരണവും നമ്പർ നൽകുന്ന വിധവും മനസ്സിലാക്കുന്നതിനും ഈ പാഠഭാഗം സഹായിക്കുന്നു. അതോടൊപ്പം ഭൂപടങ്ങളിലെ അംഗീകൃത ചിഹ്നങ്ങളും നിറങ്ങളും തിരിച്ചറിയുക, സ്ഥാന നിർണ്ണയം നടത്തുക, കോണ്ടൂർ രേഖകളിൽ നിന്ന് സ്ഥലാകൃതി കണ്ടെത്തുക, ഭൂപട വിഷകലനം നടത്തുക എന്നീ ശേഷികളും ഈ പാഠഭാഗത്തിലൂടെ കുട്ടികൾക്ക് നേടിയെടുക്കാനാവും..
    Ubuntu വിൽ Quantum GIS (Application -> Science -> Quantum GIS) എന്ന സോഫ്റ്റ് വെയറിൻറെ സാധ്യതകൾ ഈ പാഠഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.


Saturday, 15 October 2016

Worksheets on reading comprehension - 'The Best Investment I Ever Made'

         Mr Libin K Kuryan of Sacred Heart HSS Payyavoor has prepared a few worksheets on reading comprehension based on the short story 'The Best Investment I Ever Made' in class 10. You can download the file from the link below.
Spandanam team is grateful to him for his great effort.

Don't forget to comment on it....

Click here to Download

Friday, 14 October 2016

തൊടുവരയും വ്യാസവും.... ICT പഠന സഹായി

പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ ഏഴാം അധ്യായമായ തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ ഒരു പ്രധാന തത്വം - വൃത്തത്തിലെ ഒരു ബിന്ദുവിലൂടെയുള്ള തൊടുവര ആ ബിന്ദുവിലൂടെയുള്ള വ്യാസത്തിന് ലംബമാണ്- എന്ന തത്വം കുട്ടികള്‍ക്ക്  എളുപ്പത്തില്‍ ഗ്രഹിക്കുവാൻ സഹായിക്കുന്ന gif ഫയല്‍, geogebra file ,video എന്നിവയാണ് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം.എച്ച്. എസ്സിലെ ഗണിത ക്ലബ്ബ് ഈ പോസ്റ്റിൽ പങ്കു വെക്കുന്നത്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിൻറെ നേതൃത്വത്തിലുള്ള കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന് സ്പന്ദനം ടീം നന്ദി അറിയിക്കുന്നു. ഫയലുകൾ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...

Download....>>>>

Discourses - Scholarship Jacket - English - Std 10Here in this post Smt. Leena V, HSA English, G.H.S.S Kodungallur, Thrissur shares the possible discourses from the short story The Scholarship Jacket of Unit 4 , Std 10 English.  Team Spandanam is grateful to her for her great efforts...
Click here to Download


Click here for more resources from Smt Leena v

Analysis of the poem "Poetry by Pablo NerudaThrough this post Sri Sreejesh K.P HSA English , KKMGVHSS Orkkattery , Vadakara shares an analysis of the poem "Poetry by Pablo Neruda of Unit 4 ,Std 10 English. Team Spandanam expresses heartfelt gratitude to him for his efforts...

Click Here to Download 


Click here to see more resources from Sri Sreejesh K P

Thursday, 13 October 2016

Coordinates - Practice Software (Mathematics Std 10 Chapter 6)


പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ 'സൂചക സംഖ്യകള്‍' എന്ന പാഠഭാഗത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം പരിശീലിക്കുന്നതിനുളള ഒരു സോഫ്ട്‌വെയറാണ് ഈ പോസ്റ്റിലൂടെ പരിചയപ്പെടുത്തുന്നത്. പാലക്കാട് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍ .എം.എച്ച്. സ്കൂളിലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയതാണ് ഈ സോഫ്റ്റ്-വെയർ. 
ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും നന്ദി.... 


