അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാകുന്നതിനായി അംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് Downloads ൽ||| 2018-19 വർഷത്തെ ICT പരിശീലനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ Downloads ൽ||| ||| ||| ||| ||| ||| ||| ||| കൂടുതല്‍ Order, Circular തുടങ്ങിയവ കാണുവാൻ Downloads പേജ് നോക്കുക||| e-mail:spandanam.tss@gmail.com Whatsapp No. : 8606515496 (calls may not be attended) ---

To get spandanam updates as personal Whatsapp message please whatsapp your Name, Designation, School & Place to 8606515496

Thursday, 29 September 2016

Study Notes, Teaching Manual etc. - History, Unit 06, Std 10


പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ Struggle and Freedom എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടതാണ് ഈ പോസ്റ്റ്. ഇന്ത്യയിലെ വിദ്യാസമ്പന്നർക്കും ഉയർന്ന വിഭാഗങ്ങൾക്കുമിടയിൽ ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനം ജനകീയ സ്വഭാവം കൈവരിച്ചത് എങ്ങിനെയെന്നും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന മുന്നേറ്റമാക്കിത്തീർക്കുന്നതിൽ മഹാത്മാഗാന്ധി വഹിച്ച പങ്കെന്ത്, അദ്ദേഹം എങ്ങനെ എല്ലാവർക്കും സ്വീകാര്യനായ നേതാവായിത്തീർന്നു തുടങ്ങിയവ വിശകലനം ചെയ്യുന്നതാണ് ഈ അധ്യായം. 
പാഠഭാഗത്തെ ഗ്രഹിക്കുവാൻ സഹായിക്കുന്ന വിധം ശ്രീ മൈക്കൽ ആഞ്ചലോ സർ തയ്യാറാക്കിയ  നോട്ടുകൾ, ടീച്ചിംഗ് മാന്വൽ, യൂണിറ്റ് പ്ലാൻ, പവർ പോയിൻ്റ് പ്രസൻറേഷൻ എന്നിവ ചുവടെ ലിങ്കുകളിൽ നിന്ന് ഡൌൺലോഡ് ചെയ്യാം...1 comment:

  1. all ur notes are very useful.They just made social an easier one.Ur presentation with a lot of pictures are very interesting.Reading dis makes a feel of good teachers teaching in a class

    ReplyDelete

Write Your Comments here അഭിപ്രായം ഇവിടെ എഴുതൂ...