  •  ചുവടെയുള്ള ലിങ്കില്‍നിന്ന് സോഫ്ട്‌വെയര്‍ ഡസ്ക്ക്ടോപ്പിലേക്ക് ഡൗണ്‍ലോഡ് ചെയ്ത ശേഷം  ഡബിള്‍ ക്ലിക്ക് ചെയ്ക് ഇന്‍സ്റ്റാള്‍ ചെയ്യുക.
(റൈറ്റ് ക്ലിക്ക് ചെയ്ത് open with Gdebi package installer -install package എന്ന ക്രമത്തിലും ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.) 
  • 2.Application ->Eduction-> soochaka samkhyagal എന്ന ക്രമത്തില്‍ തുറന്ന് സോഫ്ട്‌വെയറിനെ പ്രവര്‍ത്തിപ്പിക്കാം.
Click Here To Download (soochakasamkhyakal)

Friday, 7 October 2016

Video & Review: Chimamanda Adichie’s “Danger of a Single Story”


 Here through this Post Mrs. Divya Varghese H.S.A. English St. Joseph's H.S.S. Peravoor Thondiyil, Kannur has shared the video and review of the speech of  Chimamanda Adichie - “Danger of a Single Story”.
Team Spandanam Expresses wholehearted gratitude to her for this effort.


ICT Practical Model Worksheets for Std 9 & 10 by IT@School


9, 10 ക്ലാസുകളിലെ ഐ.ടി പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളിലെയും ഒരു വർക്ക്ഷീറ്റ് എന്ന രീതിയിൽ SCERT തയ്യാറാക്കി ഐ.ടി@സ്കൂൾ പ്രസിദ്ധീകരിച്ച   വര്‍ക്കഷീറ്റുകളാണ് ഈ പോസ്റ്റിൽ ഉള്ളത്. അവ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...Thursday, 6 October 2016

Power Point Presentation On Map Reading - SS - Std VIII  എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ഭൂപടം വായിക്കാം എന്ന പാഠഭാഗം അനായാസം ഗ്രഹിക്കുവാന്‍ സഹായകമായ വിധത്തില്‍ യു സി വാഹിദ് സര്‍ തയ്യാറാക്കിയ പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍ ചുവടെ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

  അധ്യാപകര്‍ക്ക് അധ്യാപന സഹായിയായും വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായിയായും ഒരു പോലെ ഇത് ഉപയോഗിക്കാനാവും.
  ഇത്തരത്തിലുള്ള വിഭവങ്ങളുമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും എന്നും കൈത്താങ്ങായി നില്‍ക്കുന്ന വാഹിദ് സാറിനു നന്ദി...
  Comment കുറിക്കാന്‍ മറന്നു പോവരുത്...

Download PowerPoint presentation


More Study materials from UC Vahid Sir

Complete Notes On The Poem 'The Ballad of Father Gilligan'

Here is the notes on the Poem 'The Ballad of Father Giligan' by W B yeats. Mr. Sreejesh K P, HSA English, KKMGVHSS Orkkatteri, Vadakara has shared this study material with Spandanam. 
Hope you will make use of these notes. Team Spandanam expresses wholehearted gratitude to Sreejesh Sir for his effort. 

Download Notes On The Poem 'The Ballad of Father Gilligan'

Tuesday, 4 October 2016

English Maestro - A Digital Interactive Tool for Learning English - Std X

Updated Application On 04.10.2016
30.08.2016
ഡംബോ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും CATO എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെയും ഇംഗ്ലീഷ് ഗ്രാമർ പഠിപ്പിക്കുവാനുള്ള ശ്രമങ്ങളിലൂടെ കേരളത്തിലെ അധ്യാപക വിദ്യാർത്ഥി സമൂഹത്തിന് സുപരിചിതനായ  കൊല്ലം ചവറ ഗവ.സ്‌കൂളിലെ അരുൺകുമാർ എ.ആർ. എന്ന അധ്യാപകൻ ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതിന് വിവര വിനിമയ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫോണുകളിൽ നിഷ്‌പ്രയാസം ഉപയോഗിക്കാവുന്ന ഒരു ആപ് English Maestro എന്ന പേരിൽ തയ്യാറാക്കുകയുണ്ടായി.  Google Play Store ൽ നിന്ന് സൗജന്യമായി Download ചെയ്ത് ഇൻസ്റ്റോൾ ചെയ്യാവുന്ന ഈ Application  ൽ ആവശ്യമായ അപ്ഡേഷൻ അദ്ദേഹം ചെയ്തു വരുന്നു.
  പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളിലെ വീഡിയോകൾ, പഠനപ്രവർത്തനങ്ങൾ, സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഗ്രാമർ, ഭാഷാ നൈപുണികളുമായി ബന്ഡപ്പെട്ട ഗെയിമുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ Application.